മന്ത്രി കെടി ജലീൽ തൊട്ടതെല്ലാം വിവാദം

നിസ്സാര വിഷയങ്ങളിൽ PHD എടുത്തു ഡോക്ടറേറ്റ് നേടി ഞെളിഞ്ഞു നടക്കുന്ന നേതാക്കന്മാരുടെ കള്ളക്കഥകൾ പുറത്തു വരുന്നു. ഇപ്പോഴത്തെ നമ്മുടെ ഉന്നത വിദ്യാഭ്യാസ മന്ത്ര ജലീലിന് ഡോക്ടറേറ്റ് കിട്ടിയ വിഷയം ഏതാണെന്നു കേൾക്കുമ്പോ ഞെട്ടണ്ട. മലബാർ ലഹളയിൽ വാരിയം കുന്നു കുഞ്ഞഹമ്മദ് ഹാജിയുടെ പങ്കു എന്ന വിഷയത്തിനാണ് ജലീലിന്റെ ഡോക്ടറേറ്റ്. ഒരു ഡോക്ടറേറ്റ് കിട്ടുന്നത് ഇത്ര എളുപ്പമാണെങ്കിലും ഏതെങ്കിലും ഒക്കെ നിസ്സാര വിഷയത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു ഇവിടെ ഡോക്ടറേറ്റ് എടുത്ത ഞെളിഞ്ഞു നടക്കാം എന്ന അവസ്ഥയാണ് എന്നും വിവാദങ്ങളിൽ പെട്ട ഒരു വ്യക്തിയാണ്. KT ജലീൽ. സിമിയുടെ സജീവ പ്രവർത്തകനായിരുന്ന ഇദ്ദേഹം ഇപ്പോൾ അന്തരാഷ്ട്ര നയതന്ത്ര കള്ളക്കടത്തുമായി ബന്ധം ആരോപിച്ചു വിവാദത്തിൽ പെട്ടിരിക്കുകയാണ്. ഇന്ത്യയെ ഇസ്ലാമവത്കരിക്കാൻ നടന്ന സംഘടനയാണ് ഭീകരസംഘടനയായ സിമിക്ക് ഇപ്പോഴും നിരോധനം നിലവിലുണ്ട്,.

ദേശീയതയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് സിമി രൂപം കൊണ്ടത്. ഇസ്ലാമിക സമഗ്രാധിപത്യത്തിനു വേണ്ടി മുറവിളി കൂട്ടിയ സാംഖ്യദനയാണ് സിമി. തിരൂരിൽ psmo അറബിക് കോളേജിലെ അറിയപ്രേടുന്ന പ്രാസംഗികൻ ആയിരുന്നു ജലീൽ. 86 ലും 87 ലും സിമിയെ പ്രതിനിധാനം ചെയ്ത കോപ്‌ളേജിൽ ചർമം സ്ഥാനത്തേക്ക് മത്സരിച്ചു. പരാജയപ്പെട്ടപ്പോൾ 87 ലെ തെരെഞ്ഞെടുപ്പില്ക്, മത്സരിക്കരുതെന്ന സിമി നിർദേശം അവഗണിച്ചാണ് ജലീൽ മത്സരിച്ചത്. ഇതേ തുടർന്ന് അതെ കോളേജിലെ മറ്റൊരുത്തി സംഘടനയിൽ ചേർന്ന്.
ഈ മന്ത്രി സഭയിൽ ആദ്യം തദ്ദേശ സ്വയം ഭരണ വകുപ്പാണ് ജലീലിന് കിട്ടിയത്. അടുത്ത ബന്ധുവിന് വേണ്ടത്ര യോഗ്യതകൾ ഇല്ലാതിരുന്നിട്ടും ന്യുന പക്ഷ ധനകാര്യ വികസനവകുപ്പിൽ ജനറൽ മാനേജരാക്കിയത് വലിയ വിവാദനഹങ്ങൾക്കു വഴി വെച്ചിരുന്നു. അവിടെ നിന്നും മാറ്റി ഉമ്പനത്ത വിദ്യാഭ്യാസ വകുറിപ്പിൽ ണ് നിയമിച്ചപ്പോഴും വിവാദങ്ങൾ വിടാതെ പിന്തുടർന്ന്. വിയമവിരുദ്ധമായി എംജി സര്വകലാശാലയിലെ ബി ടെക് വിദ്യാർത്ഥികൾക്ക് മാർക്ക് ദാനം നല്കാൻ അദാലത നടത്തിയതും ചട്ട വിരുദ്ധമായി വീണ്ടും വിവാദങ്ങൾ പിന്തുടർന്നു

Loading...

ഇതിനിടെ കരിപ്പൂരിലെ ഹജ്ജ് കമ്മിറ്റിയുടെ ഓഫീസിൽ നടത്തിയ നിയമനവും വിവാദമായി. ഇപ്പോൾ സ്വർണക്കടത്തു കേസിൽ സ്വപ്ന സംഭവത്തിൽ വിളിച്ച ഫോൺ വിളികളാണ് വിവാദമായി തീർന്നിരിക്കുന്നത്. ഒമ്പത് തവണയേ വിളിചെയ്യുള്ളുവെന്നു ജലീൽ പറയുമ്പോഴും നൂറുകണക്ക്കിനു സന്ദേശങ്ങൾ അയച്ചതിന്റെ സൂചനകൾ അന്വേഷണ സംഘത്തിന് കയ്യിൽ ഉണ്ട്. കോവിഡ് 19 കാലത്ത് പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ജലീല്‍ പിന്നീട് കുടുങ്ങിയത്.

ലോകം മുഴുവന്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കെ പ്രവാസികളെ തിരികെക്കൊണ്ടുവരുന്നതിന് പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ടെന്ന മന്ത്രിയുടെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. ലക്ഷക്കണക്കിന് മലയാളികളാണ് വിദേശത്ത് ജോലിചെയ്യുന്നത്. അവരെ സംബന്ധിച്ച് നാട്ടില്‍വരുകയെന്നത് വലിയ സ്വപ്‌നമാണ്. അവര്‍ക്ക് പ്രതീക്ഷ പകരേണ്ട മന്ത്രി തന്നെ ഇക്കാര്യത്തില്‍ നിരുത്സാഹ നിലപാട് തുടര്‍ന്നതോടെ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ എതിര്‍പ്പുകളുയര്‍ന്നു.

തുടര്‍ച്ചയായ വിവാദങ്ങളില്‍ അകപ്പെട്ട് പാര്‍ട്ടിയുടെ ഇമേജിനെ കളങ്കപ്പെടുത്തിയ മന്ത്രിക്കെതിരെ സ്വന്തം മണ്ഡലത്തില്‍ നിന്നു തന്നെ വലിയ എതിര്‍പ്പാണ് ഉയര്‍ന്നിരുന്നത്. പാര്‍ട്ടി പ്രാദേശിക നേതൃത്വം പലഘട്ടങ്ങളില്‍ മന്ത്രിയെ തള്ളിപ്പറഞ്ഞിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ സംരക്ഷണമുള്ളത് മാത്രമാണ് ഇതുവരെ സീറ്റില്‍ തുടര്‍ന്നത്. പാര്‍ട്ടി പ്രതിരോധത്തിലകപ്പെട്ട സ്വര്‍ണക്കടത്ത് വിഷയത്തിലും ജലീല്‍ അകപ്പെട്ടതോടെ മന്ത്രിയുടെ കസേരക്കിളക്കം തട്ടാന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍