കര്‍ഷക സമരം 96-ാം ദിവസത്തിലേക്ക്, ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മോദി

ദില്ലി: കാര്‍ഷിക നിയമങ്ങള്‍പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് നടക്കുന്ന കര്‍ഷക സമരം 96ആം ദിവസത്തിലേക്ക് പുരോഗമിക്കുന്നു. ഉത്തരേന്ത്യയില്‍ കര്‍ഷക മഹാപഞ്ചായത്തുകള്‍ കൂടുതല്‍ ശക്തമാകുന്നു. കര്‍ഷക സമരത്തിന്റെ യഥാര്‍ഥ്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിലെത്തിക്കാന്‍ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തികായത് വരും ദിവസങ്ങളില്‍ 5 സംസ്ഥാങ്ങള്‍ സന്ദര്‍ശിക്കും.

കര്‍ഷകരുമായി എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ആവര്‍ത്തിക്കുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദി, ചര്‍ച്ചക്ക് വേണ്ടി മുന്‍കൈ എടുക്കുന്നില്ലെന്നും കര്‍ഷകനേതാക്കള്‍ വിമര്‍ശിച്ചു. സമരം അവസാനിപ്പിച്ച് കര്‍ഷകര്‍ കൃഷി ഇടങ്ങളിലേക്ക് പോകുമെന്നത് കേന്ദ്രത്തിന്റെ വ്യാമോഹം മാത്രമാണെന്നും കര്‍ഷക നേതാക്കള്‍

Loading...