കെ.സുധാകരന് കെപിസിസി പ്രസിഡന്‌റ്

തര്ക്ങ്ങള്ക്കും ചര്ച്ചകള്ക്കുമൊടുവില് അടുത്ത കെപിസിസി പ്രസിഡന്‌റായി കെ.സുധാകരനെ തെര്ടുത്തു.പല പ്രധാന നേതാക്കളുടെയും അതൃപ്തി മറികടന്നുകൊണ്ടാണ് ഹൈക്മാൻ്റ് കെ.സുധാകരനെ തെര്െടുത്തത്. പാര്ട്ടി അര്പ്പിച്ച വിശ്വാസം സംരക്ഷിക്കുമെന്ന് കെ.സുധാകരൻ വ്യക്തമാക്കി. പുതിയ കെപിസിസി അധ്യക്ഷന് മുന്നിലെ അടുത്ത പ്രധാന വെല്ലുവിളി എ, ഐ ​ഗ്രൂപ്പുകളെ തനിക്കൊപ്പം ഒരുമിച്ചു നിർത്തുക എന്നതാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തോടെ പാർട്ടിക്കുള്ളിൽ നിന്നും വലിയ വിമർശനം ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും നേരിടേണ്ടി വന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവിൻ്റെ കാര്യത്തിലും ഇപ്പോൾ കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുമ്പോഴും ഹൈക്കമാൻഡ് ​ഗ്രൂപ്പുകളുടെ താത്പര്യം പരി​ഗണിച്ചിട്ടില്ല.