ബിഷപ്പിനേ തൊടാൻ എന്തുകൊണ്ട് ഭരണഘടന വിറക്കുന്നു? നാണം ഇന്ത്യാ..

കന്യകയായി മരണം വരെ കഴിഞ്ഞുകൊള്ളാം എന്ന് പ്രതിഞ്ജ ചെയ്ത കന്യാസ്ത്രീ ആയ യുവതിയേ 13 തവണ ബലാൽസംഗം ചെയ്ത കത്തോലിക്കാ ലാറ്റിൻ ബിഷപ്പിനേ അറസ്റ്റ് ചെയ്യാൻ ചുണയില്ലാത്ത ഭരണഘടനയാണ്‌ നമ്മുടേത് എങ്കിൽ അതിനേ ചുട്ട് ….ചുട്ട് എരിതീയിൽ ഇടുക.മാത്രമല്ല യുവതിയേ ലൈംഗീക പീഢനം നടത്തിയ 4 വൈദീകരേ അറസ്റ്റ് ചെയ്യില്ലെന്ന് ഡി.ജി.പി. കാരണം സാമൂഹിക പ്രത്യാഘാതം..സാധാരണക്കാരനും മത നേതാക്കൾക്കും ഇരട്ട നീതിയെങ്കിൽ ആ ഭരണഘടന അല്ല നമ്മുടെ അജയ്യരായ അബേദ്കറും, നെഹ്രുവും വിഭാവനം ചെയ്തത്. ഇതാ ഒരു വൈദീകനു മുന്നിൽ…വത്തിക്കാനു മുന്നിൽ ഇന്ത്യൻ ഭരണഘടനയും കേരളാ പോലീസും മുട്ട് വിറച്ചു നില്ക്കുന്നു.പാവങ്ങൾക്കും, നിരാലംബർക്കും മാത്രം അനുസരിക്കാനും ഉപരി വർഗ്ഗത്തിനു ഓക്കാനിച്ചു നില്ക്കാനും ഉള്ള ഒരു വികട നിയമം അല്ല ഇന്ത്യൻ ഭരണഘടന. ശരിക്കും ഭരണഘടനക്കല്ല. ബ്യ്..വിൻസ് മാത്യു/ നിർദ്ദേശങ്ങൾക്കും അഭിപ്രായങ്ങൾക്കും ഫേസ്ബുക്ക് ലിങ്ക്  https:/ /www.facebook.com/vince.mathew.50

കന്യകമാർ മാത്രം ഉറങ്ങേണ്ട മഠത്തിൽ അവർക്കൊപ്പം പല രാത്രി ഉറങ്ങി എണീറ്റു. ഇതിനെല്ലാം വത്തിക്കാൻ കൂട്ടാണോ..എന്നിട്ട് ഈ നീച ജീവിയായ വലിയ പുരോഹിതം ഒരു ചാൺ നീളമുള്ള കുരിശും തൂക്കി നടക്കുന്നു. ആ കുരിശ് ലോഹ തകിട് കൊണ്ട് അയാൾക്ക് ഒരു വിധി നല്കാൻ ആരേലും ധീരൻ ഉണ്ടായിരുന്നെ എങ്കിൽ…എന്നും ആശിച്ച് പോകുന്നു. ഇയാൾ ഉൾപ്പെട്ട ഭരണത്തിനു കീഴിൽ കത്തോലിക്കാ വിശാസിയായി ഇരിക്കാൻ വിധിക്കപ്പെട്ട വിശ്വാസികൾ..അയ്യയ്യോ കഷ്ടം…

13 തവണ ഒരു കന്യാസ്ത്രീയേ ബലാൽസംഗം ചെയ്തു. മറ്റ് കന്യാസ്ത്രീമാരേയും ഇതുപോലെ ബലാൽസംഗം നടത്തി. എന്നാൽ മറ്റുള്ള കള്ള കന്യകമാർ ഇപ്പോഴും മെത്രാന്റെ ലൈംഗീക സുഖപ്പെടുത്തലിൽ സ്വർഗ്ഗം അനുഭവിച്ച് ജീവിക്കുന്നു. അയാളുമായി ഇനിയും ഇണചേരാൻ രതിയുടെ സ്വർഗ്ഗ വാതിലുകൾ തുറന്നിട്ടിരിക്കുന്നു. ഇതാണോ കത്തോലിക്കാ സഭയുടെ കന്യാ ചരിത്രം..കന്യാസ്ത്രീമാരുടെ കന്യാ ചർമ്മം ഉടക്കുന്ന വൈദീകരേ ക്രിസ്തുവായി കാണുന്ന വേദ പുസ്തകം ആകരുത് ബൈബിൾ. . ഈ വൈദീകർക്കും ശ്രേഷ്ഠ വൈദീകർക്കും ഇറച്ചി ആവശ്യമുള്ളപ്പോൾ തിന്നാൻ ഉള്ള ഭോജന ശാല ആകരുത് കന്യാസ്ത്രീ മഠങ്ങളും കുഞ്ഞാടുകളുടെ സ്ത്രീകളും.ഇത്തരം കന്യാസ്ത്രീകൾ ഗർഭം അലസിപ്പിക്കാനുള്ള മരുന്ന കഴിച്ച് കക്കൂസിൽ ചാപിമാരേ പ്രസവിച്ചിട്ടുണ്ടെന്ന് മേരീ ചാണ്ടി കന്യാസ്ത്രീയുടെ പുസ്തകത്തിൽ നിന്നും വായിക്കാം. സിസ്റ്റർ ജെസ്നിയുടെ അനുഭവത്തിൽ നിന്നും വായിക്കാം.

ഒരു മെത്രാൻ പിഴച്ചിട്ട് എന്തേ നിശബ്ദമായീ..അങ്ങ് യൂറോപ്പിൽ ആയിരുന്നോ അങ്ങ് തൊപ്പിയും വടിയും ഊരിപ്പിക്കുമായിരുന്നല്ലോ..മാർപ്പാപ്പേ….പോപ്പ് ഫ്രാൻസീസിനു മേലുള്ള എല്ലാ നല്ല അഭിപ്രായങ്ങളും പോയി. കാരണം അദ്ദേഹത്തിന്റെ ചിറകിനടിയിൽ ഒളിപ്പിച്ച് ഈ മെത്രാനേ കാത്തു. അദ്ദേഹം 100 കോടി കട്ട കർദിനാളേ സംരക്ഷിച്ചു.

വത്തിക്കാൻ എന്തുകൊണ്ട് ഇടപെടുന്നില്ല

കാരണം ഇതാണ്‌. ഇന്ത്യൻ നിയമം വെറും പാമ്പിൽ പടമാണ്‌. തെറ്റു ചെയ്യുന്നവർ രക്ഷപെടും. കുറ്റക്കാർക്ക് ശിക്ഷ പുല്ലാണ്‌. എന്നാൽ കഴിഞ്ഞ ആഴച്ചയിൽ ഓസ്ട്രേലിയയിൽ ഒരു ആർച്ച ബിഷപ്പിനേ പിള്ളേരേ പീഢിപ്പിച്ചതിനു ജയിലിൽ അടച്ചു. യൂറോപ്പിലൂം അമേരിക്കയിലും പല ബിഷപ്പുമാരും ആർച്ച് ബിഷപ്പുമാരും, കർദ്ദിനാൾ മാരും, വൈദീകരും, കന്യാസ്ത്രീകളും ലൈംഗീക കുറ്റങ്ങൾക്ക് ജയിലിൽ ആണ്‌. അവിടെയെല്ലാം പാപ്പ ഇടപെടും. മാപ്പ് പറയും. കാരണം ആ രാജ്യങ്ങളിൽ തലച്ചോറും മസ്തിഷ്കവും ഉള്ള ജനമാണ്‌. ഇന്ത്യയിലോ..പാപ്പാക്ക് അറിയാം ഉടായിപ്പിൽ ഊരാമെന്ന്. ഇന്ത്യൻ നിയമം കർക്കശമല്ല. മോദിയേയോ, മുഖ്യമന്ത്രിയോ, അംബാനിയോ..അദാനിയോ..ഒക്കെ ഒരു ജസ്റ്റീസിനേ  വിളിച്ചു പറഞ്ഞാൽ ഏതൊരു പോലീസിനേയും കോടതിയേയും മാറ്റി മറിക്കാം.

ജലന്ധര്‍ ബിഷപ്പിനെതിരേയുള്ള ലൈംഗികപീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരന്‍.കേസില്‍ ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് കേരളത്തിലേയും ജലന്ധറിലേയും രാഷ്ട്രീയ നേതൃത്വത്തില്‍ വലിയ സ്വാധീനമുണ്ട്. ഇതുപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ഇരയെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതായും സഹോദരന്‍ ആരോപിച്ചു.

സംഭവം നടന്ന് ദിവസങ്ങളായിട്ടും ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യാന്‍ പോലും അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചിട്ടില്ല. ഇത് ഉന്നത സ്വാധീനം കൊണ്ടാണ്. പീഡന വിവരം കര്‍ദിനാളിനെ അറിയിച്ചിരുന്നു. കര്‍ദിനാള്‍ കന്യാസ്ത്രീയുമായി അരമണിക്കൂറോളം സംസാരിച്ചിട്ടുമുണ്ട്. എന്താണ് സംസാരിച്ചതെന്ന് കര്‍ദിനാള്‍ വ്യക്തമാക്കണമെന്നും സഹോദരൻ ആവശ്യപ്പെട്ടു. വാട്‌സാപ്പ് ഗ്രൂപ്പുകളിലടക്കം ഇരയെ അപമാനിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇതിനെതിരേ നടപടിയെടുക്കണം. രണ്ട് മൂന്ന് ദിവസം കൂടി കാത്തിരിക്കുമെന്നും ശേഷം കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും സഹോദരന്‍ പറഞ്ഞു

കോടതി എവിടെ? പിണറായി എവിടെ? (അമേരിക്കയിൽ സുഖയാത്രയിൽ), മോദി എവിടെ? വനിതാ കമ്മീഷൻ എവിടെ? ഫെമിനിച്ചി എന്ന തട്ടിപ്പ് വർഗ്ഗം എവിടെ?

നമ്മുടെ സംവിധാനങ്ങൾ ഉറങ്ങുന്നു. എല്ലാവരും കടുത്ത മൗനത്തിൽ. കാരണം പ്രതി ബിഷപ്പ്. എല്ലാവർക്കും കത്തോലിക്കാ സഭ നല്ല സംഭാവന നല്കി. ലാറ്റിൽ സഭ എല്ലാവർക്കും പണവും ഉപഹാരവും നല്കി. ലോകത്ത് ബില്യൺ കണക്കിന്‌ സ്വത്ത് ഉള്ള ഈ സഭക്ക് ഒരു പെണ്ണ്‌ കേസ് ഒളിപ്പിക്കാനോ പണി? ബുദ്ധിമുട്ട്? എന്നാലും നോക്കുക..ഇന്ത്യയിൽ കുറ്റവാളിയേ രക്ഷിക്കാൻ മതവും രാഷ്ട്രീയവും എല്ലാം മറന്ന് നേതാക്കൾ …വ്യവസ്ഥിതി കൈകോർക്കുന്നത്. എന്നാലും ഫ്രാങ്കോ..നി എന്തിനായി ഇങ്ങിനെ രക്ഷപെടുന്നു. പാപ മോചനം നേടൂ..അല്ലെങ്കിൽ നീ പീഢിപ്പിക്കുന്ന ഇരയുടെ പ്രാർഥന നിന്റെ ദൈവം കേൾക്കും. നിന്നെ നീ വിശ്വസിക്കുന്ന മതം…ദൈവം അത് ഉണ്ടെങ്കിൽ നശിപ്പിക്കും. അതോ.. ഫ്രാങ്കോ പിതാവേ..അങ്ങ് മനസിലാക്കിയോ..ഈ ദൈവവും ഇല്ല..കോപ്പും ഇല്ലാ എന്ന് അങ്ങും മനസിലാക്കിയോ.ദൈവം ഇല്ല എന്ന് നിരീശ്വര വാദികളേക്കാൾ കൂടുതൽ അറിയാവുന്നവർ വൈദീകരോ?

Top