ഇരട്ട ചങ്കന്റെ തരംതാണ രാഷ്ട്രീയമല്ല കോണ്‍ഗ്രസ്സിന്റേത്

ക്രിയാത്മകമായ ഒരു പ്രതിപക്ഷത്തെ കണ്ടതിന്റെ സംതൃപ്തി ഉണ്ട്, എന്തുകൊണ്ട് കോൺഗ്രസ്‌ പൗരത്വ നിയമത്തിനെതിരായ പോരാട്ടത്തിൽ ഭരണ പക്ഷത്തോട് കൈ കോർത്തു, ഇരട്ട ചങ്കന്റെ ലക്ഷ്യം വെറും വോട്ട് ബാങ്കാണ്, ലോകസഭ തെരഞ്ഞെടുപ്പ് വേളയിൽ ഈ സ്നേഹം കണ്ടില്ല, എന്റെ പ്രശ്നം ഇരട്ട ചങ്കനോടല്ല, വരാൻ പോവുന്ന ഫാസിസ്റ്റു ഭരണ കൂടത്തെ എതിർത്തു തോൽപ്പിക്കാൽ ആണ് എന്നു പറഞ്ഞു ഒറ്റയാൾ പോരാട്ടം നടത്തിയ രാഹുൽ എന്ന പാവം ചെറുപ്പക്കാരനോട് പട വെട്ടിയ ഇരട്ട ചങ്കൻ ഇന്ന് മുസ്‌ലിം ജനങ്ങൾക്കു വേണ്ടി കണ്ണീർ പൊഴിക്കുന്നത് കാണുമ്പോൾ അറിയാതെ ചോദിച്ചു പോവുന്നു, സഖാവെ അങ്ങിതു അറിഞ്ഞിരുന്നില്ല അല്ലേ, ഫാസ്‌സിസ്റ് ഭരണകൂടം സുപ്രീം കോടതിയെ തന്നെ കൈപ്പിടിയിൽ ഒതുക്കിയതു??????? 4ജഡ്ജിമാരുടെ പ്രെസ്സ് മീറ്റ് അങ്ങ് കണ്ടില്ല എ ന്ന് നടിച്ചു,????? കഷ്ടം ഇന്ന് കാലണക്ക് വിലയില്ലാത്ത ഒരു പ്രമേയം പാസ്സാക്കി മരണമാസ് ഡയലോഗ്സ് അടിപൊളിയായി അടിച്ചു പാവം മലയാളിയെ വീഴ്ത്തുന്നു അല്ലേ??? കഷ്ടം, നിങ്ങളുടെ രാഷ്ട്രീയം മനസിലാകാത്ത പ്രതിപക്ഷ നേതാവ് പക്ഷേ ഈ തലമുറക്കു നൽകുന്ന സന്ദേശം വലുതാണ്,

എന്താണ് ഒരു ക്രിയാത്‌മക പ്രതിപക്ഷം എന്ന സന്ദേശം, പ്രളയം വന്നപ്പോൾ ജനങ്ങൾ ദുരിതം അനുഭവിച്ചപ്പോൾ അദ്ദേഹം ഇതുപോലെ ഇരട്ട ചങ്കനോടൊപ്പം യാത്ര ചെയ്തു, ഇന്ന് പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസ്സാക്കുമ്പോഴും കേവലം വോട്ടുബാങ്ക് അല്ല, കോൺഗ്രസ്‌ ലക്ഷ്യം എന്നുറപ്പിക്കുകയാണ് പ്രതിപക്ഷ നേതാക്കൾ,, ഇതു കേരളത്തിന്റെ ജനതയുടെ സംസ്ക്കാരവും ഔന്നത്യവും ആണ് തെളിയിക്കുന്നത്,,,, പോരടിക്കാനായി പോരടിക്കാത്ത, ജനനന്മക്കായുള്ള creative, innovative, idealistic opposition, consructively critical, opposing the arbitrary actions, safeguarders of the liberty and rights of peoples ഒരു കാര്യം കൂടി പറയാതെ വയ്യ, സരിതയുടെ പാവാടത്തുമ്പിൽ കെട്ടിയാടാൻ ഇനി കഴിയില്ല അടുത്ത ഇലക്ഷന് മുമ്പ് എന്തെങ്കിലും പണിയെടുത്തു നാലു വോട്ട് പിടിക്കണം, ശബരിമലയിൽ കളഞ്ഞു കുളിച്ച ഇമേജ് പൊലിപ്പിക്കേണം എന്നൊക്കെ ചിന്തിച്ചു ആണ് ഇത്തരം മരണമാസ് പ്രയോഗം എങ്കിലുംനിങ്ങളുടെ തരംതാണ രാഷ്ട്രീയം അല്ല കോൺഗ്രസ്‌ ഉയർത്തുന്ന രാഷ്ട്രീയം, രാഷ്ട്രീയം എന്നാൽ രാഷ്ട്രത്തെ സംബന്ധിച്ചത്, ജനങ്ങളെ സംബന്ധിച്ചത്, അതിൽ കക്ഷി, പാർട്ടി,വർണ, വർഗ്ഗ ഭാവഭേദങ്ങൾ ഇല്ലാ !!!!

Loading...

എന്തൊരു സുന്ദരമായ കേരളം, ഇവിടെ പ്രതിപക്ഷം ഉയരുന്നത് ഒരു പാർട്ടിക്കും സങ്കല്പിച്ചു പോലും നോക്കാൻ കഴിയാത്ത ഔന്നത്യത്തിലേക്കാണ് അനങ്ങാതെ ഈ നിയമം ഉയർത്തുന്ന വെല്ലുവിളികൾ അറിയാതെ വീണ്ടും സ്വന്തം പാർട്ടി എന്ന് ചിന്തിച്ചു ആരും കണ്ണടച്ചിരുട്ടാക്കണ്ട ഇതു കേരളമാണ് ഇവിടുത്തെ യുവത തിരിച്ചറിയാൻ കഴിയുന്നവർ ആണ് ഈ പ്രതിപക്ഷ രാഷ്ട്രീയ സന്ദേശം പക്വതയുടേതാണ് പ്രതീക്ഷയുടേതും

അഡ്വ വിമല ബിനു, കേരള ഹൈക്കോടതി അഭിഭാഷക

Mob; 9744534140