മുംബൈ: തന്റെ ഓഫീസിന്റെ ഒരു ഭാഗം പൊളിച്ചതിന് വലിയ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടി കങ്കണ റണാവത്. നേരത്തെ നല്‍കിയ പരാതിയില്‍ ഭേദഗതി വരുത്തിയാണ് നഷ്ടപരിഹാരമായി ബൃഹദ് മുംബൈ കോര്‍പറേഷനില്‍ നിന്നുമാണ് രണ്ട് കോടി രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.
വിലപിടിപ്പുള്ള വസ്തുക്കളടക്കം തന്റെ ബംഗ്ലാവിന്റെ 40 ശതമാനവും നിയവിരുദ്ധമായി പൊളിച്ചെന്നാണ് കങ്കണ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.വിലപിടിപ്പുള്ള വസ്തുക്കളടക്കം ഓഫീസിന്റെ 40 ശതമാനവും നിയമവിരുദ്ധമായി അധികൃതര്‍ പൊളിച്ചെന്ന് കങ്കണ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. നേരത്തെ നല്‍കിയ 29 പേജുള്ള പരാതി ഭേദഗതി ചെയ്ത് 92 പേജുള്ള പരാതിയാണ് പുതിയതായി നല്‍കിയത്.
Loading...