Crime Kerala Top Stories WOLF'S EYE

ബസിനുള്ളില്‍ സ്വയംഭോഗം ചെയ്ത് വ്യാപാരി; വീഡിയോ പകര്‍ത്തി യുവതികള്‍ ഫെയ്‌സ്ബുക്കിലിട്ടു; ഒരു മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടി കൊല്‍ക്കത്ത പൊലീസ്

കൊല്‍ക്കത്ത: ബസിനുള്ളില്‍ വെച്ച് രണ്ട് സ്ത്രീകളെ നോക്കി സ്വയംഭോഗം ചെയ്ത സംഭവത്തില്‍ ഒരാള്‍ പൊലീസ് പിടിയിലായി. സംഭവത്തിന്റെ ദൃശ്യം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി യുവതികള്‍ തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലും കൊല്‍ക്കത്ത പൊലീസിന്റെ പേജിലും ഷെയര്‍ ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് നടപടിയെടുത്തത്.

വ്യാപാരിയാണ് പിടിയിലായയാള്‍. ശ്യാംപുകൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഹൂഗ്ലി ജില്ലയിലെ ബൈദ്യാബതി സ്വദേശിയാണ് ഇയാള്‍. പരാതി നല്‍കി ഒരു മണിക്കൂറിനുള്ളില്‍ പ്രതി പിടിയിലാവുകയായിരുന്നു.

Related posts

പെൺകുട്ടി ആയതിനാൽ പിതാവും മാതാവും 6മാസം പ്രായമായ കുഞ്ഞിനെ കൊന്നു

subeditor

എല്ലാ സംശയങ്ങളും ദൂരീകരിച്ച് താൻ മടങ്ങിവരും , കെഎം മാണി

subeditor

ഫോണ്‍ നമ്പര്‍ നല്‍കാന്‍ വിസമ്മതിച്ചു; ദളിത് പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു

subeditor12

പെൺകുട്ടികളുടെ മരണം: പോസ്റ്റ്മോട്ടം റിപ്പോട്ട് നല്കാതെ ഫോറൻസിക് സർജ്ജൻ 3ദിവസമായി അവധിയിൽ.

subeditor

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദേഹത്തു കൈ വെച്ചു., യുവാവിന്റെ കാരണം അടിച്ചു പൊകച്ചു ഖുശ്‌ബു

subeditor10

2014 ആവര്‍ത്തിക്കും, മോദി തന്നെ പ്രധാനമന്ത്രിയാകും , സഹോദരന്‍ പറയുന്നു

നിങ്ങള്‍ എന്തൊരു ദുരന്തമാണ് അനില്‍ അക്കരെ; അച്ഛനെ മാറ്റിപ്പറയേണ്ട ഗതികേട് എനിക്കില്ല; അനില്‍ അക്കരയെ രൂക്ഷമായി വിമര്‍ശിച്ച് ദീപാ നിശാന്ത്

main desk

ഒന്നര വയസ്സുകാരിയെക്കുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ച് അങ്കമാലിയിലേക്ക് വ്യാപിപ്പിച്ചു. സി.സി.ടി.വി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം.

subeditor

ആതിരയുടെ ആ വരികൾ അറംപറ്റി!! താലിമാലയുമായി വന്ന ബ്രിജേഷിന് കാണാനായത് മോര്‍ച്ചറിയിലെ ഫ്രീസറില്‍ തണുത്തു വിറങ്ങലിച്ച പ്രിയതമയുടെ ചേതനയറ്റ ശരീരം

തളിപ്പറമ്പിൽ ഫ്യൂറഡാൻ കലർത്തിയ ഐസ്ക്രീം കൊടുത്ത് യുവതികളെ കൊല്ലാൻ ശ്രമിച്ചു

subeditor

മരിക്കുന്നതിന് മുന്‍പ് ഇദ്ദേഹത്തിന് ഒരേയൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളു ; കണ്ണ് നിറയിക്കുന്ന കാഴ്ച

ജയലളിതയുടെ ശവകുടീരത്തിൽ നിന്നും അസാധാരണ ശബ്ദം, ആയിരങ്ങൾ മറീന ബീച്ചിലേക്ക് ഒഴുകുന്നു

subeditor