Crime Top Stories

കെവിനെ കൊന്നത്: സത്യം കാണാതെ പോലീസ്, നേരറിയാൻ പോലീസ് സർജന്മാർ വരുന്നു

കോട്ടയംമർദ്ദനത്തിൽ നിന്നും രക്ഷപെട്ട് ഓടിയ കെവിൻ മേയ് 27നു രാവിലെ തെന്മല ചാലിയക്കരയിൽ പുഴയിൽ മുങ്ങിമരിച്ചുവെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. ഇത് സത്യമോ? വിശ്വസനീയമായ രീതിയിൽ കഥ അവതരിപ്പിക്കാൻ പോലീസിനാകുന്നില്ല. 16 മുറിവുകൾ അങ്ങിനെ വന്നു. ആയുധം കൊണ്ടല്ലാത്ത മുറിവുകൾ ഉണ്ട്. ഇതെങ്ങിനെ വന്നു. ഉത്തരം മുട്ടി പോലീസ് ഇരിക്കുമ്പോൾ നേരറിയാൻ പോലീസ് സർജന്മാരായ ഡോക്ടർമാർ സംഭവ സ്ഥലം സന്ദർശിക്കുന്നു.മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെയും ആരോഗ്യ വകുപ്പിലെയും ഉന്നത പൊലീസ് സർജന്മാരുടെ സംഘം പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിശകലനം ചെയ്തെങ്കിലും മരണകാരണം സംബന്ധിച്ച അന്തിമ തീരുമാനത്തിൽ എത്താൻ കഴിഞ്ഞില്ല.പുഴയിൽ ചാടിയ കെവിൻ മരിച്ചതാണോ അതോ ഗുണ്ടാ സംഘത്തിന്റെ അടിയേറ്റ് അബോധാവസ്ഥയിലായ കെവിനെ മരിച്ചുവെന്നു കരുതി പുഴയിൽ തള്ളിയതാണോ എന്നും സംശയമുണ്ട്. ഈ സംശയങ്ങൾ തീർക്കുന്നതിനാണ് അന്വേഷണ സംഘം മെഡിക്കൽ ബോർഡിന്റെ നേതൃത്വത്തിൽ വിലയിരുത്തൽ നടത്തിയത്.

അമ്മയേ കേസിൽ നിന്നും ഊരി

എല്ലാവരും പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു. അമ്മ രഹനയേ കേസിൽ നിന്നും ഊരുന്നു. രഹനയാണ്‌ പ്രതികളേ കൊല്ലാൻ പറഞ്ഞ് വിട്ടതെന്നും പ്രതികളുടെ മൊബൈലിലേക്ക് സംഭവ സമയത്തും ശേഷവും കാര്യങ്ങൾ അന്വേഷിച്ച് വിളിച്ചു എന്നും രേഖകൾ ഉണ്ട്. മകൾ നീനുവിന്റെ ശക്തമായ മൊഴിയും ഉണ്ട്. എന്നിട്ടും രഹനയെ കേസിൽ നിന്നും ഒഴിവാക്കുന്നു. തെളിവില്ലെന്ന കാരണത്താലാണ്‌. രഹന ഇപ്പോൾ ഒളിവിൽ ആണെങ്കിലും പോലീസ് അറിവോടെ സുരക്ഷിതയായി കഴിയുന്നു എന്നും പറയുന്നു.

Related posts

തൃശൂരിൽ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗശ്രമം: 4 പേർക്കെതിരെ കേസ്

subeditor

ശിവഗിരിയിലേയ്ക് പ്രധാനമന്ത്രി വരുന്നത് ആല്‍മീയ ചൈതന്യം കൊണ്ടു അതിനു ക്ഷണിക്കേണ്ട കാര്യമില്ല -വെള്ളാപള്ളി.

subeditor

സൊഹ്റാബുദ്ദീന്‍ ഉള്‍പ്പടെയുള്ള പോലീസിന്റെ ‘യഥാര്‍ത്ഥ’ ഏറ്റുമുട്ടലുകള്‍ ഇല്ലായിരുന്നുവെങ്കില്‍ മോഡി അന്ന് കൊല്ലപ്പെടുമായിരുന്നു

പള്ളി സ്വത്ത് ഭരണത്തില്‍ നിയന്ത്രണം വരുന്നു… ബില്ലിന് കരട് രൂപമായി

subeditor5

ആസിഡ് ആക്രമണം: സുബൈദ മെനഞ്ഞത് പല കഥകള്‍, പറഞ്ഞത് പല പേരുകള്‍, ഒടുവില്‍ പൊലീസ് ‘തിരക്കഥ’യില്‍ കുടുങ്ങി

മന്ത്രി കെ.സി.ജോസഫിന്റെ മാപ്പപേക്ഷ ഹൈക്കോടതി പരിഗണിച്ചില്ല.

subeditor

ഒറ്റക്ക് താമസിച്ചിരുന്ന മധ്യ വയസ്കനെ വെട്ടിക്കൊന്നു, പിന്നിൽ മുൻ വൈരാഗ്യം

ബാത്ത്റൂമില്‍ പോവണമെന്ന് ആവശ്യപ്പെട്ട പ്രതികളെ പുറത്തിറക്കി..പിന്നീട് സംഭവിച്ചത് ; പന്തളം പോലീസ് സ്‌റ്റേഷനില്‍ രണ്ട് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

‘നഴ്‌സ് അല്ലെ അതും ബാംഗ്ലൂര്‍, പോരാത്തതിന് സുന്ദരിയും, അവിഹിതമെന്തെങ്കിലുമുണ്ടായി കാണും, അല്ലാതെ വെറുതെ ഒരാളെ കൊല്ലുവോ’; രോക്ഷകുറിപ്പ്

subeditor10

കരുനാഗപ്പള്ളില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം: ക്ഷേത്ര പൂജാരി പിടിയില്‍

subeditor

രാജ്യത്തിന്റെ നിയമങ്ങള്‍ വെച്ച് സഭാ നിയമങ്ങള്‍ ചോദ്യം ചെയ്യരുത്: ആലഞ്ചേരി

ഇന്ത്യ പിടിച്ചടക്കാന്‍ പദ്ധതിയിട്ട് ഐഎസിന്റെ മിഷന്‍ 2020

subeditor

അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസിനു തിരിച്ചടി, മുൻ മന്ത്രി കെ. ബാബുവിന്‍റെ ബിനാമിയിൽ നിന്നും പിടിച്ചെടുത്ത 6.6 ലക്ഷം രൂപ തിരികെ നൽകാൻ കോടതി ഉത്തരവ്

subeditor

മന്ത്രിമാര്‍ക്കു പൂട്ടിട്ട് മുഖ്യന്‍,ആഴ്ചയില്‍ അഞ്ചു ദിവസം തലസ്ഥാനത്ത് കാണണമെന്ന്

സീറ്റ് നല്‍കിയത് മാണിയെ യുഡിഎഫിലേക്ക് തിരിച്ചുകൊണ്ടുവരാന്‍: രമേശ് ചെന്നിത്തല

കാനഡ വിസതട്ടിപ്പ്: പാസ്റ്റർ അറസ്റ്റിൽ

രാജ്യത്തുടനീളം കശ്മീരികള്‍ക്ക് നേരെ വ്യാപക ആക്രമണം, താഴ്‌വരയില്‍ പ്രതിഷേധം, പോലീസ് നോക്കിനില്‍ക്കെയും അക്രമം, പണിമുടക്ക്

subeditor10

യുവനടന്റെയും നിര്‍മാതാവിന്റെയും പേരുകള്‍ പറയുന്ന ഫോണ്‍ സംഭാഷണം വിചാരണക്കോടതിയില്‍ ആയുധമാക്കാന്‍ രാമന്‍പിള്ള; എങ്ങനെയും അവരെ കോടതി കേറ്റണം ദിലീപ്

special correspondent