Kerala News Top Stories

കടുത്ത ചൂടില്‍ കടല്‍ തിളച്ചുമറിയുന്നു… പ്രളയത്തില്‍ നിന്ന് മുങ്ങി നിവരും മുന്‍പ് ദൈവത്തിന്റെ സ്വന്തം നാടിനെ കാത്തിരിക്കുന്നത് വന്‍ ജലക്ഷാമം

വേനല്‍മഴ ശരാശരിയിലും കുറഞ്ഞതോടെ, കേരളത്തെ കാത്തിരിക്കുന്നതു ചരിത്രത്തിലെ ഏറ്റവും വലിയ ജലക്ഷാമം. കാലവര്‍ഷം ജൂണ്‍ ആദ്യവാരത്തിനു ശേഷമേ എത്തൂ. കടുത്ത ചൂടില്‍ കടല്‍ തിളച്ചുമറിയുന്നതു വന്‍തിരയിളക്കത്തിനും കാരണമാകും.

“Lucifer”

കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം ജില്ലകളിലാകും വരള്‍ച്ച രൂക്ഷമാകുക.

രാത്രിയും പുലര്‍ച്ചെയും അസാധാരണമായ ഉഷ്ണമാണു സംസ്ഥാനത്ത് അനുഭവപ്പെടുന്നത്.
ഈയാഴ്ച വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ മുഴുവന്‍ ജില്ലകളും രൂക്ഷമായ ജലക്ഷാമത്തിലേക്കു നീങ്ങുമെന്നു സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റ് (സി.ഡബ്ല്യു.ആര്‍.ഡി.എം) മുന്നറിയിപ്പു നല്‍കി.

ജനുവരി മുതല്‍ ഇതുവരെ കോഴിക്കോട്, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ മഴ പെയ്തിട്ടില്ല. മലപ്പുറം, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ നേരിയ മഴ ലഭിച്ചു. വടക്കന്‍ ജില്ലകളില്‍ 38% മഴക്കുറവ് രേഖപ്പെടുത്തി.

തുലാവര്‍ഷത്തില്‍ 15% കുറവുണ്ടായ കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്നപ്രദേശങ്ങളിലെ ഭൂഗര്‍ഭജലവിതാനം ഒരു മീറ്റര്‍ വരെ താഴ്ന്നു.

നെല്‍വയലുകള്‍, തണ്ണീര്‍ത്തടങ്ങള്‍, വനങ്ങള്‍ എന്നിവയുടെ വിസ്തൃതിയിലുണ്ടായ കുറവും ഭൂഗര്‍ഭജലവിതാനം താഴ്ത്തി. പല ജില്ലകളിലും ഫെബ്രുവരി അവസാനം വരെ ലഭിച്ച മഴയുടെ അളവില്‍ 11.3 മില്ലീമീറ്റര്‍ കുറവുണ്ടായി.

Related posts

തങ്ങളുടെ എണ്ണക്കപ്പൽ വിട്ടു തന്നില്ലെങ്കിൽ ബ്രിട്ടീഷ് എണ്ണക്കപ്പൽ പിടിച്ചെടുക്കും, രണ്ടും കൽപ്പിച്ച് ഇറാൻ

subeditor10

നീനുവിന്റെ മറ്റൊരു സുഹൃത്തിനെ കൊല്ലാനും കുടുംബം ക്വട്ടേഷന്‍ നല്‍കിയിരുന്നു

കവി കെ.സി. ഉമേഷ് ബാബുവിന്റെ വീടിനു നേരെ ട്യൂബ് ലൈറ്റ് വലിച്ചെറിഞ്ഞ് ആക്രമണം

വി.എസിന് ക്യാബിനറ്റ് പദവി

subeditor

കലവൂര്‍ കൃപാസനത്തിനെതിരെ ധനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്

main desk

നീയവളെ പിഴച്ചവളെന്നും വെടിയെന്നും വേശ്യയെന്നും പടക്കമെന്നും പോക്കുകേസെന്നും വിളിക്കുമ്പോള്‍, സ്ത്രീകളുടെ പുറകെ കാമദാഹം തീര്‍ക്കാനായി നടക്കുന്ന പുരുഷന്‍മാരെ എന്ത് പേരിട്ട് വിളിക്കും, ജോമോള്‍ ജോസഫ് ചോദിക്കുന്നു

subeditor10

ചരിത്രദിനത്തില്‍ പത്മഭൂഷണ്‍ ഏറ്റുവാങ്ങി ധോണി; അഭിമാന നിമിഷത്തിന് ‘സാക്ഷിയായി’ സാക്ഷി

pravasishabdam online sub editor

ദിലീപിനെ കുടുക്കുന്ന ആ വീഡിയോ പൊലീസിന്റെ കൈയില്‍ ; സകല ദൃശ്യങ്ങളും ശേഖരിച്ചു ; ഒറ്റിക്കൊടുത്തത് മഞ്ജു.?; പറഞ്ഞതൊക്കെ നിര്‍ണ്ണായക തെളിവുകള്‍

pravasishabdam online sub editor

പാകിസ്ഥാനില്‍ വ്യോമാക്രമണം നടത്താന്‍ ഇന്ത്യ പദ്ധതിയിട്ടിരുന്നതായി മുന്‍ പാക് വിദേശകാര്യ മന്ത്രിയുടെ വെളിപ്പെടുത്തല്‍.

subeditor

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം; ശബരിമല നട ഇന്നു തുറക്കും

subeditor

എസ്.എടി ആശുപത്രിയില്‍ ഗര്‍ഭിണി മരിച്ചു; ചികിത്സ പിഴവെന്ന് ആരോപണം

main desk

ആദര്‍ശം വിറ്റു തിന്നുന്നവരെ ആന്റണി പിന്തിരിപ്പിക്കണം- വിസ്

subeditor