Exclusive

കേരളത്തിലേ മെത്രാന്‌ കാനഡയിൽ ഭാര്യയും മക്കളും. സീറോ മലബാർ സഭയുടെ സമ്പത്ത് ധൂർത്തടിച്ച് അടിപൊളി കുടുംബ ജീവിതം

ഒട്ടാവ (കാനഡ): കേരളത്തിലേ മെത്രാന്‌ കാനഡയിൽ ചെറുപ്പക്കാരിയായ ഭാര്യയും ചെറുമക്കളും. ഇത് അബദ്ധത്തിൽ ഉണ്ടായതല്ല. പ്ളാൻ ചെയ്ത് തന്നെ. അതുകൊണ്ടാണ്‌ ഒന്നിൽ കൂടുതൽ കുട്ടികൾ. ബിഷപ്പുമാരുടെ സ്വകാര്യതകളിൽ ഇടിച്ചു കയറുന്ന ഈ നെറികേടിനോട് വിശ്വാസികൾ പൊറുക്കുക. മേലാളന്മാർ എന്ത് തന്തയില്ലാ തരവും കാട്ടിയാൽ ഇപ്പോൾ പരിചയായി പറയുന്ന വാക്കാണ്‌ സ്വകാര്യതയിൽ കടന്നാക്രമണം.

കേരളത്തിലേ സീറോ മലബാർ ബിഷപ്പാണ്‌ താരം. അരമനയിൽ വന്ന പെൺകുട്ടിയുമായി മദ്ധ്യവയ്സകന്‌ സമ്പർക്കമായി. പിന്നെ പെൺകുട്ടി ഗർഭിണിയായി. ഇവളേയും കുഞ്ഞിനേയും നേഴ്സ് ജോലി തരപ്പെടുത്തി നേരേ കാനഡയിലേക്ക് കടത്തി.പിന്നെ മെത്രാൻ കാനഡ സന്ദർശനമായി. അങ്ങിനെ കാനഡയിൽ വയ്ച്ച് വീണ്ടും വസന്ത കാലം പൂത്തു. പിന്നെയും കുഞ്ഞ് പിറന്നു. കുടുംബ കാര്യം നോക്കാൻ മെത്രാൻ കാനഡയിലും വിശ്വാസികളേ നയിക്കാൻ കേരളത്തിലും ഓടി നടക്കുകയായിരുന്നു. report by/അലക്സ് വർഗീസ്/ പ്രവാസി ശബ്ദം എക്സ്ക്ളൂസീവ് റിപോർട്ട്/ copy right apply.

ഈ മെത്രാൻ ആരെന്നല്ലേ…അത് അറിയാൻ കേരളത്തിൽ നിന്നും കാനഡയിലേക്ക് തുടർച്ചയായി യാത്ര ചെയ്യുന്നതെന്ന് അന്വേഷിച്ചാൽ വ്യക്തമാവുമെന്നാണ് സഭയുമായിബന്ധപ്പെട്ട ചിലർ പറഞ്ഞത് . സീറോ മലബാർ സഭയിലെ സ്ഥലമിടപാടുമായി ബന്ധപെട്ട് നടന്ന ചർച്ചകളിൽകാനഡയിൽ ഭാര്യയും കുട്ടികളുമുള്ള ബിഷപ്പ് പ്രധാന റോൾ വഹിച്ചിരുന്നു. കർദ്ദിനാളിന്റെ പക്ഷക്കാരൻ. കർദിനാൾക്ക് എല്ലാം അറിയാം. (ഇപ്പോൾ ജയിലിൽ കിടക്കുന്ന ബാലികയേ ഗർഭിണിയാക്കിയ ഫാ.റോബിന്‌ കാനഡയിലേക്ക് രക്ഷപെടാൻ നെടുമ്പാശേരിയിൽ വിമാന ടികറ്റുമായി 2 വൈദീകരേ ചട്ടം കെട്ടി നിർത്തിയതും മറ്റാരുമായിരുന്നില്ലല്ലോ…അതും നമ്മുടെ ഭൂമി കട്ടുമുടിച്ച കുറ്റി താടിക്കാരൻ!) എന്നാൽ സീറോ മലബാർ സഭ അറിയാതെയാണ് ഈ ബിഷപ്പ് ഭാര്യയെയും കുട്ടികളെയും താമസിപ്പിച്ചിട്ടുള്ളത് .

സീറോ മലബാർ സഭയിലേ ബ്രഹ്മചര്യം കാത്തു സൂക്ഷിക്കുന്ന വൈദീകരുടെ തലവൻ ആണിയാൾ. കള്ളനേ കാവലേല്പ്പിച്ച സഭയിലേ ബ്രഹ്മചര്യം…മെത്രാൻ പിഴക്കട്ടേ..അത് അയാളുടെ കാര്യം. അയാൾ അന്തിമ വിധിയിൽ അനുഭവിക്കും. എന്നാൽ അതല്ല കാര്യം. സഭയിലേ നേർച്ച പണവും, അരമന വിഹിതവും എല്ലാം മെത്രാൻ ഭാര്യക്കും കുട്ടികൾക്കും ആയി കൊടുക്കുന്നു.അരമന കടത്തിൽ മൂടുന്നു! വിമാന ടികറ്റുകൾ പുല്ലു പോലെ എടുക്കുന്നു. കാനഡയിൽ വീടും എല്ലാ സെറ്റപ്പും. ഭാര്യ മാസത്തിൽ 2 പ്രാവശ്യം വിളിച്ചാലും മെത്രാൻ പറക്കാൻ റെഡി. സ്ത്രീകളുമായി ബന്ധമുള്ള കേരളത്തിലേ ആദ്യത്തേ മെത്രാൻ ഒന്നുമല്ല ഇയാൾ.

മധ്യ കേരളത്തിൽ സഭയുമായി ചേർന്ന് നില്കൂന്നവർക്ക് അറിയാം. മുമ്പ് പാലായിൽ വാൾ പോസ്റ്റുകൾ നിരന്നിരുന്നു. കത്തോലിക്കാ സംഘടനയിലേ ഒരു യുവതിയേ മെത്രാനും ഇപ്പോൾ ജയിലിൽ കിടക്കുന്ന ഫാ. റോബിന്റെ പേരിലും ആയിരുന്നു ആ ആരോപണം. പിന്നീട് മറ്റൊരു മെത്രാനും ആരോപണ വിധേയനായി. അദ്ദേഹം ഇന്ന് മാന്യനായി കേരളത്തിനു പുറത്ത് മെത്രാനായി വാഴുന്നു. കേരളത്തിൽ അലയൊലി ഒന്നും ഇല്ലായിരിക്കാം . എന്നാൽ യൂറോപ്പിലും വിദേശത്തും ഒക്കെ ഈ സ്ത്രീ ഇപ്പോൾ ചർച്ചയാണ്‌. മെത്രാന്റെ ചെയ്തി സോഷ്യൽ മീഡിയയിലും വിദേശത്ത് ഇറങ്ങി കഴിഞ്ഞു. യു.കെയിലേ പൊതു കാര്യങ്ങളിൽ പ്രതികരിക്കുന്ന ടോം ജോസ് തടിയമ്പാടിന്റെ പോസ്റ്റാണ്‌ പ്രധാനം. അദ്ദേഹം കാര്യമില്ലാതെ പ്രതികരിക്കില്ല. അദ്ദേഹവും ഈ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നു.

കേരളത്തിലേ സീറോ മലബാർ ബിഷപ്പാണ്‌ താരം. അരമനയിൽ വന്ന പെൺകുട്ടിയുമായി മദ്ധ്യവയ്സകന്‌ സമ്പർക്കമായി. പിന്നെ പെൺകുട്ടി ഗർഭിണിയായി. ഇവളേയും കുഞ്ഞിനേയും നേഴ്സ് ജോലി തരപ്പെടുത്തി നേരേ കാനഡയിലേക്ക് കടത്തി.പിന്നെ മെത്രാൻ കാനഡ സന്ദർശനമായി. അങ്ങിനെ കാനഡയിൽ വയ്ച്ച് വീണ്ടും വസന്ത കാലം പൂത്തു. പിന്നെയും കുഞ്ഞ് പിറന്നു. കുടുംബ കാര്യം നോക്കാൻ മെത്രാൻ കാനഡയിലും വിശ്വാസികളേ നയിക്കാൻ കേരളത്തിലും ഓടി നടക്കുകയായിരുന്നു.

ഈ മെത്രാൻ ആരെന്നല്ലേ…അത് അറിയാൻ കേരളത്തിൽ നിന്നും കാനഡയിലേക്ക് തുടർച്ചയായി യാത്ര ചെയ്യുന്നതെന്ന് അനേഷിച്ചാൽ വ്യക്തമാവുമെന്നാണ് സഭയുമായിബന്ധപ്പെട്ട ചിലർ പറഞ്ഞത് . സീറോ മലബാർ സഭയിലെ സ്ഥലമിടപാടുമായി ബന്ധപെട്ട് നടന്ന ചർച്ചകളിൽകാനഡയിൽ ഭാര്യയും കുട്ടികളുമുള്ള ബിഷപ്പ് പ്രധാന റോൾ വഹിച്ചിരുന്നു. കർദ്ദിനാളിന്റെ പക്ഷക്കാരൻ. കർദിനാൾക്ക് എല്ലാം അറിയാം. എന്നാൽ സീറോ മലബാർ സഭ അറിയാതെയാണ് ഈ ബിഷപ്പ് ഭാര്യയെയും കുട്ടികളെയും താമസിപ്പിച്ചിട്ടുള്ളത് .

സീറോ മലബാർ സഭയിലേ ബ്രഹ്മചര്യം കാത്തു സൂക്ഷിക്കുന്ന വൈദീകരുടെ തലവൻ ആണിയാൾ. കള്ളനേ കാവലേല്പ്പിച്ച സഭയിലേ ബ്രഹ്മചര്യം…മെത്രാൻ പിഴക്കട്ടേ..അത് അയാളുടെ കാര്യം. അയാൾ അന്തിമ വിധിയിൽ അനുഭവിക്കും. എന്നാൽ അതല്ല കാര്യം. സഭയിലേ നേർച്ച പണവും, അരമന വിഹിതവും എല്ലാം മെത്രാൻ ഭാര്യക്കും കുട്ടികൾക്കും ആയി കൊടുക്കുന്നു. വിമാന ടികറ്റുകൾ പുല്ലു പോലെ എടുക്കുന്നു. കാനഡയിൽ വീടും എല്ലാ സെറ്റപ്പും. ഭാര്യ മാസത്തിൽ 2 പ്രാവശ്യം വിളിച്ചാലും മെത്രാൻ പറക്കാൻ റെഡി. സ്ത്രീകളുമായി ബന്ധമുള്ള കേരളത്തിലേ ആദ്യത്തേ മെത്രാൻ ഒന്നുമല്ല ഇയാൾ.

മധ്യ കേരളത്തിൽ സഭയുമായി ചേർന്ന് നില്കൂന്നവർക്ക് അറിയാം. മുമ്പ് പാലായിൽ വാൾ പോസ്റ്റുകൾ നിരന്നിരുന്നു. കത്തോലിക്കാ സംഘടനയിലേ ഒരു യുബ്വതിയേ മെത്രാനും ഇപ്പോൾ ജയിലിൽ കിടക്കുന്ന ഫാ. രോബിന്റെ പേരിലും ആയിരുന്നു ആ ആരോപണം. പിന്നീട് മറ്റൊരു മെത്രാനും ആരോപണ വിധേയനായി. അദ്ദേഹം ഇന്ന് മാന്യനായി കേരളത്തിനു പുറത്ത് മെത്രാനായി വാഴുന്നു.

Related posts

രാജേഷിന്റെ കൊലപാതകത്തിലെ പ്രതികളെക്കുറിച്ച് പോലീസിന് നിര്‍ണായകവിവരങ്ങള്‍

കമ്പകക്കാനത്തെ മന്ത്രവാദി കൃഷ്ണനെയും കുടുംബത്തെയും കൂട്ടക്കുരുതി കൊടുത്ത അനീഷ് അറസ്റ്റില്‍

ഉത്തരകൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രം അടച്ചുപൂട്ടും;നടപടികള്‍ വീക്ഷിക്കാന്‍ അമേരിയ്കക്ക് ക്ഷണം

Sebastian Antony

ഒടുവിൽ നൗഷാദിന് പണി കിട്ടി; വിരൽ കൊണ്ട് യാത്രക്കാരികളെ അപമാനിക്കുന്ന ശ്രീദേവി ബസിലെ ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയത് മോട്ടോർ വാഹന വകുപ്പ്

അഭിനന്ദനങ്ങളേറ്റു വാങ്ങി ജെയ്‌സല്‍ ;ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് നിലക്കാത്ത അഭിനന്ദന പ്രവാഹം

നടി ആക്രമിക്കപ്പെട്ട കേസില്‍, അന്വേഷണസംഘത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ദുരൂഹ”കഥാപാത്ര”ത്തെ തമിഴ്‌നാട്ടില്‍ കണ്ടെത്തി

ദുരിതാശ്വാസത്തിനായി ബക്കറ്റ് പിരിവ്‌, കുപ്രസിദ്ധ മോഷ്ടാവ് അടക്കം 3പേരേ അറസ്റ്റ് ചെയ്തു

subeditor

ഫേസ് ബുക്ക് വഴി ലൈംഗീക പീഢനം, തിരുവനന്തപുരം കാരിയെ ചാറ്റിങ്ങിലൂടെ ചതിച്ച പ്രതിയേ അറസ്റ്റ് ചെയ്തു

subeditor

അമിത് ഷായുടെ മകന്റെ കേസില്‍ പിതാവിനും പങ്കുണ്ടെന്ന് വാദിച്ച സിപിഎമ്മിന് ഇപ്പോള്‍ എന്താണ് നിലപാട്? കോടിയേരിയുടെ മകന്റെ തട്ടിപ്പുകേസില്‍ ന്യായീകരണമില്ലാതെ സൈബര്‍ സഖാക്കള്‍; പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം

subeditor12

ദിലീപിന്റെ കോടികളുടെ ബിസ്സിനസ്സ് സാമ്രാജ്യം ത്രിശങ്കുവിൽ ;ജയിലിൽ നിന്നിറങ്ങിയാലും ഫലമില്ല!; 1000 കോടി ആര്‍ക്ക് കിട്ടും..കാവ്യയ്‌ക്കോ അതോ…?

pravasishabdam online sub editor

ജസ്‌നയുടെ തിരോധാനം ; ആറംഗ സംഘത്തിന്റെ ഫോണ്‍ സംഭാഷണം സംശയനിഴലില്‍!

രണ്ട് നിലയിൽ നിന്നും മൂന്ന് നിലയിലേക്ക് ഉയരുന്ന വീട്; വീടിന്റെ ഗെയിറ്റിൽ പോലും സി സി ടിവി കാമറ; സഞ്ചാരം ആഡംബര വാഹനങ്ങളിൽ