നാടക പരിശീലകൻ സ്കൂൾ വിദ്യാർഥിനികളേ ലൈംഗീക പീഢനം നടത്തി,ബന്ധപ്പെടുന്ന ചിത്രങ്ങൾ മൊബൈലിൽ പകർത്തിയത് ലീക്കായി

കോട്ടയം: നാടകവും, സംഗീതവും പരിശീലിപ്പിക്കുന്ന കലാ അദ്ധ്യാപകൻ സ്കൂൾ പെൺകുട്ടികളേ ലൈംഗീകമായി ഉപയോഗിച്ചു. പെൺകുട്ടികൾക്കൊപ്പം വിവസ്ത്രയായി ഇരിക്കുന്നതും, ലൈംഗീക ബന്ധം നടത്തുന്നതും മൊബൈലിൽ പകർത്തി. പെൺകുട്ടികളും മറ്റ് സ്ത്രീകളുമായുള്ള പ്രകൃതി വിരുദ്ധ ബന്ധങ്ങളുടെ വീഡിയോകളും ലഭിച്ചു. ചിത്രങ്ങൾ എങ്ങിനെയോ ലീക്കായി കോട്ടയം ഡി.ഐ.എസ്പി സഖറിയ മാത്യുവിന്റെ പക്കൽ ലഭിക്കുകയായിരുന്നു. ചിത്രത്തിൽ കണ്ട സ്കൂൾ യൂണിഫോം ആണ്‌ കേസിനു തുമ്പായത്. സ്കൂൾ കണ്ടുപിടിച്ച് പെൺകുട്ടിയെ കണ്ടെത്തുകയും ചൈൽഡ് ലൈൻ പ്രവർത്തകർ അവരിൽ നിന്നും കാര്യങ്ങൾ വിശദമായി ചോദിച്ചറിയുകയുമായിരുന്നു. വിവരം രഹസ്യമാക്കി സൂക്ഷിച്ചുവയ്ക്കുകയായിരുന്നു ഇതുവരെ പെൺകുട്ടിയും. കേസിലേ പ്രതി കലക്ടറേറ്റ് കീഴുക്കുന്ന് ഇറക്കത്തിൽ വീട്ടിൽ സിബി (43) ആണ് പിടിയിലായത്. പ്രതിയെ റിമാൻഡ് ചെയ്തു.

സംഗീത ആല്ബത്തിൽ അഭിനയിപ്പിക്കാം എന്നു പറഞ്ഞായിരുന്നു ആദ്യം പെൺകുട്ടിയേ വിവസ്ത്രയാക്കുന്നതും, ചൂഷണം ചെയ്യുന്നതും. പിന്നീട് ഇത് പതിവാക്കുകയായിരുന്നു. പ്രതി സ്വന്തം ഭാര്യയുടെ നഗ്ന ചിത്രങ്ങളും, ഭാര്യയുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ ദൃശ്യങ്ങളും പെൺകുട്ടിയേ കാണിച്ചു. ഭാര്യയേ ഇതിനായി പ്രതി ചതിക്കുകയായിരുന്നു. ഇയാളും പെൺകുട്ടിയും സംഗീതം പഠിക്കാനായി തനിച്ച് ചിലവിടുന്നതിനേ വീട്ടുകാരും സംശയിച്ചില്ല.

Loading...

സിബിയുടെ മൊബൈലിലെ ദൃശ്യങ്ങൾ പ്രകാരം ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഭാര്യക്ക് സംഭവത്തിൽ പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. സിബിയുടെ വീട്ടിൽ വയ്ച്ചായിരുന്നു ചിലപ്പോൾ ക്ളാസുകൾ. ഒരു പെൺകുട്ടിയുടെ വിവരം പുറത്തുവന്നപ്പോൾ സിബിയെപ്പറ്റി നാലു പെൺകുട്ടികൾ കൂടി പരാതിയുമായി വന്നതായി പോലീസ് പറഞ്ഞു. അന്വേഷണത്തിൽ സിബിയുടെ വിചിത്രമായ ലൈംഗിക ഇടപാടുകളുടെ വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസിനു ലഭിച്ചു.

സിബി ഭാര്യയുടെ ഫെയ്സ് ബുക്ക് അക്കൗണ്ടിലൂടെ പുരുഷൻമാരുമായി ചാറ്റ് ചെയ്തു ചിലരെ പ്രേരിപ്പിച്ചു വീട്ടിലെത്തിച്ചു ക്യാമറയിൽ പകർത്തി കുടുക്കിയെന്നും പൊലീസ് പറയുന്നു. സിബിയുടെ ഫോണിൽ നിന്നുള്ള വിവരങ്ങൾ പരിശോധിച്ചതനുസരിച്ചു മറ്റു ചില സ്ത്രീകളെയും മൊഴിയെടുക്കുന്നതിനു വിളിപ്പിക്കുന്നുണ്ടെന്നും ഡിവൈഎസ്പി സഖറിയ മാത്യു അറിയിച്ചു. മറ്റ് സ്ത്രീകളുമായും വിചിത്രമായ ലൈംഗീക ബന്ധമായിരുന്നു ഇയാൾക്കുണ്ടായിരുന്നത് അത്രേ.