International Top one news Uncategorized

കിമ്മിനേ പിടിച്ചു കെട്ടി ട്രംപ്,ആണവായുധം ഇല്ലാതാക്കും

സിംഗപ്പൂർ: വീരവാദവും കൊലവിളിയും ലോകത്തോട് നടത്തിവന്ന ഉത്തര കൊറിയൻ ഭരണത്തവൻ കിം ജോങ്ങ് ഇപ്പോൾ എല്ലാം വിഴുങ്ങി. ട്രം പിനേ കണ്ടപ്പോൾ പഴയതൊന്നും ഓർമ്മയില്ലെന്നും എല്ലാം മറക്കാമെന്നും. മാത്രമല്ല ആണവ നിരായുധീകരണവും ഉറപ്പുനൽകി . അമേരിക്കയല്ല..ഉത്തര കൊറിയ ഉറപ്പു നല്കി. അമേരിക്കയുടെ ആണവ ആയുധങ്ങളേ കുറിച്ച് ചർച്ചാ പോലും ഉണ്ടായില്ല. ഇതോടെ ലോകം ഭയന്നു കഴിഞ്ഞിരുന്ന ആശങ്കയെല്ലാം നീങ്ങി.

കൂടിക്കാഴ്ചയോടെ തങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വളരെയധികം പുരോഗതിയുണ്ടായിട്ടുണ്ടെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. വളരെ പ്രത്യേകതയുള്ള ബന്ധം തങ്ങൾക്കിടയിൽ ഉടലെടുത്തിട്ടുണ്ട്. ഉത്തര കൊറിയയിലെ ആണവനിരായുധീകരണ പ്രവർ‌ത്തനങ്ങൾ എത്രയും പെട്ടെന്ന് ആരംഭിക്കും. കിമ്മുമായി തുടർന്നും കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. കിം ജോങ്ങിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

ഉത്തര കൊറിയയിൽ അമേരിക്കൻ സൈനീക സംഘം വരും

ആണവ നിരായുധീകരണം ഉറപ്പ് വരുത്താൻ അമേരിക്കൻ സംഘം ഉത്തര കൊറിയയിൽ എത്തും. എന്തായാലും സമാധാനം ലഭിച്ചു എങ്കിലും വീമ്പ് പറഞ്ഞ് കിമ്മിൽ നിന്നും ഇത്ര മര്യാദയും അനുസരണയും പ്രതീക്ഷിച്ചില്ല., സമാധാനത്തിലേക്കുള്ള ചുവടുവയ്പായിരിക്കും കൂടിക്കാഴ്ചയെന്ന് കിം ജോങ് ഉൻ പ്രതീക്ഷ പ്രകടിപ്പിച്ചു. ലോകമെമ്പാടുമുള്ളവർ ഈ നിമിഷം കാണുകയാണെന്ന് എനിക്കറിയാം. പലരും ചിന്തിക്കുന്നത് ഇതൊരു ഫാന്റസി, സയൻസ് ഫിക്‌ഷൻ ചലച്ചിത്രത്തിലെ രംഗമാണെന്നായിരിക്കും. ഉച്ചകോടിയെക്കുറിച്ചുള്ള അവിശ്വാസങ്ങളും ഊഹാപോഹങ്ങളും ഞങ്ങൾ മറികടക്കും. മുൻകാലങ്ങളിലെ മുൻവിധികളും വ്യവഹാരങ്ങളുമാണ് ഇത്രയും കാലം തടസ്സമായിരുന്നത്. അവയൊക്കെ മറികടന്നാണ് ഇന്നിപ്പോൾ ഇവിടെയെത്തിയിരിക്കുന്നതെന്നും കിം പറയുന്നു.

സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിലാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. സിംഗപൂരിൽ വരാൻ സുരക്ഷാ വിമാനങ്ങൾ പോലും ഉത്തര കൊറിയക്ക് ഇല്ലായിരുന്നു. ചൈനയാണ്‌ കനത്ത സുരക്ഷാ സന്നാഹമുള്ള വിമാനത്തിൽ കിമ്മിനേ സിംഗപൂരിൽ എത്തിച്ചത്.

Related posts

പള്‍സര്‍ സുനിക്കുവേണ്ടി അഡ്വ ആളൂര്‍ ഹാജരാകും

pravasishabdam news

ജൂനിയർ കോക്‌സ്; ഒമ്പത് ആഴ്ച പ്രായമായ കുട്ടിയുടെ മുടി വളർന്ന് ഒമ്പതുവയസുകാരന്റെ പോലെയായി

subeditor

തിരക്കഥാകൃത്ത് എ.ആർ മുകേഷ് അന്തരിച്ചു

subeditor

ജോൺ മൈക്കൽ: അമ്മക്കും ചിന്നമ്മക്കും ജയിൽ പുട്ടിട്ട ശക്തിമാൻ! ആകാശം ഇടിഞ്ഞുവീണാലും ഞാൻ തീതി നടപ്പാക്കും എന്ന് പറഞ്ഞ ന്യായാധിപൻ

subeditor

പാകിസ്താനുള്ള ധനസഹായം യുഎസ് വെട്ടിക്കുറക്കുന്നു

Sebastian Antony

കന്യാസ്ത്രീ സമരത്തിൽ തകർപ്പൻ പ്രസംഗം നടത്തിയ റമ്പാനേ താക്കീത് ചെയ്ത് സഭ

pravasishabdam news

ഇര്‍വിന്‍ എ. റോസ് അന്തരിച്ചു

subeditor

‘ആഷ് വളരെ സുന്ദരിയായിരിക്കുന്നു ‘ ഐശ്വര്യ റായിയുടെ സൗന്ദര്യത്തെപ്പറ്റി സല്‍മാന്‍ പറഞ്ഞതു വിവാദത്തില്‍

subeditor

സലിംകുമാര്‍ പ്രസ്താവന തിരുത്തിയത്, സംവിധായകന്‍ ലാല്‍ വിളിച്ച് അതൃപ്തി അറിയിച്ചതിനെ തുടര്‍ന്ന് ; ദിലീപിനും സലിംകുമാറിനുമെതിരെ സിബി മലയില്‍

pravasishabdam online sub editor

ഖത്തറിൽ പൊതുമാപ്പ്:അനധികൃത താമസക്കാർക്ക് ജോലി കണ്ടെത്താനും നാടുവിടാനും 3മാസം

subeditor

വിവാഹത്തിന് ശേഷം ദിലീപ് അഭിനയിക്കുന്ന ചിത്രത്തിനെതിരെ ഡിങ്കോയിസ്റ്റുകള്‍

subeditor

ആകെ നാണക്കേടായി, ഇരുമുടികെട്ട് നിലത്തിട്ടത് സുരേന്ദ്രൻ തന്നെ, വീഡിയോ പുറത്ത്

subeditor

സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുത്ത ദിവ്യ എസ് അയ്യരുടെ ഉത്തരവ് തിരുത്തി കളക്ടര്‍

subeditor12

ഐഎസിന്റെ വരുമാന സ്രോതസ്സുകൾ അടയുന്നു; പരുക്കേറ്റ അംഗങ്ങളുടെ ആന്തരികാവയവങ്ങൾ മോഷ്ടിച്ച് വിറ്റു പണമുണ്ടാക്കുന്നു

subeditor

അസുഖമുണ്ടെങ്കില്‍ പരോള്‍ നല്‍കുകയല്ല വേണ്ടത്. അസുഖത്തിന് ചികിത്സിക്കുകയാണ് വേണ്ടതെന്ന് കോടതി

pravasishabdam online sub editor

ഉള്ളി തിന്നുന്ന പശു ; ഇന്‍ഡോറില്‍ ഉള്ളിയുടെ മണവും രുചിയുമുള്ള പശുവിന്‍ പാല്‍

subeditor

പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യ തൂങ്ങിമരിച്ച നിലയില്‍

ഖാഷോഗി കൊല്ലപ്പെട്ട സംഭവം ; സൗദി കോണ്‍സുലേറ്റിന്റെ കാറില്‍ രണ്ടു കൂറ്റന്‍ സ്യൂട്ട്‌കെയ്‌സുകള്‍ കണ്ടെത്തി

subeditor5