Don't Miss

കാരുണ്യം തേടി ഇരുവൃക്കകളും തകരാറിലായ ഇരുപത്തിമൂന്നുകാരി

പാലക്കാട്: ഇരുവൃക്കകളും തകരാറിലായ ഇരുപത്തി മൂന്നുകാരി കാരുണ്യം തേടുന്നു. പാലക്കാട് വെളിയമ്പള്ളം സ്വദേശി അശ്വിനി വി ആണ് ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നത്. ഇപ്പോള്‍ കോവൈ മെഡിക്കല്‍ സെന്ററില്‍ പെണ്‍കുട്ടിയെ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. രണ്ട് വൃക്കകളും തകരാറിലായതിനാല്‍ മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കായി ഏകദേശം 10 ലക്ഷത്തോളം രൂപ ചിലവ് വരുന്നുണ്ട്. നിലവില്‍ ചെറിയ തുക മാത്രമാണ് സഹായമായി ലഭിച്ചിരിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലുള്ള ഈ കുട്ടിയെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടുക. പെണ്‍കുട്ടിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും താഴെ കൊടുക്കുന്നു.

A/C Holder Name : Aswini V
A/C NO : 853610110007259
IFSC Code: BKID0008536
Bank Of India
Contact: 9048188492
Address: Aswini.V
D/o viswanathan
V.S Nivas
Veliyampallam
Nallepilly (Post)
Palakkad
Pin :678553

Related posts

റിമ്മിടോമിയുടെ പൂട്ടി സീൽ വയ്ച്ച മുറിയിലെ രഹസ്യങ്ങൾ എന്താകും? തിരഞ്ഞെടുപ്പിൽ വിദേശത്തുനിന്നും സ്ഥാനാർഥികൾക്കായി കള്ളപ്പണം കടത്തിയെന്ന് ആരോപണം

subeditor

ചിലര്‍ ഫ്രസ്ട്രേഷന്‍ തീര്‍ക്കാന്‍ ഓരോന്ന് ചെയ്യുന്നു, ഞാന്‍ ഈ കുന്തമൊന്നും കാണാറില്ല, ഇവര്‍ക്ക് വേറെ വഴിയില്ല, ട്രോളുകള്‍ക്ക് മറുപടിയുമായി കണ്ണന്താനം

main desk

റോഡരികില്‍ അനാഥനായി കണ്ട വൃദ്ധനെ വീട്ടിലെത്തിക്കാന്‍ വ‍ഴിയൊരുക്കി മാതൃകയായി സോഷ്യല്‍മീഡിയ

subeditor

ഏതെങ്കിലും തരത്തിൽ പാസ്‌പോർട്ട് കളഞ്ഞുപോയാൽ ഉടനടി ചെയ്യേണ്ട കാര്യങ്ങൾ

subeditor

കള്ളനോട്ടടി കേസില്‍ ബിജെപി നേതാക്കളുടെ പിതാവ് അറസ്റ്റില്‍

subeditor

സുഹൃത്തിന്‌ ലോണെടുക്കാൻ വസ്തു ജാമ്യം നല്കി, ഇപ്പോൾ വീടും സ്ഥലവും ഉടമ അറിയാതെ ബാങ്ക് ഓൺലൈനിൽ ജപ്തി ചെയ്തു

subeditor

എടെ കുമ്മനം, തുണ്ട് വീഡിയോ വല്ലതുമുണ്ടോ കൈയിൽ, രശ്മിയുടെ ചോദ്യം കേട്ട് കുമ്മനം ഞെട്ടി

”മൂന്നര വയസ്സുള്ള കുഞ്ഞിനെ പാതിരാവില്‍ ഒറ്റക്കിട്ട് വീടും പൂട്ടിയിറങ്ങിയ ആ സ്ത്രീ എന്ത് ജന്മമാണ്?”

main desk

കേരളാ പൊലീസിലെ ട്രോളന്മാരെ ട്രോളി വിടി ബല്‍റാം; ഒടുവില്‍ പോസ്റ്റ് പിന്‍വലിച്ചു

main desk

രോമം കുടുങ്ങി വേദനയുണ്ടാക്കുന്ന കഥയാകും ആണുങ്ങൾക്ക് പറയാനുണ്ടാകുക; ബ്രാ ഉപയോഗത്തെ കുറിച്ച് പോസ്റ്റിട്ട യുവതിക്ക് യുവാവിന്‍റെ ഉരുളയ്ക്കുപ്പേരി മറുപടി

main desk

ആ ചിത്രങ്ങളില്‍ എന്നെ കാണാന്‍ അത്രഭംഗിയില്ല , ദയവായി ഈ ഫോട്ടോ ഉപയോഗിക്കാമോ; സുന്ദരി കുറ്റവാളിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

subeditor

ചെരിപ്പിടാത്ത കൃഷിക്കാരൻ, നാടൻ മനുഷ്യൻ..മാധ്യമ സാമ്രാജ്യത്തിന്റെ അധിപനും കോടീശ്വരനുമായ അസാധാരണക്കാരനെ തകർത്ത സി.കെ ശിശീന്ദ്രൻ

subeditor