Politics Top Stories

ഞങ്ങളേ ചോദ്യം ചെയ്യാൻ ആർജ്ജവം ആയിട്ടില്ലെന്ന് സി.പി.എമ്മിന്‌ കാനത്തിന്റെ കടുത്ത മറുപടി

കൊല്ലം: കോടിയേരിക്ക് കടുത്ത മറുപടിയുമായി സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.സി.പി.െഎ നിലപാടിനെ ചോദ്യം ചെയ്യാനുള്ള ആർജവം ആർക്കുമില്ലെന്നും കാനം പറഞ്ഞു. അതായത് സി.പി.ഐയേ ചോദ്യം ചെയ്യാൻ മാത്രം സി.പി.എം വളർന്നില്ല എന്ന നിലയിലായിരുന്നു കാനത്തിന്റെ പ്രസ്താവന.

“Lucifer”

ആരുടെയും പ്രലോഭനത്തിന് വഴങ്ങിയല്ല മുന്നണിയിൽ എത്തിയത്. തങ്ങൾ പറയുന്നത് മാത്രം ശരിയെന്ന നിലപാട് കമ്യൂണസത്തിന് ചേർന്നതല്ല. ആരുടെയും മുഖം നോക്കിയല്ല അഭിപ്രായം പറയുന്നതെന്നും എല്ലാം ശരിയെന്ന നിലപാട് സി.പി.െഎക്ക് ഇല്ലെന്നും കാനം വ്യക്തമാക്കി. സി.പി.െഎയുടെ നിലപാടുകൾ ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണെന്നും വിമർശനങ്ങളെ സഹിഷ്ണുതയോടെ നേരിടാൻ തയാറാകണമെന്നും കാനം ആവശ്യപ്പെട്ടു.നേരത്തെ കാനം രാജേന്ദ്രൻ ഉയർത്തിയ വിമർശനങ്ങൾക്ക് ഇന്ന് നടത്തിയ വാർത്ത സമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണൻ മറുപടി പറഞ്ഞിരുന്നു.

Related posts

തീപിടുത്തത്തിനു കാരണം ഫാക്ടറി അധികൃതരുടെ ഭാഗത്തെ ഗുരുതര സുരക്ഷാവീഴ്ച

pravasishabdam news

വാടകയ്ക്കു മുറി ചോദിച്ച് എത്തിയ അയല്‍വാസി ആറാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

കിളിരൂര്‍ പീഡനക്കേസില്‍ ആരോപണ വിധേയനായ നിര്‍മ്മാതാവിന് വേണ്ടിയും പള്‍സര്‍ സുനി ‘പീഡന ക്വട്ടേഷന്‍’ ഏറ്റെടുത്തു ; സംഭവം നടന്നത് രണ്ട് വര്‍ഷം മുമ്പ്

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തി വെയ്ക്കണമെന്ന് ദിലീപ്

ജിഷ്ണുവിന്റെ മാതാപിതാക്കൾ അനിശ്ചിതകാല നിരാഹാരത്തിലേക്ക്‌

പശ്ചിമബംഗാളില്‍ ആനയക്കൊപ്പം സെല്‍ഫിയെടുത്ത യുവാവിനെ ആന നിലത്തടിച്ചു കൊന്നു

അമിത് ഷായുടെ ഹെലികോപ്ടറിന് വീണ്ടും അനുമതി നിഷേധിച്ചു; ദല്‍ഹിയിലേക്ക് മടങ്ങിപ്പോയി

ഉണര്‍ന്നപ്പോള്‍ നഗനയായി താന്‍ കട്ടിലില്‍ കിടക്കുകയായിരുന്നു; ക്യാപ്റ്റന്‍ പീഡനത്തിനിരയാക്കിയതായി സഹപൈലറ്റ്

ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ ഒന്നരദിവസത്തെ ചികിത്സാ ചിലവ് ഒന്‍പതിനായിരം; ക്രിസ്തുവിന്റെ പേരില്‍ പള്ളീലച്ചന്‍മാരും കന്യാസ്ത്രീകളും പാവങ്ങളെ കൊള്ളയടിക്കുന്നതിങ്ങനെ

subeditor main

ദേശീയപാത 45 മീറ്റര്‍:പാരവയ്ക്കാൻ ഉർജ്ജിത നീക്കം; സമരം പ്രഖ്യാപിച്ചു, നിലപാട് ആവർത്തിച്ച് പിണറായി

subeditor

ബ്ലൂവെയിൽ ടാസ്ക്, ട്രെയിനിനു മുന്നിൽ സെൽഫി എടുത്ത 17 കാരൻ ട്രെയിനിടിച്ചു മരിച്ചു

ബി.ജെ.പിക്ക് എതിരേ ബി.ജെ.പി. മോദിയുടെ വിമാനകരാർ അഴിമതിയെന്ന് സുബ്രമണ്യം സ്വാമി.

subeditor

Leave a Comment