അരാണടാ ഈ പോത്തങ്കോട് എസ്.ഐ, ഇതാണോ കേരളാ പോലീസ്

ജനങ്ങളേ ഇങ്ങിനെ കൈകാര്യം ചെയ്യാൻ പിണറായി വിജയൻ ഒരിക്കലും അനുവദിക്കില്ല. പോലീസ് മേധാവി ബഹറ അനുവദിക്കില്ല. ഭരിക്കുന്ന പാർട്ടിയും അനുവദിക്കില്ല. പിന്നെ പോത്തൻ കോട് എസ്.ഐക്ക് ഈ ധൈര്യം എവിടെ നിന്ന്…ഒരു ഉത്തരം മാത്രം..വിവരമില്ലായ്മയും ധിക്കാരവും.

ഈ കാണിക്കുന്ന വേലത്തരത്തിനു അദ്ദേഹം പണി വാങ്ങിയിരിക്കും. ഈ വീഡിയോ മുഖ്യമന്ത്രിയും ബഹ്രയും കാണട്ടേ..ഇയാളേ പോലുള്ള അധമനേ..സംസ്കാര ശൂന്യനേ സർവീസിൽ നിന്നും പുറത്താക്കട്ടേ..വീഡിയോ ഷേർ ചെയ്യുക..ഇതാവരുത് നമ്മളുടെ നികുതി പണത്തിൽ ജീവിക്കുന്ന കേരളാ പോലീസ്. അന്തസും അഭിമാനവും ഉള്ള കേരളാ പോലീസ് എന്നും ജനങ്ങൾക്ക് ഒപ്പം മാത്രം…

Top