Top Stories WOLF'S EYE

നൊന്തുപ്രസവിച്ച നാലാമത്തെ കുഞ്ഞിനേയും അമ്മക്ക് വേണ്ട

നൊന്തുപ്രസവിച്ച നാലാമത്തെ കുഞ്ഞിനേയും അമ്മക്ക് വേണ്ട. കുമളി കൊല്ലം പട്ടടയിലാണ് ആണ് സംഭവം. പിറന്ന് വീണ് ദിവസങ്ങള്‍ക്കുള്ളില്‍ കുഞ്ഞിനെ വേണ്ടെന്ന് അമ്മ അറിയിച്ചതോടെ കുഞ്ഞിനെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പരിശോധനയ്ക്ക് ശേഷം ഏറ്റെടുക്കുകയായിരുന്നു. ഇവരുടെ നാലാമത്തെ കുഞ്ഞിനെയാണ് അധികൃതര്‍ ഇത്തരത്തില്‍ ഏറ്റെടുക്കുന്നത്.

നൊന്ത് പ്രസവിച്ച കുഞ്ഞിനെ വളര്‍ത്താന്‍ കാശില്ലെന്ന് പറഞ്ഞ് പോലീസിനെയും ചൈല്‍ഡ് ലൈന്‍ അധിക്യതരെയും വിവരം അറിയിച്ചത്. വീട്ടില്‍ പ്രസവിച്ചതിനാല്‍ പോലീസിന്റെ സാനിദ്ധ്യത്തിലായിരുന്നു പരിശോധന നടന്നത്. തുച്ഛമായ വരുമാനം മാത്രമേയുള്ളൂവെന്നും അതിനാല്‍ കുഞ്ഞിനെ വളര്‍ത്താന്‍ കഴിയില്ലെന്നുമാണ് യുവതി പറയുന്നത്.

Related posts

എന്റെ അനന്തിരവന്‍ ആദ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ചിത്രം അഭിമാനത്തോടെ പോസ്റ്റ് ചെയ്യുന്നു ;ആദ്യരാത്രിയില്‍ മകന്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി കാഴ്ച്ചക്കാരായി മാതാപിതാക്കളും ബന്ധുക്കളും സമീപത്ത്

pravasishabdam online sub editor

കേരളത്തിലെ എല്ലാ ഞരമ്പ് രോഗികള്ക്കും‍ മുഖമടച്ചൊരു ആട്ട് കൊടുത്ത് പോടാ പുല്ലുകളേ എന്നും പറഞ്ഞ് സരിത ഇന്നും ജീവിക്കുന്നുണ്ടല്ലോ’ ; വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്

മരിച്ച കുട്ടിയുടെ ബന്ധുക്കള്‍ക്ക് പതിനഞ്ചര ലക്ഷത്തിന്റെ ബില്ല്: ഫോര്‍ട്ടിസ് ആശുപത്രിയുടെ കരാര്‍ റദ്ദ് ചെയ്തു

ജാഗ്രതൈ… മട്ടാഞ്ചേരിയില്‍ ജൂതവംശജരെ ലക്ഷ്യമിട്ട് ഭീകരാക്രമണ സാധ്യത

subeditor10

വിരമിച്ച പ്രിന്‍സിപ്പലിന് ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്റര്‍; നിയമനടപടിക്ക് ഒരുങ്ങി പ്രിന്‍സിപ്പല്‍

pravasishabdam online sub editor

ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയുടെ ഭാര്യയെ നടുറോഡിലിട്ട് പൊലീസ് ക്രൂരമായി മര്‍ദിച്ചു

ബീഫ് കൈവശം വച്ചതിന് കൊല: മുതിര്‍ന്ന ബിജെപി നേതാവടക്കം നാലുപേര്‍ അറസ്റ്റില്‍

subeditor

നൃത്തസംഘത്തില്‍ ചേരാന്‍ വിസമ്മതിച്ച 26 കാരിയെ കൂട്ടബലാത്സംഗം ചെയ്തു

subeditor

കേരളത്തിലെ വിവിധ കീഴ്‌ക്കോടതികളിൽ തീർപ്പാകാതെ കെട്ടിക്കിടക്കുന്നത് ഏഴര ലക്ഷത്തിലേറെ കേസുകൾ

subeditor

കിര്‍മാണി മനോജ് വിവാഹം കഴിച്ചത് തന്റെ ഭാര്യയെ ആണെന്ന പരാതിയുമായി യുവാവ്

എട്ട് വർഷം മുൻപ് പലിശ ഇടപാടുകാരനെ കൊന്നു കുഴിച്ചു മൂടിയ സംഭവം, മൃതദേഹം കണ്ടെത്താനായില്ല, തിരച്ചിൽ ഇന്നും തുടരും

subeditor

കടലിൽ മരണത്തോടു മല്ലിടുന്ന ഉറ്റവരെ കണ്ടെത്തുമ്പോൾ കൊടുക്കാനുള്ള പൊതിച്ചോറ് കൊടുത്ത് കാത്തിരുന്നിട്ടും അവര്‍ മടങ്ങി വന്നില്ല, തിര അവരെ മടക്കി തന്നില്ല