കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

കോട്ടയം എരുമേലിയില്‍ മഞ്ഞളരുവിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ഈറ്റത്തോട്ടത്തില്‍ തങ്കമ്മ(65) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കുമാരനെ പൊലീസ് അറസ്റ്റ് ചെയ്തു