ജൂഡ് ആന്റണി ജോസഫിന് രണ്ടാമത്തെ കുഞ്ഞ് പിറന്നു, പേര് ഇസബെല്‍

സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന് രണ്ടാമത്തെ കുഞ്ഞ് പിറന്നു. ജൂലൈ ഒന്നിനാണ് ജൂഡിനും ഭാര്യ ഡയാനയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. ഈ സന്തോഷ വാര്‍ത്ത ജൂഡ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

‘ജൂലൈ ഒന്ന്.ദൈവം ഞങ്ങള്‍ക്ക് രണ്ടാമതും മാലാഖയെ തന്ന ദിവസം. Izabel Anna Jude’, ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചു. 2015ല്‍ വിവാഹിതരായ ജൂഡിനും ഡയാനയ്ക്കും 2016ലാണ് ആദ്യത്തെ കുഞ്ഞ് പിറന്നത്.

Loading...

ജൂലൈ ഒന്ന് . ദൈവം ഞങ്ങൾക്ക് രണ്ടാമതും മാലാഖയെ തന്ന ദിവസം .Izabel Anna Jude 😍😍😍😍

Opublikowany przez Jude Anthanego Josepha Piątek, 3 lipca 2020