വടകര: സി.പി.എം പ്രവർത്തകർ വെട്ടികൊലപ്പെടുത്തിയ ടി.പി ചന്ദ്രശേഖരന്റെ വിധവ കെ.കെ രമയെ സി.പി.എം പ്രവർത്തകർ അക്രമിച്ചു. വടകരയിലേ സ്ഥാനാർഥി കൂടിയായ ഇവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കൈക്ക് പിരിച്ച് തിരിക്കുകയും തള്ളി വീഴ്ത്തുകയുമായിരുന്നു. ഒരു വീടിൽ കയരി വോട്ട് ചോദിക്കവേയാണ്‌ അതിക്രമം നടന്നത്.തച്ചോളി മാണിക്കോത്ത് എന്ന സി.പി.എം കോട്ടയായ സ്ഥലത്ത് പ്രചരനം നറ്റത്തവേയായിരുന്നു അക്രമണം. ഇത് സി.പി.എം മേഖലയാനെന്നും ഇവിടെ കയറരുതെന്നും വോട്ട് ചോദിക്കരുതെന്നും അക്രമിച്ചവർ വിളിച്ചുപറഞ്ഞു. 20ഓള സി.പി എംകാർ ചേർന്നാണ്‌ അക്രമണം നടത്തിയത്.രമ ഇപ്പോൾ ആശുപത്രിയിൽ ചികിൽസയിലാണ്‌