ഈ മഹാ ദുരന്തത്തിൽ മനുഷ്യരേ കുരുതി നല്കിയത് ആരാണ്‌,ഇന്ത്യൻ സൈന്യം രക്ഷ…അവസാനം അവർ മാത്രം

ഹേ…മിസ്റ്റർ പിണറായി വിജയൻ..നിങ്ങളുടെ അനുയായികൾ ആയിരം തെറികൾ എനിക്കെതിരേ ഉയർത്തിയാലും അത് പൂമാല ആയി ഞാൻ അണിയും. 110ഓളം വരുന്ന എന്റെ മലയാള കൂട്ടുകാരേ വെള്ളത്തിൽ ഒഴുക്കി കൊല്ലാൻ…കേരള സർക്കാരിന്റെ സംവിധാനങ്ങൾക്ക് ആയി.വെള്ള പൊക്കത്തിൽ ലക്ഷം വീടുകൾക്ക് മീതേ നാശം…അതും നിങ്ങൾ വരുത്തിയ മഹാ ദുരന്തമോ?…കുറ്റപെടുത്തുന്നില്ല..ചുവപ്പ് ഷാൾ ഇട്ട്  ഈ ചോദ്യം ചോദിക്കുന്നു.

report by വിൻസ് മാത്യു…facebook https://www.facebook.com/vince.mathew.50

Loading...

ഇന്ത്യൻ ജവാൻ എന്റെ പട്ടാളമാണ്‌. അവരേ കുലം കുത്തി എന്ന പിണറായിയുടെ ബുദ്ധി ഉപദേശകർ സംഘ പരിവാർ ആയി കണ്ടുവോ????..എന്നാൽ തെറ്റി..ജവാന്മാർ നമ്മുടെ ജീവന്റെ പോരാളികൾ..കേരളത്തിൽ പ്രളയം ഉണ്ടായപ്പോൾ എന്തുകൊണ്ട് അവരേ വിളിക്കാൻ…സൈന്യത്തേ വിളിക്കാൻ വൈകി. പിണറായി സർക്കാരിന്റെ ബി.ജെ.പി വിദ്വേഷം…എന്നാൽ കേട്ടോ..സൈന്യത്തിനു മതം ഇല്ല..രാഷ്ട്രീയം ഇല്ല…ഭാഷ ഇല്ല…അവർക്ക് ഇന്ത്യയുടെ മണ്ണിന്റെ മണം മാത്രമേ അറിയൂ..ആ സൈനീകർ മാത്രമാണ്‌ ഇന്ത്യ…അതു മാത്രം..നമ്മളേ മരിക്കാതെ..ശത്രുക്കൾ കൊല്ലാതെ നോക്കുന്ന മാലാഖമാർ സൈനീകർ. ഇന്ന് കേരളം കേരളാ പോലീസിന്റെ കൈകളിൽ അല്ല..ഉരുൾ പൊട്ടിയാലും വെള്ളം പൊങ്ങിയാലും രക്ഷിക്കാൻ ശക്തിയുള്ള ഇന്ത്യൻ സൈന്യത്തിന്റെ കരങ്ങളിൽ മാത്രമാണ്‌ മലയാളി…കേരളം ഉറങ്ങുന്നത്.

പ്രളയ കെടുതികൾ നിയന്ത്രിക്കേണ്ട കേരള മന്ത്രി കേരളം തകർന്നപ്പോൾ ഇപ്പോൾ വനം മന്ത്രി കെ.രാജു ജര്‍മനിയിൽ.

ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ ഇത് എഴുതിയ എന്നെ നിങ്ങൾക്ക് കൊല്ലാം..വേട്ടയാടാം..എന്നാലും എന്റെ സ്നേഹം എള്ളോളം നരാധമന്മാരായ കള്ള തെമ്മാടികളായ രാഷ്ട്രീയക്കാർക്കൊപ്പം ഇല്ല. ഇന്ത്യൻ പട്ടാളത്തിനൊപ്പം..അവർക്കൊപ്പം മാത്രം..ജയ് കിസാൻ…ജയ്.ജയ്..ജവാൻ