Opinion Top one news

സർക്കാർ ചിലവുകൾക്ക് കുറവില്ല, വാങ്ങിയത് 6.78 കോടിക്ക് 35 കാറുകൾ, പ്രത്യേക നിയമ സഭക്ക് ചിലവ്‌ 25 ലക്ഷം

തിരുവനന്തപുരം: സർക്കാർ ചിലവുകൾക്ക് യാതൊരു കുറവും പിശുക്കും ഇല്ല. അതെല്ലാം മുറപോലെ. ഇടത് സർക്കാർ വന്ന ശേഷം വാങ്ങിച്ചത് 35 കാറുകൾ. ഇതിനായി പൊടിച്ചത് 6.78കോടി രൂപ.മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, ഡപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ്, ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാൻ തുടങ്ങിയവർ ഈ 2017 മോഡൽ കാറുകൾ ഉപയോഗിക്കുന്നു. 25 ഇന്നൊവ ക്രിസ്റ്റയും 10 ടൊയോട്ട ആൾട്ടിസുമാണു വാങ്ങിയത്.

മൂന്നുവർഷം പഴക്കമോ ഒരുലക്ഷം കിലോമീറ്ററോ ആകുമ്പോൾ കാർ മാറ്റിവാങ്ങാമെന്നാണു പൊതുഭരണവകുപ്പിന്റെ 1988 സെപ്റ്റംബർ അഞ്ചിലെ ഉത്തരവ്.‌ എന്നാലതെല്ലാം മറികടന്നാണ്‌ പുതിയ കാറുകൾ വാങ്ങിയത്.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും ഉപദേഷ്ടാക്കളും അടങ്ങുന്ന പഴ്സനൽ സ്റ്റാഫ് ഉപയോഗിക്കുന്നത് 10 കാറുകളാണ്‌.

പണപ്പിരിവിനായി മന്ത്രിമാരെ വിദേശത്തേക്കു വരെ അയയ്ക്കുന്നതിനായി സർക്കാർ ഒരുങ്ങുമ്പോഴാണു മറുവശത്ത് ഇത്തരം പാഴ്ചെലവുകൾ. ദുരന്തം ചർച്ച ചെയ്യാനും നിർദ്ദേശങ്ങൾക്കും വിളിച്ചു ചേർത്ത കഴിഞ്ഞ ദിവസത്തേ നിയമ സഭാ സമ്മേളനത്തിനു ചിലവായത് 25 ലക്ഷം രൂപയും.

Related posts

വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരനെതിരെ സുരേഷ് ഗോപി? നേമത്ത് ഒ. രാജഗോപാല്‍; കുമ്മനം കരുക്കള്‍ നീക്കുന്നു.

subeditor

വരാപ്പുഴ കസ്റ്റഡി മരണം: എസ്‌ഐ ദീപക് അറസ്റ്റില്‍

subeditor12

വീണ്ടും ലോകത്തേ ഞടുക്കി സൈബർ അറ്റാക്ക് ഭീഷണി

subeditor

സൗദിയില്‍ അറസ്റ്റിലായവര്‍ക്ക് ക്രൂരമര്‍ദ്ദനം; നിരവധിപേര്‍ ആശുപത്രിയില്‍, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

pravasishabdam online sub editor

കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട മന്ത്രിസഭ രാജിവയ്ക്കണം: കാനം രാജേന്ദ്രൻ

subeditor

സിപിഎം കാടത്തം; പാര്‍ട്ടി ഓഫീസിന് മുകളില്‍ നിന്നും ബിജെപി പ്രവര്‍ത്തകനെ കല്ലെറിഞ്ഞ് കൊന്നു

subeditor10

കാത്തുകാത്തിരുന്ന് കിട്ടിയ കണ്‍മണി ആദ്യം യാത്രയായി; ജാനിയുടെ വഴിയെ ബാലഭാസ്‌കറും

കെപിഎസി ലളിതയ്ക്ക് നേരെ രൂക്ഷ വിമർശനം..ആത്മകഥയിൽ പറഞ്ഞതെന്താണ് …???

subeditor6

അബുദാബിക്ക് പിന്നാലെ ദുബായിലെ ഗ്രോസറികളുടെയും മുഖവും ഘടനയും മാറുന്നു

മഞ്ജുവാര്യരുടെ ഓസ്ട്രേലിയൻ യാത്ര വിവാദത്തിലേക്ക്, ഒരു സ്റ്റേജിനു നടി പ്രവാസികളേ പിഴിയുന്നത് 20ലക്ഷം രൂപ

കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ എം മാണി

subeditor

മംഗളത്തിന്റെ അടുത്ത ഇര നടന്‍ മുകേഷ്? ; ചാനലിനെതിരെ കേസിന് പോയാല്‍ സി.പി.എമ്മിനെ നാറ്റിക്കുമെന്ന് ഭീഷണി

subeditor