Kerala Top Stories

മൂന്നു യുവതികള്‍ കൂടി ശബരിമലയിലെത്തി, വീഡിയോ കൈവശമുണ്ടെന്ന് കനകദുര്‍ഗ

മലപ്പുറം : ശബരിമലയില്‍ തങ്ങള്‍ കാലു കുത്തിയത് കൂടാതെ മറ്റ് മൂന്ന് യുവതികള്‍ കൂടി കയറിയിട്ടുണ്ടെന്ന് കനക ദുര്‍ഗ്ഗയും ബിന്ദുവും അവകാശപ്പെട്ടു. ഇതിന്റെ വീഡിയോ കൈവശമുണ്ട്. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും സമ്മര്‍ദ്ദം മൂലമല്ല, വ്യക്തിപരമായ വിശ്വാസത്തിന്റെയും കാഴ്ചപ്പാടിന്റെയും അടിസ്ഥാനത്തിലാണ് ശബരിമലയില്‍ എത്തിയത്. ഇനിയും ശബരിമല ദര്‍ശനം നടത്തുമെന്നും കനകദുര്‍ഗയും ബിന്ദുവും പറഞ്ഞു.

തനിക്കെതിരെ ആക്രമണങ്ങള്‍ക്ക് ആഹ്വാനം നടത്തുന്നതും വ്യാജവാര്‍ത്തകല്‍ പ്രചരിപ്പിക്കുന്നതും സഹോദരന്‍ ഭരത് ഭൂഷണാണെന്ന് കനകദുര്‍ഗ ആരോപിച്ചു. സംഘപരിവാറിന്റെ ചട്ടുകമായി മാറിയിരിക്കുകയാണ് ഇയാള്‍. ശബരിമലക്കു പുറപ്പെട്ടതു മുതല്‍ സഹോദരനില്‍ നിന്നും മാനസിക പീഡനം അനുഭവിക്കുകയാണെന്നും കനകദുര്‍ഗ പറഞ്ഞു.

തന്നെ ആക്രമിക്കുന്നതിന് ഭര്‍തൃമാതാവിനെ പ്രേരിപ്പിച്ചതും, വീട്ടില്‍ കയറ്റരുതെന്ന് ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തുന്നതും ആര്‍എസ്എസുകാരാണെന്നും കനകദുര്‍ഗ പറഞ്ഞു.

Related posts

കാറിൽ ലോറി ഇടിച്ച് എസ്എഫ്ഐ നേതാവ് മരിച്ചു

subeditor

ജാർഖണ്ഡിൽ നടന്ന് വരുന്ന വിവിധങ്ങളായ ജീവകാരുണ്യ ഫണ്ട് കൈമാറി

subeditor

പഞ്ചാബ് നാഷ്ണല്‍ ബാങ്ക് തട്ടിപ്പ്: മെഹുല്‍ ചോക്‌സിയെ ആന്റിഗ വിട്ട് നല്‍കണമെന്ന അപേക്ഷയുമായി ഇന്ത്യ

സഹോദരികളെ നിങ്ങള്‍ ശബരിമലയ്ക്ക് പോകണം…നിത്യചൈതന്യയതി

subeditor6

പെണ്‍സുഹൃത്തുമായി ആല്‍വിന്‍ ആന്റണിയുടെ മകന് ബന്ധമുണ്ടെന്ന് ആരോപിച്ച് വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് വിലക്ക്

subeditor10

സോണിയക്കെതിരെ കള്ളകേസുണ്ടാക്കാൻ മോദി കളിച്ചു. മോദി അപകടത്തിലെന്നും ഫോൺ സംഭാഷണം പുറത്താക്കുമെന്നും ഇറ്റാലിയൻ ഭീഷണി

subeditor

കാ​ല​വ​ർ​ഷം മേ​യ് 25ഓ​ടെ കേ​ര​ള​ത്തി​ലെ​ത്തു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ ​കേ​ന്ദ്രം

രണ്ട് അമേരിക്കന്‍ ഭീകര യുവതികള്‍ ന്യൂയോര്‍ക്കില്‍ അറസ്റ്റില്‍

subeditor

സൗദി അറേബ്യ 5വർഷംകൊണ്ട് പാപ്പരാകുമെന്ന് ഐ.എം.എഫ് മുന്നറിയിപ്പ് അറബ് ലോകത്ത് ഞടുക്കം. എണ്ണവില കുത്തനേ ഇടിഞ്ഞു.

subeditor

കനത്ത മഴയിൽ ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിൽ

ലാവ്‌ലിൻ കേസിലെ റിവിഷൻ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി രണ്ടു മാസത്തേക്ക് മാറ്റിവച്ചു

subeditor

ആചാരങ്ങള്‍ ലംഘിക്കപ്പെട്ടു; തേനഭിഷേകം നടത്തിയിരുന്നത് അരയ സമുദായം: ദേവസ്വം ബോര്‍ഡ്

pravasishabdam online sub editor

ലേഡീ ഡോക്ടർ വന്നില്ല; ഭാര്യയുടെ പ്രവസം എടുത്ത പുരുഷ ഡോക്ടറെ ഭർത്താവ്‌ വെടിവയ്ച്ചു

subeditor

പുറത്താക്കിയ നഴ്സുമാരെ തിരിച്ചെടുക്കണം, ഭാരത് ആശുപത്രിയിൽ നഴ്സുമാർ സമരം തുടങ്ങി

വടി എടുത്ത് വത്തിക്കാൻ..ഫാങ്കോയുടെ തൊപ്പി തെറിക്കും; രണ്ട് ദിവസത്തിനകം നടപടി

pravasishabdam online sub editor

തേജ്​ ബഹാദൂർ യാദവിനെ ബി​എ​സ്എ​ഫ് പി​രി​ച്ചു​വി​ട്ടു

കെഎസ്ആര്‍ടിസി അനിശ്ചിതകാല സമരത്തിനു ഹൈക്കോടതിയുടെ സ്റ്റേ

subeditor6

മോദി കലണ്ടറിനു ബദലായി ഇറങ്ങിയ വേലു നായ്ക്കർ കലണ്ടർ സോഷ്യൽ മീഡിയയിൽ താരം, രാജ്യത്തിന്‍റെ യഥാർഥ വശങ്ങൾ 12 പേജിലും കാണിക്കുന്നതാണ് കലണ്ടർ

subeditor