കർമ്മ ന്യൂസ് ഉടൻ വരുന്നു, മലയാളത്തിലേ ആദ്യ സമ്പൂർണ്ണ വെബ് ചാനൽ

കർമ്മ ന്യുസ് ഉടൻ നിങ്ങളിലേക്ക്… അജണ്ടകൾ തീരുമാനിച്ചുള്ള ചാനൽ വാർത്തകളും മുൻ കൂട്ടി തയ്യാറാക്കിയ തിരകഥയിലുള്ള ചർച്ചകളും കണ്ട് മടുത്ത മലയാളികൾക്ക് പുതുമകളോടെ ഒരു ചാനൽ. മതമില്ല, ജാതിയില്ല, രാഷ്ട്രീയം ഒട്ടും ഇല്ല.മനുഷ്യന്റെ നീതി നിഷേധിക്കുന്നവരേ.. അതായിരിക്കും ഈ മാധ്യമത്തിന്റെ അജണ്ടയും ഉന്നവും. മൊബൈൽ ജേണലിസത്തിന്റെ സാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തി ഇന്റർനെറ്റ് ചാനലായ കർമ്മ ന്യൂസ് ഉടൻ ലോഞ്ച് ചെയ്യുന്നു. പരസ്യങ്ങൾ കണ്ട് മടുക്കേണ്ട..കോർപ്പറേറ്റുകൾക്കെതിരായ വാർത്തകൾ മുക്കുന്ന ചാനൽ മാധ്യമ രീതിക്ക് മറുപടി..കർമ്മ ന്യൂസ് ഉടൻ ഉടൻ വരുന്നു. തിരുവന്തപുരത്തായിരിക്കും മെയിൻ ക്യാമ്പും സ്റ്റുഡിയോയും..CLICK HERE കർമ്മ ന്യൂസ് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക 

വാർത്തകൾ ജേണലിസ്റ്റുകളിലൂടെ മാത്രമല്ല,.. സാധാരണക്കാരനിലൂടെയും കൂലിപ്പണിക്കാരനിലൂടെയും ജനിക്കും. അവർക്കും ഒരു രഹസ്യം പറയാനുണ്ടാകും.  വീഡിയോ തരാനുണ്ടാകും. കേരളത്തിൽ സമീപ കാലത്ത് വൈറലായ എല്ലാ വീഡിയോകളും സാധാരണക്കാരിൽ സാധാരണക്കാർ മൊബൈലിൽ എടുത്ത വീഡിയോകളാണ്‌. സാധാരണക്കാർക്ക് വലിയ വാർത്തകൾ പറയാനുണ്ട്. ആ സാധ്യതകൾ കർമ്മ ന്യൂസ് നടപിലാക്കും.കർമ്മ ന്യൂസ് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക മാനുഷിക മുഖം ഒപ്പിയെടുക്കുന്ന വാർത്തകൾ മേൽ തട്ടിൽ നിന്നല്ല. താഴേ തട്ടിൽ നിന്നാണ്‌. അവിടെയാണ്‌ നിയമവും നീതിയും കാത്ത്കാത്ത് ഇരിക്കുന്ന പാവങ്ങൾ.

Loading...

നീതി നിഷേധവുമായി ബന്ധപ്പെട്ട ഒരു പൗരന്റെ ഏത് വാർത്തയും കർമ്മ ന്യൂസ് കൈകാര്യം ചെയ്യും. കർമ്മ ന്യൂസ് ലോഞ്ച് ചെയ്യുന്നതിലൂടെ മലയാള ഓൺലൈൻ വീഡിയോ വാർത്തകളിൽ തീർച്ചയായും പുതുമകൾ പ്രതീക്ഷിക്കാം. ഞങ്ങൾക്കൊപ്പം നില്ക്കുക. നിങ്ങളുടെ വാർത്തകൾ , വീഡിയോകൾ അത് എന്തുമാകട്ടെ..അവിടെ നീതി നിഷേധവും, നിയമ നിഷേധവും ഉണ്ടേൽ അത് ഞങ്ങൾ പുറത്തുവിടാൻ തയ്യാർ. ഞങ്ങൾക്കൊപ്പം നില്ക്കുക, പിന്തുണ തേടുന്നു..കർമ്മ ന്യൂസ് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക

വാർത്തകൾ ഉറക്കെ അവതരിപ്പിക്കാൻ നിങ്ങൾക്ക് കഴിയുമോ..എങ്കിൽ ഇതിൽ റിപോർട്ടർ ആകാം….മൊബൈൽ ലൈവ് അവതരണത്തിൽ കരുത്തരെന്ന് ഉറപ്പുള്ള ജേണലിസ്റ്റുകളേ ആവശ്യമുണ്ട്. തിരുവന്തപുരത്തും കൊച്ചിയിലും ജോലിചെയ്യാൻ താല്പര്യം ഉള്ളവർ അപേക്ഷിക്കുക, [email protected]