ഒരു കോടി ലോട്ടറി അടിച്ചു, പണം കിട്ടാതെ കോയ അലയുന്നു,ജീവിതം തകര്‍ത്ത ലോട്ടറി

അധാര്‍മ്മികതയുടെ ഈ ലോട്ടറി കച്ചവടത്തിന്റെ ജീവിക്കുന്ന രക്ഷ സാക്ഷിയാണ് കോയ. കോഴിക്കോട് കക്കോടി കുരുവട്ടൂരിലെ 63 വയസുകാരന്‍ അരീക്കര കോയയാണ് ലോട്ടറി വകുപ്പിനെതിരെ പച്ചയായ തെളിവുകള്‍ നിരത്തുന്ന സാക്ഷി. കേരള സര്‍ക്കാരിന്റെ ലോട്ടറി വകയില്‍ 221 കോടി രൂപ അര്ഹതപെട്ടവര്‍ വാങ്ങാന്‍ വരാതെ വക ഫണ്ടില്‍ വക മാറ്റപ്പെടുന്നു എന്ന വാര്‍ത്ത നേരത്തെ പങ്കു വായച്ചിരുന്നു.. എന്നാല്‍ അത് അര്ഹതപെട്ടവര്‍ വാങ്ങാന്‍ വരാത്തതല്ല കേരളം സര്‍ക്കാര്‍ പാവങ്ങള്‍ക്ക് ഓരോ മുടന്തു ഞങ്ങ പറഞ്ഞു അര്ഹതയുണ്ടായിട്ടും കൊടുക്കത്തതാണ് എന്നതാണ് സത്യം എന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് തെളിവടക്കം ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത് ..കഴിഞ്ഞ ദിവസം ഒരു പ്രമുഖ പത്രത്തിന്റെ ഒരു കട്ടിങ്ങുമായി അതിലുള്ള ഒരു വാര്‍ത്തയെ ചൂണ്ടി കാണിച്ചു കൊണ്ട് ഒരു ഹത ഭാഗ്യനായ സര്‍ക്കസുകാരന്‍ കര്‍മയില്‍ വന്നു എന്നിട്ട് പറഞ്ഞു ഞന്‍ നിങ്ങളുടെ വാര്‍ത്ത കാണാറുണ്ട് നിങ്ങള് കാരണം നീതി ലഭിച്ച അല്ലെങ്കില്‍ സത്യസ്ഥമായ കാര്യങ്ങള്‍ ലോകത്തോട് വെളിപ്പെടുത്താന്‍ സാധിച്ച ഒരു പാട് പേരുണ്ട് ഞനും എന്റേത് ജീവിതത്തിലെ ചില കാര്യങ്ങള്‍ നിങ്ങള് വഹി ലോകത്തെ അറിയിക്കാന്‍ വന്നതാണ് ..കേരള സര്‍ക്കാരിന്റെ ലോട്ടറി തട്ടിപ്പിന്റെ യെധര്ത മുഖം എനിക്ക് നിങ്ങള് വഴി ലോകത്തോട് തുറന്നു കാട്ടണം

അതെ ഇത് കോഴിക്കോട് കുറുവട്ടൂര്‍ സ്വദേശിയായ കോയ … ലോട്ടറി കച്ചവടത്തിലൂടെ കടബാധ്യത കൊണ്ട് ഉള്ളതെല്ലാം നഷ്ടപ്പെട്ട് അവസാനം ലോട്ടറി തന്നെ ഒന്നാം സമ്മാനം എന്ന ഭാഗ്യ ദേവതയായി കടാക്ഷിച്ചപ്പോള്‍ കേരള സര്‍ക്കാരിന്റെ ലോട്ടറി വകുപ്പിനാല്‍ ചതിക്കപ്പെട്ടു ഇപ്പോള്‍ തെരുവില്‍ അന്തിയുറങ്ങേണ്ടി വന്ന്‍ .. കാഴ്ചക്കാര്‍ എറിഞ്ഞു കൊടുക്കുന്ന നാണയ തുട്ടുകള്‍ കൊണ്ട് വയറു നിറയ്ക്കേണ്ടി വന്ന്‍ ഒരു സാധ്യത കോടീശ്വരന്റെ അവസ്ഥയാണ് കര്‍മ്മ ജനങ്ങള്‍ക് മുന്നില്‍ എത്തിക്കുന്നത് …അതെ ഒരു കോടി രൂപ സമ്മാനമായി ലഭിച്ചിട്ടും തെരുവില്‍ അലയേണ്ടി വന്ന്‍ ഒരു നിര്ഭാഗ്യവാന്റെ ജീവിതം

Loading...

1993 മുതല്‍ കോഴിക്കോട്ടു കുറുവട്ടൂരില്‍ ലോട്ടറി കച്ചവടമായിരുന്നു കോയക്കു ..1996 ഇത് കേരളത്തില്‍ അന്യ സംസ്ഥാന ലോട്ടറി നിരോധിച്ചതോടെ ജീവിധത്തിലെ ഡൗഭാഗ്യങ്ങള്‍ ആരംഭിച്ചു .. 40 ലക്ഷത്തോളം രൂപയുടെ ടിക്കയറ്റുകള്‍ പാഴായി പണം പലിശയ്ക്കെടുത്തു കച്ചവടം നടത്തിയിരുന്ന കോയക്കുണ്ടായ വാന്‍ നഷ്ടത്തില്‍ കടക്കാര്‍ ക്കു പാഇആ കൊടുക്കാനില്ല പലിശ കട ബാധ്യത മൂലമുള്ള പ്രശ്‌നങ്ങളിലുമായി .. ജോലി തേടിയുള്ള ഓട്ടപാച്ചിലില്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അറ്റന്ററായി ജോലികിട്ടി . എന്നാല്‍ ആ ശമ്പളമൊന്നും ലക്ഷകണക്കിന് രൂപയുടെ കടകര്‍ക്കു തികഞ്ഞില്ല കൊയക്കെതിരെ കടം കൊടുത്തവര്‍ കേസുകൊടുത്തു 26 ദിവസം ചെക്ക് കേസില്‍ പ്രതിയായി ജയില്‍ വാസവും അനുഭവിച്ചു ..തിരികെ വാണാന്‌പോള്‍ ഉണ്ടായിരുന്ന ജോലിയും പോയി കൂലി പാനിക് പോകുമ്പോഴും ലോട്ടറിയോടുള്ള ഇഷ്ടവും ഭാഗ്യ നടത്തി കൊണ്ടിരുന്നു ..

ലോട്ടറി കച്ചവടത്തിലൂടെ വഴിയാധാരമായി കോയക്ക് അവസാനം 2016 ജൂലൈയില്‍ അരീക്കോട് ബസ്റ്റാന്റില്‍ ലോട്ടറി തന്നെ ഭാഗ്യ ദേവതയായെത്തി .അവിടെ രാജനെന്ന വ്യക്തിയുടെ ഭാഗ്യതാര ലോട്ടറി അജന്‍സിയില്‍ നിന്നെടുത്ത KE 454045 എന്ന ടിക്കറ്റിനു ജൂലൈ 9 നു എടുത്ത കേരളം സംസ്ഥാന കാരുന്ന്യ ഭാഗ്യകുറിയില്‍ കോയക്ക് ഒരു കോടി രൂപ സമ്മാനം അടിച്ചു … ദൈവത്തിന്റെ കൃപാകടാക്ഷം ലഭിച്ച സന്തോഷത്തില്‍ ഏജന്‍സിയുടെ സാക്ഷ്യ പത്രവും വച്ച് ജൂലൈ 13 നു കോയ തിരുവനതപുരം ലോട്ടറി വകുപ്പിലെത്തി എല്ലാം സമര്‍പ്പിച്ചു ജീവിത സാഹചര്യത്തിലെ പരാക്രമത്തില്‍ പെട്ട് ഒരല്പം കീറിയിരുന്ന കോയയുടെ ടിക്കറ്റ് സാങ്കേതിക പ്രശനങ്ങള്‍ ചൂണ്ടി കാട്ടി ഒരു ലെറ്റര്‍ കൂടെ ആടിതിനോടൊപ്പം നല്‍കണം എന്നാവശ്യപ്പെട്ടു ഞൊടിയിടയില്‍ തന്നെ എല്ലാം ശെരിയാക്കി കോയ ലോട്ടറിയ് ടിക്കറ്റും അനുബന്ധ രേഖകളും സമര്‍പ്പിച്ചു എന്നാല്‍ ലോട്ടറി ടിക്കട്റ്റ് കൈക്കലാക്കി കഴിഞ്ഞപ്പോള്‍ ഉദ്യോഗസ്ഥര്‍ കൈ മലര്‍ത്തിന്നു ..ഇപ്പോള്‍ കോയ നാഗാനൊരു ടിക്കറ്റ് കൊടുത്തിട്ടില്ല ഏന് [ഓളും ഉദ്യോഗസ്ഥര്‍ പറഞ്ഞു കോയയെ വഞ്ചിക്കുന്നു .. ഇപ്പോള്‍ രണ്ടു വര്‍ഷമായി കോയ ഈ അപ്രതീക്ഷിതമായി കടാക്ഷിച്ച ഭാഗ്യത്തെ സ്വന്തമാക്കാന്‍ തിരുവന്തപുരം നഗരത്തില്‍ കടക്കാരെ പേടിച്ചു വീട്ടില്‍ പോകാതെ നീതിക്കായി ഓഫീസുകള്‍ കയറി ഇറങ്ങുന്നു