Featured International News USA

സൃഷ്ടികളെ നോക്കുക, ദൈവത്തിന് ഒന്നും അസാധ്യമല്ലെന്ന് അപ്പോള്‍ മനസ്സിലാകും- ബഹിരാകാശ സഞ്ചാരിയായ ജോണ്‍ ഗ്ലെന്‍ വിശ്വാസം പ്രഘോഷിച്ചപ്പോള്‍

പ്രശസ്ത ബഹിരാകാശ സഞ്ചാരിയും അമേരിക്കനുമായ ജോണ്‍ ഗ്ലെന്‍ തൊണ്ണൂറ്റിയഞ്ചാം വയസില്‍ മരണമടഞ്ഞത് കഴിഞ്ഞ വ്യാഴ്യാഴ്ചയായിരുന്നു. ഉറച്ച ദൈവവിശ്വാസിയായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്.

ദൈവത്തെ അവിശ്വസിക്കേണ്ട യാതൊരു കാര്യവുമില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 1998 ല്‍ അവസാനത്തെ ബഹിരാകാശ യാത്ര നടത്തുമ്പോള്‍ അദ്ദേഹത്തിന് 77 വയസായിരുന്നു പ്രായം. അമേരിക്കന്‍ നേതാക്കന്മാരെല്ലാവരും അദ്ദേഹത്തെ ഹീറോയായി പ്രഘോഷിച്ചപ്പോഴും ജോണ്‍ സ്വയം വിശേഷിച്ചത് താന്‍ വിശ്വാസത്തിന്റെ നായകന്‍ ആണെന്നായിരുന്നു.

സൃഷ്ടവസ്തുക്കളെ കാണുമ്പോള്‍ നമുക്ക് മനസ്സിലാവുന്നുണ്ട് ദൈവത്തിന് ഒന്നും അസാധ്യമല്ലെന്ന്. എത്രയോ വ്യത്യസ്തതരത്തിലുള്ള സൃഷ്ടികള്‍. ദൈവത്തിന് അസാധ്യമായിട്ടൊന്നുമില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ ദൈവത്തില്‍ വിശ്വസിക്കുന്നതിന് മടിക്കേണ്ടതുമില്ല. ബഹിരാകാശയാത്രകള്‍ തന്റെ വിശ്വാസജീവിതം വര്‍ദ്ധിപ്പിച്ചതായാണ് ജോണ്‍ അഭിപ്രായപ്പെട്ടത്.

പ്രസ്ബിറ്റേറിയന്‍ സഭാംഗമാണ് ജോണ്‍ ഗ്ലെന്‍. എല്ലാ ദിവസവും താന്‍ പ്രാര്‍ത്ഥിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സയന്‍സും വിശ്വാസവും സഹവര്‍ത്തിത്വത്തോടെ നിലനിന്നുപോരുന്ന ഒന്നാണെന്നാണ് ജോണ്‍ വിശ്വസിച്ചിരുന്നത്.

ശാസ്ത്രീയ സത്യങ്ങളെ അംഗീകരിക്കുമ്പോള്‍ തന്നെ അവയെ അംഗീകരിച്ചതിന്റെ പേരില്‍ തന്റെ വിശ്വാസത്തിന് എന്തെങ്കിലും കുറവുകള്‍ സംഭവിച്ചതായി താന്‍ വിശ്വസിക്കുന്നില്ല എന്നും ജോണ്‍ പറഞ്ഞിട്ടുണ്ട്. ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ പ്രഫസറായ മാര്‍ക്ക് ഷെര്‍ഹാമര്‍ ജോണ്‍ ഗ്ലൈനെക്കുറിച്ച് അനുസ്മരിച്ചത് ഇങ്ങനെയാണ്.

ഒരു ബഹിരാകാശയാത്രികനാകുന്നതിന് മുമ്പു തന്നെ ജോണ്‍ തീവ്രമായ വിശ്വാസിയായിരുന്നു. ശൂന്യാകാശയാത്രകള്‍ അദ്ദേഹത്തിന്റെ വിശ്വാസജീവിതത്തെ ആഴപ്പെടുത്താന്‍ സഹായിക്കുന്നവയായിരുന്നു.

Related posts

100ലധികം ഫേസ്ബുക്ക് ഗ്രൂപ്പുകൾ മോഷ്ടിച്ച മലയാളി വിരുതന്മാർ, 2അയർലന്റ് മലയാളികൾക്കെതിരേ കേസ്

subeditor

വിവാഹത്തിന് നാട്ടില്‍ പോകാന്‍ കമ്പനി അവധി നല്‍കുന്നില്ല ; കുവൈറ്റില്‍ മലയാളി യുവാവ് കുടുങ്ങിക്കിടക്കുന്നു ; സുഷമാ സ്വരാജിന് പരാതി നല്‍കും

എന്റെ സഹോദരന്‌ പോലും ഇങ്ങിനെ ഒരു ചേച്ചിയുണ്ടെന്ന് പറയാൻ നാണക്കേടാണ്‌, വീട്ടുകാർക്ക് എന്നെ വേണ്ട, എന്റെ പണം മുഴുവൻ കൊണ്ടുപോയി

subeditor

വയറ്റിനുള്ളില്‍ നാല് കോടിയുടെ കൊക്കെയ്‌നുമായി യുവതി പിടിയില്‍; പുറത്തെടുത്തത് വയറിളക്കി

subeditor5

ഇന്ത്യ അടിച്ചാല്‍ തിരിച്ചടിക്കും…പുല്‍വാമ ഓര്‍മ്മയിലിരിക്കട്ടേ, പ്രകോപനവുമായി പാകിസ്ഥാന്‍

subeditor5

ഔദ്യോഗിക ഫലം പ്രഖ്യാപിച്ചു; ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷി

പാകിസ്താന്‍ ഭീകരരാഷ്ട്രം, ഭീകരര്‍ പാക് തെരുവുകളിലൂടെ സ്വതന്ത്രരായി നടക്കുന്നു… യു എന്നില്‍ തിരിച്ചടിച്ച് ഇന്ത്യ

Sebastian Antony

ബസിനും മതിലിനും ഇടയിൽ ഞെരുങ്ങി ഫാത്തിമയുടെ ദാരുണ അന്ത്യം

subeditor

മാതാപിതാക്കളെ വെട്ടിനുറുക്കി നായ്കൾക്ക് ഭക്ഷണമാക്കി

subeditor

അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ കോടികളുടെ അഴിമതിയാരോപണവുമായി എഎപി

subeditor

ഷൂട്ടൗട്ടില്‍ വീണ്ടും ചിലിക്ക് കിരീടം

Sebastian Antony

സൗദി അറേബ്യയുടെ സമ്മര്‍ദ്ദങ്ങള്‍ ഏറ്റു ;ഉപരോധത്തില്‍ നട്ടംതിരിഞ്ഞു ഖത്തര്‍; അമീര്‍ വാക്കുകള്‍ മാറ്റി

Leave a Comment