കാമസൂത്ര നായിക അന്തരിച്ചു

കാമസൂത്ര 3ഡിയിലൂടെ ആരാധക ശ്രദ്ധ നേടിയ നടി സൈറ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു താരം. മലയാളിയായ രൂപേഷ് പോള്‍ സംവിധാനം ചെയ്ത കാമസൂത്ര 2013 ല്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

വാര്‍ത്തകള്‍ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഒരിക്കലും വിചാരിക്കാത്ത മരണമെന്നും സൈറയുടെ വിയോഗത്തെക്കുറിച്ച് രൂപേഷ് പോള്‍ പറയുന്നു

Loading...