തിരുവനന്തപുരം: കേരള രാഷ്ട്രീയം പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം കാണാവുന്ന ചിത്രമായി അധ.പതിച്ചതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കൂട്ടുത്തരവാദിത്തം നഷ്ടടപ്പെട്ട സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. ഇടത് മുന്നണി വിപുലീകരണം നയങ്ങളുടെയും നിലപാടുകളുടെയും അടിസ്ഥാനത്തിലാകണമെന്നാണ് സി.പി.ഐയുടെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.