കർമ്മ ന്യൂസ് ചാനൽ നയിക്കാൻ യുവ മേധാവികൾ

കർമ്മ ന്യൂസ് ചാനൽ നയിക്കാൻ യുവ മേധാവികൾ. പുതിയ ചുവടുവയ്പ്പുകളോടെ ഉടൻ പുറത്തിറങ്ങുന്ന മലയാളത്തിലേ ആദ്യ വെബ് ചാനലിന്റെ സി.ഇ.ഒയും, അഡ്മിനിസ്ട്രേറ്ററും, ടെക്നിക്കൽ മേധാവിയും ചുമതലയേറ്റെടുത്തു.കർമ്മ ന്യൂസ് ചാനൽ : ലക്ഷ്യങ്ങൾ..അഴിമതി, രാഷ്ട്രീയ മത കുറ്റകൃത്യങ്ങൾ, നീതി നിഷേധം എന്നിവയ്ക്കെതിരേ… കർമ്മയുടെ ഫോട്ടോ ഗ്രാഫർമാരും വീഡിയോ ഗ്രാഫറും ജനങ്ങൾ..എല്ലാവർക്കും നീതി നിഷേധങ്ങളുടെ, അഴിമതിയുടെ ചിത്രവും വീഡിയോയും നല്കാം. ഞങ്ങൾ പ്രസിദ്ധീകരിക്കുന്നതിനു പ്രതിഫലം നല്കും.ഉറവിടം രഹസ്യമാക്കി സൂക്ഷിക്കും. ജനങ്ങളേ സത്യാന്വേഷികളാക്കുന്ന ജേണലിസ്റ്റുകൾ ആക്കും,നീതി നിഷേധവുമായി ബന്ധപ്പെട്ട് ജനങ്ങൾ നല്കുന്ന വാർത്തകളും, ചിത്രങ്ങളും, വീഡിയോകൾക്കും പ്രഥമ പരിഗണന . പതിവ്‌ ചാനലിന്റെ ശീതീകരിച്ച മുറികളിലേ വാർത്താ കച്ചവടത്തിനു അവസാനം. ഒരു സ്വതന്ത്ര സോഷ്യൽ മീഡിയ പ്ളാറ്റ്ഫോം please follow  https://www.facebook.com/TheKarmaNews/

സി.ഇ.ഒ : അനിന്റോ എം.സണ്ണി

Loading...

ഓസ്‌ട്രേലിയയിലെ ലോകോത്തര സർവകലാശാലയിൽ നിന്നും ഇന്റർനാഷ്ണൽ ബിസിനസ്സ് ഡെവലപ്മെന്റിൽ ബിരുദാനന്തര ബിരുദം . ഓസ്‌ട്രേലിയയിൽ മൾട്ടി നാഷണൽ കമ്പനികളുടെ പരസ്യ ചിത്ര സംവിധായകനായും പല സ്വകാര്യ കമ്പനികളുടെയും ബിസിനസ്സ് ഡെവെലപിങ് ആൻഡ് സ്ട്രാറ്റജി ഡെവലപ്പിംഗ് മേഖലകളിൽ വർഷങ്ങളുടെ പരിചയ സമ്പത്തും ചുരുങ്ങിയ കാലത്തിനുള്ളിൽ നേടിയെടുത്തു. Hyatt International, Marriott International മുതലായ പഞ്ച നക്ഷത്ര ലക്ഷ്വറി ബ്രാൻഡുകളിൽ അടക്കം വര്ഷങ്ങളുടെ പരിചയസമ്പത്ത്.  please follow  https://www.facebook.com/TheKarmaNews/

അനൂപ്‌ കുമാര്‍ ജെ ആര്‍ Head  Administration

വെത്യസ്തമായ മാര്‍ക്കറ്റിംഗ് മേഖലകളില്‍ ദീര്‍​ഘമായ പ്രവര്‍ത്തിപരിചയം. സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ്, വെബ് ഡിസൈനിംഗ് എന്നീ മേഖലകളില്‍ നൈപുണ്യം. സാമൂഹിക സന്നദ്ധ സംഘടനകളിലെ പ്രവര്‍ത്തനങ്ങളെ മികച്ച രീതിയില്‍ ഏകോപിപ്പിക്കുന്ന സംഘടകന്‍. കേരളത്തിലെ കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകളില്‍ ഒന്നിന്റെ അമരക്കാരന്‍. കര്‍മ്മ ന്യൂസിനെ, ഡിജിറ്റല്‍ യുഗത്തിലെ ആധുനിക പ്ലാറ്റ്ഫോമുകള്‍ സംയോജിപ്പിച്ച് പൊതുജനങ്ങളില്‍ എത്തിക്കുന്ന ടീമിന്റെ ക്യാപ്ടന്‍.

സുന്ദീപ് ബി സുന്ദര്‍ Technical Head

ആലുവയില്‍ ജനിച്ച് ഡിജിറ്റല്‍ ലോകത്തെ സാങ്കേതികവിദ്യയുടെ സാധ്യതകളെക്കുറിച്ചു പഠിക്കാന്‍ ചെന്നൈയില്‍ പോയി വിദ്യാഭ്യാസം പുര്‍ത്തിയാക്കിയ സുന്ദീപ്, 7 വര്‍ഷത്തോളമായി IPTV എന്ന പുതിയ തലമുറയുടെ ചാനലുകളില്‍ സാങ്കെതിക വിദക്തനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതോടൊപ്പം കേരള സര്‍ക്കാറിന്റെ ഭാഗമായ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂറ്റ് ഓഫ് എജുക്കേഷനല്‍ ടെക്നോളജിയുടെ (SIET Kerala) ഭാഗമായ സെല്‍ഫ് ലേണിംഗ് മൊബൈല്‍ അപ്പിന്റെ വിഷ്വല്‍ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇനി മുതല്‍ കര്‍മ്മ ന്യൂസിന്റെ സാങ്കേതിക വിഭാഗം തലവന്‍.  please follow  https://www.facebook.com/TheKarmaNews/