Latest Videos

എന്നെയൊന്ന് കൊന്ന് തരാമോ ? പുതിയ വിഡിയോയുമായി കൃഷ്ണകുമാരന്‍ നായര്‍

മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടിക്കാരും തന്നോട് ചെയ്തത് വലിയ ഉപദ്രവമായിപ്പോയെന്ന് മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയതിന്റെ പേരില്‍ അറസ്റ്റിലായ കൃഷ്ണകുമാരന്‍ നായര്‍. അന്ന് മദ്യപിച്ചങ്ങനെ പറഞ്ഞു. അതിന്റെ പേരില്‍ ഒന്നേമുക്കാല്‍ ലക്ഷം രൂപ ശമ്പളമുണ്ടായിരുന്ന ജോലിവരെ അവര് തെറിപ്പിച്ചു ഇനി എന്നെയൊന്ന് കൊന്നുതരുമോയെന്ന് അദ്ദേഹം ചോദിക്കുന്നു. പിണറായി സഖാവേ ദയവായി എന്നെ ഒന്നു കൊന്നു തരുമോ എന്ന് ആവർത്തിക്കുന്നുണ്ട് വിഡിയോയിൽ.

‘വയ്യെടോ, ഇങ്ങനെ ജീവിക്കാന്‍ വയ്യ. ഞാനേറ്റവും ഇഷ്ടപ്പെട്ട രണ്ട് മുഖ്യമന്ത്രിമാരുണ്ട് കേരളത്തില്‍. രണ്ടല്ല മൂന്നുപേര്. ഒന്ന് സഖാവ് ഇ.കെ നായനാര്‍, രണ്ട് കെ. കരുണാകരന്‍, ഉമ്മന്‍ചാണ്ടി.’ എന്നു പറഞ്ഞുകൊണ്ടും ഒന്നു കൊന്നുതരാമോയെന്ന ചോദ്യം അദ്ദേഹം ആവര്‍ത്തിക്കുന്നു. എന്നെ ആര്‍.എസ്.എസുകാര് കൊന്നാലും കുഴപ്പമില്ല, ബി.ജെ.പിക്കാര് കൊന്നാലും കുഴപ്പമില്ല, കമ്മ്യൂണിസ്റ്റ് കാര് കൊന്നാലും കുഴപ്പമില്ല, എസ്.ഡി.പി.ഐക്കാര് കൊന്നാലും കുഴപ്പമില്ലെന്നും കൃഷ്ണകുമാരന്‍ നായര്‍ പറയുന്നു.

ഫെയ്സ്ബുക്ക് വിഡിയോയിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയതിന്റെ പേരിലാണ് കോതമംഗലം നെല്ലിക്കുഴി ഇരമല്ലൂര്‍കൈമത്ത് പുത്തന്‍പുരയില്‍കൃഷ്ണകുമാരന്‍നായരെ അറസ്റ്റു ചെയ്തത്. അബുദാബിയില്‍ജോലി ചെയ്യവേയായിരുന്നു ഇയാള്‍മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്. നാട്ടിലെത്തി മുഖ്യമന്ത്രിയെ വധിക്കുമെന്നായിരുന്നു ഭീഷണി.

അബുദാബിയിലെ ജോലി നഷ്ടപ്പെട്ട ഇയാള്‍ നാട്ടിലേക്ക് തിരിക്കവേ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലായിരുന്നു. തീഹാര്‍ ജയിലില്‍ അടച്ച അദ്ദേഹത്തെ പിന്നീട് ഡല്‍ഹി പോലീസ് കേരള പോലീസിന് കൈമാറുകയും ചെയ്തിരുന്നു. ജൂണ്‍ അഞ്ചിനാണ് ഫേസ്ബുക്ക് വീഡിയോ വഴി കൃഷ്ണകുമാരന്‍ നായര്‍ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്.

Related posts

പരിപാടിക്കിടെ പിതാവ് മരിച്ചെന്ന വാര്‍ത്ത മത്സരാര്‍ത്ഥിയെ അറിയിച്ച് അവതാരകന്‍; മനുഷ്യന്റെ വികാരങ്ങളെ വില്‍ക്കുവാന്‍ ചാനല്‍ നടത്തിയ ശ്രമമെന്ന് ആക്ഷേപം

subeditor12

മെഗാസ്റ്റാർ മമ്മൂട്ടിയുടെ 45 വർഷം

subeditor

സഹപ്രവര്‍ത്തകയുടെ പിറന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസില്‍ സിനിമാറ്റിക്ക് ഡാന്‍സ്

subeditor12

അമ്മയേക്കാൾ ഈ കുഞ്ഞുങ്ങൾ ഇഷ്ടപ്പെടുന്നത് ആയയെ, എന്ത് കൊണ്ട്?

subeditor

റോഡ് മുറിച്ച് കടന്ന വൃദ്ധയ്ക്ക് സംഭവിച്ചത് ; വീഡിയോ കാണാം

pravasishabdam online sub editor

രവി പിള്ളയുടെ മകളുടെ വിവാഹം

subeditor

ഞാനാണ്‌ ഡി.ജി.പി ,ലോക്നാഥ് ബെഹ്റയല്ല സെൻകുമാർ- വികാരഭരിതനായി പ്രതികരിച്ച് സെൻകുമാർ

subeditor

സനുഷ ന്യൂ ലുക്കിൽ, കൊടിവീരനിലേ ഗാനം പുറത്തിറങ്ങി

subeditor

ഈദ് ദിനത്തില്‍ പെണ്‍കുട്ടി യുവാക്കളെ ആലിംഗനം ചെയ്ത സംഭവം; അപരിചിതരായ പുരുഷന്‍മാരെ ആശ്ലേഷിക്കുന്നത് അനിസ്ലാമികമെന്ന് യുപി ഇമാം

subeditor12

സൗദിയിൽ ചാരായഫാക്ടറി:മലപ്പുറം സ്വദേശിയുടെ അറസ്റ്റ് വീഡിയോ, തലവെട്ടാൻ തീരുമാനിച്ചതായി റിപോർട്ടുകൾ

subeditor

ഉമ്മന്‍ചാണ്ടിയുമായി ഞാന്‍ സംസാരിച്ചു. പണം തരാമെന്നേറ്റു.

subeditor

ഇന്ത്യക്കാരേ തെറിവിളിച്ച പാക്കിസ്ഥാനി റെസിലിങ്ങ് സ്ത്രീയേ ഇന്ത്യൻ വീട്ടമ്മ ഇടിക്കൂട്ടിലിട്ട് ഇടിച്ച് പരിപ്പിളക്കി

subeditor

ബാഹുബലിയിൽ 145 തെറ്റുകൾ, വീഡിയോ കാണാം

subeditor

മോഹൻലാലിന്റെ കലിപ്പ് ലുക്കിൽ ലോഹത്തിന്റെ കിടിലൻ ട്രെയിലർ

subeditor

സിസ്റ്റർ ലൂസിയോട് കളിച്ചാൽ..ഇത് കൊച്ചിയിലെ ശാന്ത സമരം അല്ല..വയനാടൻ അച്ചായന്മാർ ഇളകി മറിഞ്ഞപ്പോൾ

subeditor

വിനീത് ശ്രീനിവാസന്‍ കണ്ടെത്തിയ തെരുവ് ഗായകനെ കോമഡി ഉല്‍സവത്തിലൂടെ ലോകത്തിന് മുന്നില്‍ എത്തിച്ച് ഫ് ളവഴ്‌സ് ടിവി : ചെയ്ത് തന്ന സഹായത്തിനും വാങ്ങിത്തന്ന പുത്തന്‍ കുപ്പായത്തിനും സിനിമയില്‍ അവസരം തന്നതിനും വിനീതിന് നന്ദി പറഞ്ഞ് മുഹമ്മദ് ഗസ്‌നി

സീരിയല്‍ താരം സോനു വിവാഹിതയാകുന്നു; പ്രീ വെഡ്ഡിങ് വീഡിയോ കാണാം

ക്യൂബയില്‍ വിമാനം തകര്‍ന്ന് നൂറിലധികം പേര്‍ മരിച്ചു

subeditor12