Crime

ശരീര ഭാഗങ്ങള്‍ ചാക്കില്‍, കാല്‍പാദങ്ങള്‍ കണ്ടെത്തിയില്ല, തല ഹെല്‍മറ്റിനകത്ത്, യുവതിയെ കൊന്ന് മൃതദേഹം വെട്ടി നുറുക്കി നഗരത്തില്‍ വിവിധയിടങ്ങളില്‍ ഉപേക്ഷിച്ചു

മംഗളൂരു: യുവതിയെ കൊന്ന് മൃതദേഹം വെട്ടി നുറുക്കി നഗരത്തില്‍ വിവിധയിടങ്ങളില്‍ ഉപേക്ഷിച്ചു. തല ഒരു ഹെല്‍മറ്റിനകത്തും ശരീര ഭാഗങ്ങള്‍ ചാക്കില്‍ കെട്ടിയുമാണ് കദ്രിയില്‍ ഒരു കടയുടെ മുന്നില്‍ തള്ളിയത്. കട തുറക്കാനെത്തിയ ഉടമ ചാക്ക് കണ്ട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയിലാണു സമീപത്ത് ഉപേക്ഷിച്ച ഹെല്‍മെറ്റിനകത്ത് യുവതിയുടെ തല കണ്ടെത്തിയത്.

മംഗളൂരു അത്താവറില്‍ ഇലക്ട്രിക് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന കടയുടമ അത്താവര്‍ അമര്‍ ആല്‍വാ റോഡിലെ ശ്രീമതി ഷെട്ടി(35) ആണു കൊല്ലപ്പെട്ടത്. തലയും കുറച്ചു ശരീര ഭാഗങ്ങള്‍ കദ്രിയിലും മറ്റു ചില ശരീര ഭാഗങ്ങള്‍ നന്ദിഗുഡ ശ്മശാനത്തിനു സമീപവുമാണു കണ്ടെത്തിയത്. കാല്‍പാദങ്ങളും മറ്റും ഇനിയും കണ്ടെത്തിയിട്ടില്ല. പൊളാളി മൊഗരു സ്വദേശിനിയാണ് ശ്രീമതി. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.

Related posts

6ലക്ഷത്തിന്‍െറ പുതിയ നോട്ടുകൾ പിടിച്ചു, കള്ളപണക്കാർ ഇപ്പോഴും സജീവം

subeditor

സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയെ ദൃശ്യം മോഡലില്‍ കൂഴിച്ചു മൂടി

സെക്സ് റാകറ്റ് നടത്തിപ്പ്കാരി ലിസി സോജനും കൂട്ടാളികളും അറസ്റ്റിൽ, 10കോടിയുടെ നോട്ടുകൾ മാറാൻ എത്തിയപ്പോൾ ഇൻകം ടാക്സ് പിടികൂടി

subeditor

സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതിയിട്ട ‘ഷാര്‍പ്പ് ഷൂട്ടര്‍’ അറസ്റ്റില്‍

വെറും മൂന്നുറ് രൂപ ദിവസവാടകയുള്ള മുറിയ്ക്ക് രണ്ടായിരം രൂപ ആവശ്യപ്പെട്ടു ; ചോദ്യം ചെയ്ത അഭിഭാഷകയടക്കമുള്ള സിനിമാപ്രവര്‍ത്തകര്‍ക്ക് ക്രൂര മര്‍ദ്ദനം ; ഡി.വൈ.എഫ്.ഐ നേതാവും സുഹൃത്തും അറസ്റ്റില്‍

പ്രിന്‍സിപ്പാള്‍ ശാസിച്ചു; വൈരാഗ്യം മൂത്ത വിദ്യാര്‍ത്ഥി അച്ഛന്റെ തോക്ക് ഉപയോഗിച്ച് പ്രിന്‍സിപ്പളിനെ വെടിവച്ച് കൊന്നു

subeditor12

മാധ്യമ പ്രവർത്തകർക്കെതിരേ വ്യാജ പരാതി മാത്യു സാമുവേലിനെതിരേ മുഖ്യമന്ത്രിക്കും ഡി.ജി.പ്പിക്കും പരാതി നല്കി

subeditor

നാല് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന 20കാരന്‍ പിടിയില്‍

വനിതാദിനത്തില്‍ തിരുവനന്തപുരത്ത് ടാക്‌സി ഡ്രൈവര്‍ വനിതാ പൈലറ്റിനെ അപമാനിച്ചു

ഒമ്പതുവയസുകാരിയെ പഞ്ചായത്തംഗം ഉള്‍പ്പെടെ നാലുപേര്‍ ബലാത്സംഗം ചെയ്തു

പത്തൊൻപതുകാരിയായ ഭാര്യയെ ഭർത്താവ് പീഡിപ്പിച്ചു; പ്രകോപിതയായ ഭാര്യ ഭർത്താവിനെ കുത്തിമലർത്തി

അഛന്‍റെയും അമ്മയുടെയും സഹോദരിയുടെയും മൃതദേങ്ങൾക്കൊപ്പം കേഡർ ജിൻസൺ കഴിഞ്ഞത് മൂന്നു ദിവസം, ആഹാരം കഴിച്ചതു പോലും മൃതദേഹങ്ങൾക്കരികിൽ നിന്ന്

subeditor