Exclusive Health Uncategorized

കണ്മഷിയിൽ മാരക വിഷം, ഉപയോഗം നിർത്താൻ അടിയന്തിര നിർദ്ദേശം

ഇന്ത്യക്കാർ ഉപയോഗിക്കുന്ന കൺ മഷിയിൽ വിഷാംശം കണ്ടെത്തിയിരിക്കുന്നു. ഓസ്ട്രേലിയ ന്യൂ സൗത്ത് വെയിൽസിലെ പ്രവാസി കുടുംബത്തിലേ 3 കുട്ടികൾക്ക് കണ്ണിനു അസ്വസ്തതയും ശാരീരിക ക്ഷീണവും മൂലം അസുഖ ബാധിതരായതോടെ ആണ്‌ ഇതുമായി ബന്ധപ്പെട്ട് വിശദ പരിശോധന നടത്തിയത്. കുട്ടികളുടെ രക്ത സാമ്പിളിൽ ഉയർന്ന അളവിൽ ഈയത്തിന്റെ (ലെഡ്) അംശം ക്രമാതീതമായി ഉയർന്നതായി ഡോക്ടർമാർ കണ്ടത്തുകയായിരുന്നു. മറ്റ് രാസ വസ്തുക്കളും കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ കൺ മഷിയാണ്‌ വില്ലൻ എന്ന് കണ്ടെത്തുകയായിരുന്നു. കൺ മഷിയിൽ അമിത അളവിൽ ഈയവും മറ്റു രാസവസ്തുക്കളും ഉണ്ടെന്ന് കണ്ടെത്തി. അമിതമായ അളവിൽ ഈയം അടങ്ങിയ ഈ കണ്മഷികൾ ഉപയോഗിച്ച മൂന്നു കുട്ടികൾ ചികിത്സയിലായതിനെ തുടർന്ന് ന്യൂ സൗത്ത് വെയിൽസ് ആരോഗ്യ വകുപ്പ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.

ഇന്ത്യൻ കടകളിൽ വിൽക്കുന്ന കണ്മഷി ആരും വാങ്ങരുതെന്നും ഉപയോഗിക്കരുതെന്നും മുന്നറിയിപ്പ് ഉണ്ട്.ഹാഷ്മി സുർമി, ഹാഷ്മി ഖോൽ ആസാദ് ഐ ലൈനർ എന്നിവയിലും മറ്റ് മിക്ക ബ്രാന്റുകളിലും 70 മുതൽ 84 ശതമാനം ഈയം അടങ്ങിയിട്ടുണ്ട് എന്ന് കണ്ടെത്തി.ന്യൂ സൗത്ത് വെയിൽസ് ആരോഗ്യ വകുപ്പ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. മാരകമായ വിഷ വസ്തുക്കൾ അടങ്ങിയ കണ്മഷിയുടെ ഉപയോഗം നാളുകളായി തുടർന്ന ഇതോടെ മലയാളികൾ അടക്കം ഇന്ത്യക്കാരിൽ വലിയ ആശങ്ക ഇതോടെ ഉണ്ടാക്കി.കണ്മഷികൾ ഉപയോഗിക്കുന്നവർ അത് അടിയന്തിരമായി നിർത്തണമെന്നും, എത്രയും പെട്ടന്ന് ഡോക്ടർമാരെ സമീപിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.ഈ ഉത്പന്നങ്ങളിൽ പലതിലും ഈയം അടങ്ങിയിട്ടില്ല എന്ന് വ്യാജ സന്ദേശം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ബെറ്റർ റെഗുലേഷൻ മന്ത്രി മാറ്റ് കീൻ പറഞ്ഞു

https://youtu.be/PpvVm1p7k7E

Related posts

ഐഎസിന്റെ വരുമാന സ്രോതസ്സുകൾ അടയുന്നു; പരുക്കേറ്റ അംഗങ്ങളുടെ ആന്തരികാവയവങ്ങൾ മോഷ്ടിച്ച് വിറ്റു പണമുണ്ടാക്കുന്നു

subeditor

dsgsfx

subeditor

പത്ത് കളക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം

subeditor

ലോകത്തിലെ ഏറ്റവും ഭാരമേറിയ സ്ത്രീയാകുവാനുള്ള തയ്യാറെടുപ്പിലാണ് മോണിക്ക റിച്ചി

subeditor

റെയില്‍വേ ബജറ്റ് പൊതുബജറ്റിന്റെ ഭാഗമാകുന്നു

subeditor

ഷാരൂഖ് ഖാന്‍ ഒടുവില്‍ ആ നടിയോട് മാപ്പുപറഞ്ഞു

subeditor

ഫാ. ‘ബിഗ് ബാംഗി’ന് 124 വയസ്! ആശംസനേര്‍ന്ന് ഗൂഗിള്‍ ഡൂഡില്‍

Sebastian Antony

കഷണ്ടിക്കും മരുന്ന്

subeditor12

കാറിന്റെ ബോണറ്റ് തുറന്ന ഉടമസ്ഥന്‍ കണ്ടത് പത്തടി നീളമുള്ള പെരുമ്പാമ്പിനെ

നടിക്കെതിരേ, പ്രതിക്ക് അനുകൂലം..ശ്രീനിവാസന്റെ വീട്ടിൽ കരി ഓയിൽ ഒഴിച്ചു

subeditor

മാറിട സൗന്ദര്യം വർദ്ധിപ്പിക്കാൻ ചെന്ന മോഡലിനേ അനസ്തേഷ്യ നല്കി ഡോക്ടർ ബലാൽസംഗം ചെയ്തു

subeditor

മിഷേലിന്റെ അമ്മയുടെ ഈ ചോദ്യങ്ങൾക്ക് ഉത്തരമുണ്ടോ?

subeditor

അമ്മയെ ക്രുരമായി കൊലപ്പെടുത്തിയ മകനെ കാണാൻ മടിച്ച് കതകടച്ചിരുന്ന് അയൽവാസികൾ; അക്ഷയിനെ തെളിവെടുപ്പിന് വീട്ടിലെത്തിച്ചത് അർദ്ധരാത്രി

കണ്ണൂരില്‍ 4 മാസത്തിനിടെ കൊല്ലപ്പെട്ടത് 6 പേര്‍; ഇടവേള ഇല്ലാതെ കൊലപാതകങ്ങള്‍ കണ്ണൂരില്‍ ആവര്‍ത്തിക്കുന്നു

subeditor

സുനിതേ ഫേസ്ബുക്കിലേ എഴുത്തല്ല ചാനലിനുള്ളിൽ, രാജിവയ്ക്കുന്നോ മാപ്പ് പറയുന്നോ എന്ന് ജീവനക്കാർ

subeditor

എന്റെ പ്രിയപ്പെട്ട ആരാധകരോട് ‘ നിങ്ങള്‍ എനിക്ക് സമ്മാനിക്കുന്നത് വേദനയും നാണക്കേടും’

subeditor

ബി.എസ്‌.എന്‍.എല്‍. ലാന്‍ഡ്‌ ലൈനുകളില്‍ ഇനി മുതല്‍ ഞായറാഴ്‌ച വിളികള്‍ സൗജന്യം 

subeditor

തമിഴ്‌നാട് പൊലീസിനു നന്ദി ; കര്‍ണ്ണാടകവരെ തമിഴ്‌നാട് പൊലീസ് എസ്‌കോര്‍ട്ടോടെ യാത്ര ചെയ്ത ജോയല്‍ ബിന്ദുവിന്റെ അനുഭവക്കുറിപ്പ്

subeditor