Kerala Top Stories

കേരളത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് , ജാഗ്രതാ

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്നും നാളെയും ഉഷ്ണതരംഗാവസ്ഥയ്ക്ക് സാധ്യതയെന്നു മുന്നറിയിപ്പ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്.  ഉഷ്ണതരംഗത്തിനു സാധ്യതയുള്ള സാഹചര്യത്തില്‍ സൂര്യാഘാതം ഒഴിവാക്കാനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശങ്ങള്‍ നല്‍കി. തൃശ്ശൂര്‍ മുതല്‍ കണ്ണൂര്‍ വരെയുള്ള മേഖലയിലുള്ള പൊതുജനങ്ങള്‍ ഈ സാഹചര്യം പ്രത്യേകമായി ശ്രദ്ധിക്കണം എന്ന് അറിയിപ്പില്‍ പറയുന്നു.

“Lucifer”

പൊതുജനങ്ങള്‍ 11 മുതല്‍ 3 വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതിന് ഒഴിവാക്കണം.

നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക .

രോഗങ്ങള്‍ ഉള്ളവര്‍ 11 മുതല്‍ 3 വരെ എങ്കിലും സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക .

പരമാവധി ശുദ്ധജലം കുടിക്കുക

അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക

വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം.

തൊഴില്‍ സമയം പുനഃക്രമീകരിച്ചു വേനല്‍ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്നു തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. തൊഴില്‍ദാതാക്കള്‍ ഈ നിര്‍ദേശം പാലിക്കുക.

Related posts

കൊല്ലത്ത് പീഡനത്തിനിരയായി മരിച്ച ഏഴുവയസുകാരിയുടെ അമ്മയെ നാട്ടുകാര്‍ നാടുകടത്തി

ഓർമയില്ലാത്ത വയോധികയെ നോക്കാൻ നിയോഗിക്കപ്പെട്ട ദമ്പതികൾ സ്വത്ത് ഇഷ്ടദാനമായി വാങ്ങി

subeditor

ദിലീപിന് അനുകൂലമായി സോഷ്യൽ മീഡിയയിൽ സഹതാപ തരംഗം, ലക്ഷങ്ങൾ മുടക്കി ഓൺ ലൈൻ സഹതാപക്കാരെ ഇറക്കിയത് ദിലീപിന്‍റെ കുടുംബം തന്നെ

ജനവാസകേന്ദ്രത്തിലെത്തിയ കാട്ടാന കുട്ടി കൗതുകമായി

subeditor

ശബരിമല വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടു; രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് നേതാക്കള്‍

ലോഹിതദാസിന്റെ നായിക പൊലീസിന് മൊഴി നല്‍കാനെത്തുന്നു ;എജി ദിനേന്ദ്ര കശ്യപിന്റെ ആവശ്യപ്രകാരം ; സുനിയുടെ പീഡനത്തിനിരയായത് സിനിമ രംഗത്തുള്ള ഏഴ് പേര്‍

pravasishabdam online sub editor

നെഞ്ചുതകര്‍ക്കുന്ന ആ വാര്‍ത്ത ഇനി ആരും പറയേണ്ട, കേള്‍ക്കാന്‍ അച്ഛനില്ല… പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ഏറ്റുവാങ്ങാന്‍ ലക്ഷ്മി തനിച്ച്…

subeditor5

ഭര്‍ത്താവിനോട് പിണങ്ങി യുവതി പുഴയിലെറിഞ്ഞ മക്കളെ മീന്‍പിടിത്തക്കാര്‍ അതിസാഹസികമായി രക്ഷിച്ചു.

subeditor

അലറി വിളിച്ച് മോദി; ഭയന്ന് വിറച്ച് നിതിന്‍ ഗഡ്ഗരി; ഉള്‍പാര്‍ട്ടി ജനാധിപത്യം വേണമെന്ന് പറഞ്ഞ മോദിയെ ട്രോളി രാജ് താക്കറെയുടെ കാര്‍ട്ടൂണ്‍

യു.എ.ഇ യിൽ ദേശവ്യാപകമായി മൂല്യ വർദ്ധിത നികുതി(വാറ്റ്)വരുന്നു. പ്രവാസികൾക്ക് ഇരുട്ടടി.

subeditor

വിദ്യാർത്ഥിനികളോട് ലൈംഗിക ചുവയുള്ള സംസാരം;തൃശൂർ പെരുവല്ലൂർ മർ കോളജ് പ്രിൻസിപ്പലിനെ മാറ്റിദ

pravasishabdam news

ആയിരക്കണക്കിനു കോടി സ്വർണം ഉറങ്ങുന്ന കോലാർ ഖനിയിൽ വീണ്ടും ഖനനത്തിനു വഴിതെളിയുന്നു

subeditor