Health Kerala Top Stories

വയനാട്ടില്‍ ഒരാള്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു;വനത്തിനുള്ളില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം

വയനാട്: വയനാട്ടില്‍ ഒരാള്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി സ്വദേശിയായ യുവാവിനാണ് കുരങ്ങുപനി അഥവാ കെഎഫ്ഡി സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ വനത്തിനുള്ളില്‍ പോകുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി.രോഗബാധ തടയാന്‍ വളര്‍ത്തുമൃഗങ്ങിലെ ചെള്ളുകളെ നശിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. കുരങ്ങുകളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിന്റെ കടിയേല്‍ക്കുന്നതിലൂടെയാണ് ഇത് മനുഷ്യരിലേക്ക് പകരുന്നത്.

Related posts

കണ്ണടച്ച മാണിക്യ മലരായ പൂവി നിരോധിക്കണം സ്മൃതി ഇറാനിയോട് റാസ അക്കാദമി

ദുരിതാശ്വാസ ഫണ്ടിലേക്ക് 480 ഓളം അംഗങ്ങളുള്ള അമ്മ നല്‍കിയത് 10 ലക്ഷം

യാത്രക്കാരുടെ മൂക്കില്‍നിന്നും വായില്‍നിന്നും രക്തസ്രാവം; വിമാനം അടിയന്തരമായി തിരിച്ചിറക്കി

കലാമാമാങ്കം 19 വേദികളിലായി അരങ്ങു തകര്‍ക്കുമ്പോള്‍ ആഹാരം പോലും ഉപേക്ഷിച്ച് ഒരു കൂട്ടം കലാകാരന്‍മാര്‍ സമരത്തില്‍

subeditor

ഉത്തരകൊറിയയേക്കാൾ അപകടകാരിയാണ് പാക്കിസ്ഥാനെന്ന് യുഎസ്

പൊലീസില്‍ ദാസ്യവൃത്തി, ഡിജിപി ബഹ്‌റയ്ക്ക് 36 പേര്‍,തിരിച്ച് വിളിക്കണമെന്ന് ആവശ്യം

കുഞ്ചാക്കോ ബോബന് നേരെയുള്ള വധശ്രമം; പ്രതി മാനസിക രോഗി

പോലീസ് മര്‍ദ്ധിച്ചവശനാക്കി വീട്ടിലെത്തിയ യുവാവ് ആത്മഹത്യ ചെയ്തു; മര്‍ദ്ദിച്ചില്ല, ഉപദേശം കൊടുത്തതേയുളളു തൊടുപുഴ സി.ഐ

ഉളളിയും വെളുത്തുളളിയും നിര്‍ബന്ധിച്ച് കഴിപ്പിക്കാന്‍ ശ്രമിച്ചു: ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ പരാതിയുമായി യുവതി

ജലന്ധര്‍ ബിഷപ്പ് കുടുങ്ങും ;കന്യാസ്ത്രീ പീഡനത്തിനിരയായിട്ടുണ്ടെന്ന് വൈദ്യപരിശോധനാ റിപ്പോര്‍ട്ട്

വിവാഹ മോചനകേസ് നിലവിൽ ഇരിക്കേ ഭർതൃവീട്ടിൽ യുവതി അതിക്രമിച്ച് കയറി

subeditor

കൊന്നുതള്ളിയ നാല് ആത്മാക്കള്‍ തലയ്ക്കു മുകളില്‍ നിന്ന് ചിരിക്കുന്നു… തെരഞ്ഞെടുപ്പ് അടുക്കവേ ആകെ വിയര്‍ത്ത് സിപിഎം

subeditor5

വെറും 150 റൂബിള്‍ മോഷ്ടിക്കാന്‍ 13 കാരന്‍ 78 കാരിയെ കുത്തിമലര്‍ത്തി ; മുഖത്തും ശരീരത്തിലും 60 തവണ കുത്തി ; മാറിടങ്ങള്‍ കഠാരയ്ക്ക് മുറിച്ചു മാറ്റി…!!

subeditor10

ഒക്കെയും ചരിത്രമാണ്, ചരിത്രം ആവര്‍ത്തിക്കുകയാണ്; 100 വര്‍ഷങ്ങള്‍ മുമ്പ് പന്തളത്ത് അരങ്ങേറിയതും ഇതായിരുന്നു

subeditor10

തൊഴില്‍ പ്രതിസന്ധി നേരിട്ട് മടങ്ങുന്നവരെയെല്ലാം സാമ്പത്തികമായി സഹായിക്കാനാവില്ലെന്ന് മന്ത്രി വി.കെ സിങ്

subeditor

ജയലളിത രോഗിയല്ല, ദുര്‍മന്ത്രവാദത്തിന്റെ ഇര; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

subeditor

കാശ്മീരിൽ 5000ത്തോളം യുവാക്കൾ ഇസ്ളാമിക് സ്റ്റേറ്റ് ഭീകര സംഘടനയിലേക്ക്- കേന്ദ്ര ഇന്റലിജൻസ്.

subeditor

എല്ലാ മൃതദേഹങ്ങളും ദഹിപ്പിച്ചാൽ മതിയെന്ന് സാക്ഷി മഹാരാജ്

pravasishabdam news