WOLF'S EYE

കൃഷ്ണൻ പൂജയ്ക്കായി കന്യകകളെ തേടിയലഞ്ഞപ്പോൾ അനീഷും കൂട്ടാളിയും കണ്ണുവച്ചത് ഗുരുവിന്റെ സ്വന്തം മകളെ

തൊടുപുഴ കമ്പകക്കാനം കൂട്ടക്കൊലപാതകം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. പൂജയ്ക്കായി കന്യകകളെ കിട്ടുമോ എന്ന് കൊല്ലപ്പെട്ട കൃഷ്ണന്‍ തന്നോട് ചോദിച്ചിരുന്നു എന്ന് അനീഷ് ചോദ്യം ചെയ്യലിനിടെ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കേസിലെ മുഖ്യപ്രതി അടിമാലി സ്വദേശി അനീഷ് വെളിപ്പെടുത്തിയ വിവരങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പൊലീസിനെ ഞെട്ടിച്ചിരിക്കുകയാണ്. പിതാവ് കൃഷ്ണനെയും മാതാവ് സുശീലയെയും അടിച്ചുവീഴ്തിയ ശേഷം അനീഷ് മകള്‍ ആര്‍ഷയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു.

ഇതിനിടയില്‍ നിലത്തുവീണ ആയുധം കൈക്കലാക്കി യുവതി അനീഷിനെ തലയ്ക്കടിച്ചു. തുടര്‍ന്ന് അനീഷ് ആര്‍ഷയെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. പിന്നാലെ സഹോദരന്‍ അര്‍ജ്ജുനെയും അടിച്ചുവീഴ്ത്തി. ഇതിനുശേഷം അനീഷ് അവള്‍ കന്യകയാണോ എന്ന് നോക്കാന്‍ നിര്‍ദ്ദേശിച്ചെന്നും ഇതനുസരിച്ച് താന്‍ പറഞ്ഞുകേട്ടിട്ടുള്ള അറിവുവച്ച് ഫിംഗര്‍ ടെസ്റ്റ് നടത്തിയെന്നുമാണ് കൂട്ടുപ്രതി ലിബീഷിന്റെ കുറ്റസമ്മതം. സുശീലയുടെ മൃതദ്ദേഹത്തി അനീഷ് ലൈംഗീക വൈകൃതം കാട്ടിയതായും ഇയാള്‍ പൊലീസില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ താന്‍ മൃതദ്ദേഹങ്ങളെ അപമാനിച്ചില്ലെന്നും ലിബീഷ് പറയുന്നത് കള്ളമാണെന്നുമായിരുന്നു അനീഷിന്റെ വാദം.

കൊലയ്ക്കുപിന്നിലെ യഥാര്‍ത്ഥ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ലന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍. കാരണം ഇവ അത്രമാത്രം അവിശ്വസനീയമായ കാര്യങ്ങളാണ് പ്രതികള്‍ വെളിപ്പെടുത്തുന്നത്. പുലര്‍ച്ചെ 12.30 ഓടെ കൃത്യത്തിനെത്തിയെന്നും കമ്പകക്കാനത്തുനിന്നും തിരിച്ച് വീട്ടിലെത്തിയപ്പോള്‍ 5 മണി കഴിഞ്ഞെന്നുമാണ് ഇവര്‍ പൊലീസിനെ അറിയിച്ചിട്ടുള്ളത്.

ഇവര്‍ വിവരിച്ച പ്രകാരമാണ് കാര്യങ്ങള്‍ നടന്നതെങ്കില്‍ കൃത്യം നടത്താന്‍ ഇവര്‍ ആകെ ചെലവഴിച്ചത് അരമണിക്കൂറോളം മാത്രമാണെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. കൃത്യം നടത്താനുള്ള അര മണിക്കൂറും തിരിച്ച് തൊടുപുഴയെത്താനുള്ള ഒരു മണിക്കൂറും കഴിച്ച് മൂന്നുമണിക്കൂര്‍ ഇവര്‍ വീട്ടില്‍ ചെലവഴിച്ചത് എന്തിനുവേണ്ടിയായിരുന്നെന്ന കാര്യത്തില്‍ വ്യക്തത വരുത്താനാവാത്തതാണ് പൊലീസിനെ കുഴയ്ക്കുന്നത്.

Related posts

അതിബുദ്ധി തിരിഞ്ഞുകൊത്തി, ജനനേന്ദ്രിയം കാണിച്ച മന്ത്രിയുടെ അടുത്തേക്ക് യുവതിയെ വിട്ട ചാനൽ മേധാവി വീണ്ടും വെട്ടിൽ

subeditor

നടിയേ അക്രമിച്ച കേസ്: വൻ അട്ടിമറി, കുറ്റപത്രത്തിൽ കാറിലേ ക്രൂരമായ പീഢനം ഇല്ല

subeditor

മലകയറാന്‍ എത്തിയ മലപ്പുറം സ്വദേശിനി ബിന്ദുവിന് പൂര്‍ണ പിന്തുണ നല്‍കി ഭര്‍ത്താവ് ഹരിഹരന്‍

സംഗീതനിശയ്ക്കിടെ രാക്ഷസത്തിരകള്‍ ആഞ്ഞ് വീശി; കണ്ണടച്ചുതുറക്കും വേഗത്തില്‍ എല്ലാം അപ്രത്യക്ഷം, വീഡിയോ

ഗര്‍ഭം അലസിപ്പോയപ്പോൾ വീട്ടുകാരെ അറിയിക്കാൻ ഭയന്നു… പിന്നെ പൂർണ്ണ ഗർഭിണിയാകുന്നതു വരെ ഒരൊന്നൊന്നര അഭിനയം

നടന്‍ വി.കെ ശ്രീരാമന്‍ മരിച്ചതായി സോഷ്യല്‍ മീഡിയ; വ്യാജപ്രചരണത്തിന് പിന്നില്‍ മാനസിക രോഗികളെന്ന് നടന്‍

കിടക്ക പങ്കിടുന്ന ദൃശ്യങ്ങൾ ; തന്നോട് ഇത് വേണ്ടായിരുന്നെന്ന് മുൻ മിസ് ഇന്ത്യ

രാജ്യസഭയില്‍ ചിരി കാര്യമായി; രേണുക ചൗധരിയുടെ ചിരിയെ പരിഹസിച്ച് മോദി; മറുപടിയുമായി രേണുകയും

subeditor12

ദിലീപിനെതിരെ സംസാരിച്ച ഭാഗ്യലക്ഷ്മിക്ക് സിനിമയില്ലെന്ന വാദത്തിന് ചുട്ട മറുപടിയുമായി നിര്‍മ്മാതാവ്

തേൺകെണി കേസിൽ ചാനൽ ചെയർമാൻ സാജൻ വർഗീസ് മുങ്ങി, ഒളിച്ചോട്ടം അറസ്റ്റ് ഭയന്ന്

subeditor

അന്യപുരുഷനോടൊപ്പം അവള്‍ രാത്രിയില്‍ തെണ്ടി നടന്നു; നിര്‍ഭയയെ അധിക്ഷേപിച്ച് മുജാഹിദ് ബാലുശ്ശേരി

subeditor12

എന്നെ നിഷേധിച്ച അവളെ നീ പിച്ചി ചീന്തണം, അവളുടെ നഗ്നത കാണണം, കൊട്ടേഷൻ നൽകിയ അജ്ഞാതൻ പൾസർ സുനിയോട് പറഞ്ഞിരുന്നത് ഇങ്ങനെ

subeditor

കാവ്യ നാല് മാസം ഗർഭിണി, സന്തോഷ വർത്തമാനം അറിഞ്ഞിട്ടും ചിരിക്കാൻ പോലും ആവാതെ ദീലീപ്

ഷൂട്ടിംഗ് കഴിഞ്ഞ് എത്തിയാലുടന്‍ അവനെക്കൊണ്ട് പരസ്യമായി മാപ്പ് പറയിക്കാം; അപേക്ഷയുമായി തരികിട സാബുവിന്റെ മാതാപിതാക്കള്‍

വീട് വാങ്ങിയാല്‍ ഈ വീട്ടുടമയായ സ്ത്രീയെ ഭാര്യയായി ലഭിക്കും; സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു പരസ്യം

കെഎസ്ആര്‍ടിസി ഡ്രൈവറെ നടുറോഡില്‍ തല്ലിയ ഗായിക അരുണിമയെ ന്യായീകരിച്ച് കൂട്ടുകാരി രംഗത്ത്, അരുണിമ മദ്യപിച്ചിരുന്നുവെന്ന വാദം തെറ്റ്, കാലില്‍ ചവിട്ടിയതിനെ മര്‍ദിച്ചുവെന്നാക്കി

ദിലീപിനെ പൂട്ടാന്‍ ഉപഗ്രഹം’ വരെ..; ഇതില്‍ രക്ഷപ്പെടാനാവില്ല…!,പണിപാളും

ദിലീപിനെ കാണാന്‍ ലളിതയുടെ വരവ്… സജിതയ്ക്ക് പറയാനുള്ളത്