പോടാ തായേ..നീ പോടടാ…!!! ഇങ്ങിനെ ഒന്നും പറയല്ലേ സാറേ

പള്ളി തർക്കത്തിൽ കോടതി വിധിയുമായി വന്നപ്പോൾ സംഘർഷം. പോലീസും വിട്ട് കൊടുക്കുന്നില്ല. ഭക്തരും വിട്ട് കൊടുക്കുന്നില്ല. ഒടുവിൽ അരിശം മൂത്ത് പോലീസ് എസ്.ഐ പറഞ്ഞു. നീ പോടാ..പോടറേ..പോടേ തായേ. അപ്പോൾ മര്യാദക്ക് സംസാരിക്കണം എന്ന് ഭക്തർ. തെറിയിൽ ഭക്തരും വിട്ട് കൊടുത്തില്ല . അവർ പള്ളി കോമ്പൗണ്ടിൽ നിന്നും പോലീസിനോട് പറഞ്ഞു. സൂക്ഷിച്ച് സംസാരിക്കണം.

ഇങ്ങോട്ട് മര്യാദ ആണേൽ അങ്ങോട്ടും മര്യാദ..പള്ളി കേസിൽ കോടതി വിധിയുമായി എത്തിയ ഭക്ത ജനങ്ങളോട് പോലീസ് സംസാരിക്കുന്ന ഭാഷ, പോടാ തായേ..നീ പോടടാ.., പെരുമ്പാവൂരിൽ നിന്നും

Loading...