സഭയേ സാത്താൻ പിടിച്ചോ. ദുരൂഹ മരണം തുടരുന്നു, ലൈംഗീക ആസക്തിയും

കോട്ടയം അയർക്കുന്നത്ത് വൈദീകൻ പള്ളിയുടെ കിണറ്റിൽ മരിച്ചു കിടന്നത് കൊലപാതകത്തിലേക്ക് സംശയം ജനിപ്പിക്കുന്നു. വൈദീകന്റെ കൈയ്യിൽ പ്ളാസ്റ്റി കയർ ബന്ധിച്ചിരുന്നു. ഇത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കിണറ്റിലേക്ക് കെട്ടി ഇറക്കിയതോ എന്ന സംശയം നാട്ടുകാർ ഉയർത്തുകയാണ്‌. കോട്ടയം അയർകുന്നത്ത് പുന്നപ്ര സെന്റ് തോമസ് പള്ളി വികാരി ഫാ. ജോർജ് എട്ടുപറയൽ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈദീകൻ അദ്ദേഹത്തിന്റെ വീടുള്ള എടത്വയിൽ സന്ദർശനം നടത്തിയിരുന്നു. പിന്നീട് ആരും ഇദ്ദേഹത്തേ കണ്ടിരുന്നില്ല. മൃതദേഹം പള്ളി കിണറ്റിൽ കണ്ടെത്തിയതാകട്ടേ തിങ്കളാഴ്ച്ച രാവിലെയും
വികാരിയുടെ മുറിയുടെ വാതിൽ ചാരിയിട്ട നിലയിലായിരുന്നു. മൊബൈൽ ഫോൺ നിശബ്ദമാക്കി വച്ച നിലയിൽ കണ്ടെത്തിയിരുന്നു. പള്ളിയിലെ സിസിടിവി ക്യാമറകളും ഓഫ് ചെയ്ത നിലയിലാണ്.2 മാസമായി ഈ വൈദീകൻ പള്ളിയിൽ നിന്നും സ്ഥലം മാറ്റം ചോദിച്ചിരുന്നു. ജൂൺ 22നു ബിഷപ്പ് കാണാൻ അനുമതി നല്കിയിരുന്നു

മരണങ്ങൾ സഭകളിൽ കൂടുന്നു. കുറച്ചു ദിവസം മുമ്പൻ ദിവ്യ ജോൺ എന്ന വിദ്യാർത്ഥിനി അടിയവസ്ത്രം പോലും ഇല്ലാതെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അത് കൊലയപാതകമാണെന്നു പറയപ്പെടുന്നു. അതിനെ കുറിച്ചുള്ള തെളിവുകളോ കണ്ടെത്തലുകളോ ഇത് വരെ നടന്നിട്ടില്ല. ഇതിനിടയിലാണ് ഇടുക്കിയിലെ ഒരു വൈദികണ്ട ഇ അനാശാസ്യപ്രവർത്തനം .കഴിഞ്ഞ ദിവസം തലശേരിയിലെ രണ്ടു വൈദികർ ബാലസംഗക്ഐറ്റം ആരോപിക്കപ്പെട്ടതു. അതിന്റെ ഞെട്ടൽ മാറുന്നതിനു മുമ്പാണ് വികാരിയുടെ മരണം. സഭയിൽ ആദർമികപ്രവർത്തങ്ങളും ദുരൂഹ മരണങ്ങളും കൂടുകയാണ്. സഭ വീണ്ടും പ്രതിക്കൂട്ടിലാവുന്ന സാഹചര്യമാണ്.എന്തെങ്കിലും മാനസികമായ ബുദ്ധിമുട്ടുകൾ സഭയ്ക്കുള്ളിൽ പുരോഹിതന്മാർക്കുംമ കാണസ്ത്രീകൾക്കും ഉണ്ടാകുന്നുമുണ്ടോ എന്നതും പരിശോധിക്കേണ്ട വിഷയമാണ്.

Loading...

സഭയിൽ നിന്നും മാനസീക് പീഢനം അനുഭവിച്ചിരുന്നു എന്ന് ഇടവകയിലെ വിശ്വാസികൾ പറഞ്ഞു. വരുന്ന വൈദീകർ എല്ലാവരും ഈ ഇടവകയിൽ നിന്നും മാറി പോവുകയാണ്‌. ഇടവകയ്ക്ക് ഒരു മാസം ഒരു ലക്ഷം രൂപ ചിലവുണ്ട്. ഇപ്പോൾ അതൊന്നും മുന്നോട്ട് കൊണ്ടുപോകാൻ ആകുന്നില്ല. പള്ളിക്ക് ഇപ്പോൾ ആരും പിരിവു കൊടുക്കുന്നില്ല. കാരണം 100 കൊല്ലമായ ക്രൂശിത രൂപം സഭ അധികൃതർ പള്ളിയിൽ നിന്നും മാറ്റിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഇടവകക്കാർ സ്വന്തം ഇടവക വിട്ട് മറ്റ് പള്ളികളിൽ പോകാൻ തുടങ്ങിയിരുന്നു. മാത്രമല്ല പള്ളിയിൽ വരുന്ന കുടുംബങ്ങൾ ആകട്ടേ പള്ളിയിലേക്ക് പിരിവു കൊടുക്കുന്നതും അവസാനിപ്പിച്ചു. ഇതോടെ കഴിഞ്ഞ ഏറെ കാലമായി ഈ പള്ളിയും അതിന്റെ ചിലവും മറ്റും ഏറെ സാമ്പത്തിക വിഷമത്തിലാണ്‌. പണം ഇല്ലാത്തതും കടക് കയറിയതും ആയ പള്ളിയിൽ ഒരു വൈദീകനും സേവനം അനുഷ്ടിക്കാൻ തയ്യാറാകുന്നില്ല. അങ്ങിനെ ഇരിക്കെയാണ്‌ അമേരിക്കയിൽ നിന്നും ഏതാനും നാൾ മുമ്പ് വന്ന ഫാ. ജോർജ് എട്ടുപറയൽ ഈ പള്ളിയിൽ ചുമത ഏല്ക്കുന്നത്

കേരളത്തിലെ പല മഠങ്ങളിലും ങ്ങളിലും ഇങ്ങനെ വല്യ കിണറുകളും ജലം നിറയ്ക്കുന്ന ടാങ്കുകളും പാവങ്ങളായ കന്യാസ്ത്രീകളുടെ ജീവനെടുക്കുന്ന നിരവധി വാർത്തകൾ കേരളത്തിൽ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്, ചെടിനനയ്ക്കാൻ ഇതിലൊക്കെ അതിശയം തോന്നുന്ന ഒരുകാര്യം പൈപ്പും ടാങ്കും ഗോപിക്കെ ഉള്ള ഈ സ്ഥലങ്ങളിൽ ഇവരെല്ലാം കിണറ്റിൽ നിന്ന് മാത്രമേ വെള്ളം എടുക്കാൻ പോകുന്നുള്ളൂ എന്നതിനാണ്. കഴിഞ്ഞ കുറെ വര്ഷങ്ങളായി സംസ്ഥാനത്തെ വിവിധ മഠങ്ങളിൽ ഇങ്ങനെയുള്ള മരണങ്ങൾ നടന്നു . ഇതെല്ലാം ആത്മഹത്യ ആയും വീണുമരിച്ചതായും തെളിവുകളില്ലാതെ എഴുതിത്തള്ളി .മഠങ്ങളിൽ ഇന്നുവരെ നടന്ന ഒരുമരണം പോലുംചുരുളുകൾ ൾ അഴിഞ്ഞു കൃത്യമായ ഒരു നിഗമനത്തിൽ എത്തി ചേർന്നിട്ടില്ല. ഇതുവരെ മഠങ്ങളിൽ പൊലിഞ്ഞു എല്ലാ കനയസ്ത്രീകളും കിണറ്റിലോ ജലസംഭരണികളിലോ വീണു മരിച്ചതാനു ഇത് ഇവയൊക്കെ കൊലപാതകങ്ങൾ ആണ് എന്ന സംശയത്തിന് ആക്കം കൂട്ടുകയാണ്. ലോകത്തിനു വേണ്ടി ജീവിക്കാൻ നിയോഗിക്കപ്പെടുന്ന ഓരോ കന്യാസ്ത്രീയുടെ ഉള്ളിലും മോഹങ്ങൾ എല്ലാം ഉള്ള ഒരു സ്ത്രീ മനസ് ഉണ്ട്. അവർ മഠങ്ങളിൽ അടിച്ചമർത്തപ്പെടുന്നു. ഇനിയെങ്കിലും ഒരു കന്യാസ്ത്രീയുടെയും ജീവൻ . . പച്ചജീവനോടെ കിണറ്റിലോ ജലസംഭരണികളിലോ വീണു അവസാനിക്കരുത്