നാഷ്‌വില്‍, ടെന്നസി: കേരളാ അസോസിയേഷന്‍ ഓഫ് നാഷ്‌വില്‍ കുട്ടികള്‍ക്കായി പ്രത്യേക മോട്ടിവേഷണല്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. മാര്‍ച്ച് 28-ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ബ്രെന്റ് വുഡ് സിറ്റി ലൈബ്രറി ഹാളില്‍ വെച്ചാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. എട്ടുവയസിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുക.
മെഡിക്കല്‍ പ്രാക്ടീസില്‍ ട്രിപ്പിള്‍ സ്‌പെഷലൈസേഷനുള്ള ഡോ. ബിജോയി ജോണ്‍ ആണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക: [email protected]
Loading...