Health Top one news

നിപയ്ക്കു പിന്നാലെ കരിമ്പനിയും; കൊല്ലത്ത് ഒരാള്‍ക്ക് കരിമ്പനി സ്ഥിരീകരിച്ചു

കൊല്ലം: കുളത്തൂപ്പുഴയില്‍ കരിമ്പനി സ്ഥിരീകരിച്ചു. വില്ലുമല ആദിവാസി കോളനിയിലെ മുപ്പത്തിയെട്ടുകാരനിലാണ് പനി സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇയാള്‍ അപടകനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

കഴിഞ്ഞ ഇരുപത് ദിവസം മുമ്പാണ് പനിബാധിച്ച് അവശനായ യുവാവ് ആശുപത്രിയിൽ ചികിത്സ തേടിയത്. കടുത്ത വയറു വേദേനയും അവശതയുമായിരുന്നു രോഗലക്ഷണം. അര്‍ബുദമാണെന്ന് സംശയത്തെത്തുടര്‍ന്ന് ആര്‍സിസിയില്‍ ചികില്‍സ തേടിയ യുവാവിന് അവിടെ നടത്തിയ പരിശോധനയിലാണ് കരിമ്പനി സ്ഥിരീകരിച്ചത്.

ഇന്നലെ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുളള സംഘം ആദിവാസി കോളനി സന്ദർശിച്ച് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇന്നലെ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുളള സംഘം ആദിവാസി കോളനി സന്ദർശിച്ച് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

അന്യസംസ്ഥാനങ്ങളില്‍ മാത്രം കണ്ട് വരുന്ന കരിമ്പനി സംസ്ഥാനത്ത് അപൂര്‍വ്വമായി മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂവെന്ന് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.എസ്.സന്തോഷ് കുമാര്‍ അറിയിച്ചു. രോഗം വന്നാല്‍ രോഗിക്ക് ഗുരുതരമായ പ്രശ്‌നം ഉണ്ടാകില്ലെങ്കിലും ഇത് കാരണമുള്ള ഭവിഷത്ത് ദീര്‍ഘനാള്‍ നീണ്ട് നില്‍ക്കും.

അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് വിശദീകരിച്ചു. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് രോഗം പടരില്ലെന്നും, മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാ്ക്കിയിട്ടുണ്ട്‌.

Related posts

ബ്രിക്സിലൂടെ പാക്കിസ്ഥാനേ മോദി പരിഹസിച്ചു, പാക് സൈനീക മേധാവി കോപാകുലനായി-ഇന്ത്യയേ ശിക്ഷിക്കുമെന്ന്

subeditor

ടോയ്‌ലറ്റ് ക്യാമറ ഉൾപ്പെടെയുള്ള ആരോപണങ്ങൾ വാസ്തവം, ലക്ഷ്മി നായർക്കും ലോ അക്കാദമിക്കുമെതിരെ സർവകലാശാല ഉപസമിതിയും

subeditor

ഇടുക്കിയിൽ മല പിളർത്തി സഭ പള്ളി പള്ളിപണിയുന്നു, കസ്തൂരി രംഗനേ എതിർത്തത് ഇതിനോ?

subeditor

ഒരു ഭരണാധികാരിയേ കൊന്നതിന്‌ ക്വട്ടേഷൻ 90ഡോളർ!

subeditor

ഫിയോകിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് ദിലീപ് ; നിലവില്‍ ഒരു സംഘടനയിലും പദവി ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നില്ല

ഞങ്ങളെ അനുവദിക്കൂ..പാക്ക് അധിനിവേശ കാശ്മീർ ഇന്ത്യയുടെ ഭാഗമാക്കാം- വ്യോമ സേനാ മേധാവി അരൂപ് റാഹ

subeditor

ഇറാൻ സ്വന്തം ആണവ ശാസ്ത്രഞ്ജനെ വധിച്ചു; 5 മില്ല്യൺ ഡോളറിന്‌ ഇറാന്റെ ആണവ പദ്ധതി അമേരിക്കയ്ക്ക് ചോർത്തിയെന്ന് കുറ്റം

subeditor

ഉംറക്ക് എത്തിയ 38പേർക്ക് മടക്കം ടികറ്റ് നല്കാതെ ട്രാവൽ ഏജൻസി ചതിച്ചു, പെരുനാളിന്‌ താമസവും ഭക്ഷണവും പോലുമില്ലാതെ വലയുന്നു

subeditor

സുനന്ദ പുഷ്കറിന്‍റെ മരണത്തിനു കാരണക്കാരൻ ശശിതരൂരാണോ, വിഷക്കൂട്ട് എങ്ങനെയാണ് സുനന്ദയുടെ ഉള്ളിലെത്തിയത്, സുനന്ദ മരിച്ച് മൂന്നു വർഷമാകുമ്പോഴും ഉത്തരമില്ലാത്ത ചോദ്യങ്ങൾ ബാക്കി

subeditor

അവയദാനം തട്ടിപ്പോ? ശ്രീനിവാസൻ വെറുക്കപ്പെടുന്നോ? മലയാളികളുടെ ജനകീയ നടന്‌ എന്തുപറ്റി

subeditor

നികേഷ് കുമാർ വീണ്ടും സ്ക്രീനിലേക്ക്,കേരളം കാണാത്ത വൻ ഷോയുമായി

subeditor

അനധികൃത സ്വത്ത് സമ്പാദനം ,മറുപടി തൃപ്തികരമല്ല ബാബു കുടുങ്ങും

നിപ്പ വൈറസ് : സാബിത്ത് മലേഷ്യയില്‍ പോയതിന് രേഖയില്ല

ബി.ജെ.പി തെലങ്കാന അധ്യക്ഷന്‍ ജി. കിഷന്‍ റെഡ്ഡിയും സുഹൃത്തുക്കളും 11 പേരെ കൊലപ്പെടുത്തി ;യു.എസ് ഹാക്കറുടെ പുതിയ വെളിപ്പെടുത്തല്‍

സർവ്വകക്ഷി യോഗം, അത്ഭുതങ്ങൾ ഉണ്ടാക്കില്ല, എല്ലാവരും നിലപാടുകൾ ആവർത്തിച്ചും തർക്കിച്ചും പിരിയും

subeditor

സൗദി വ്യോമപാത തുറന്നു ഇന്ത്യന്‍ വിമാനങ്ങള്‍ ഇസ്രായേലിലേയ്ക്ക്

ബിനീഷ് കോടിയേരിക്ക് ദിലീപുമായി കട്ട കലിപ്പ്, ജാമ്യത്തിനു തടസവും രാഷ്ട്രീയ സമ്മർദമെന്ന് സൂചന

pravasishabdam news

കണ്മഷിയിൽ മാരക വിഷം, ഉപയോഗം നിർത്താൻ അടിയന്തിര നിർദ്ദേശം

subeditor