Gulf International News

കുവെത്തിൽ നിന്ന് പതിനായിരം വിദേശികളെ വിരലടയാളം രേഖപ്പെടുത്തിയ ശേഷം നാടുകടത്തി

കുവൈത്ത്: കുവെത്തിൽ നിന്ന് പതിനായിരം വിദേശികളെ നാടുകടത്തി. കുവൈത്തിലേക്ക് ഇനി തിരിച്ചുവരാനാകാത്ത വിധം വിരലടയാളം രേഖപ്പെടുത്തിയാണ് ഇവരെ നാടുകടത്തിയത്.

റമദാൻ കാലയളവിൽ നടത്തിയ പരിശോധനയിൽ പിടിയിലായവരെ കൂടി ഉടൻ നാടുകടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

തൊഴിൽനിയമവും താമസനിയമവും ലംഘിച്ചതിനാണ് കൂടുതൽ ആളുകളെ സ്വന്തം നാടുകളിലേക്ക് തിരിച്ചയച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ശക്തമായ താക്കീതുണ്ടായിട്ടും കുവൈത്തില്‍ യാചനയും അനധികൃത താമസവും വർധിച്ചതിനെ തുടര്‍ന്നാണ് അധികൃതർ പരിശോധന ശക്തമാക്കിയത്.

റമദാനില്‍ നടത്തിയ പരിശോധനയില്‍ 370 പേരെ പിടിച്ചിരുന്നു. ഇതില്‍ 270 പേര്‍ അനധികൃത താമസത്തിന്‍റെ പേരിലും ബാക്കിയുള്ളവർ യാചനകുറ്റത്തിനുമാണ് പിടിയിലായത്.

Related posts

സൗദിയില്‍ പ്രിന്‍സ് അബ്ദുളള ബിന്‍ സൗദിനെ സ്ഥാനഭ്രഷ്ടനാക്കി

ശബരിമല, ആരെ ഇനി വിശ്വസിക്കും, സ്വര്‍ണ്ണം അടിച്ച് മാറ്റിയതാര്, ഭക്തര്‍ പ്രതികരിക്കുന്നു

main desk

ഭീകരര്‍ക്കും യോഗപരിശീലനമാകാം: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

subeditor

അഞ്ച് വര്‍ഷം എന്ത് ചെയതെന്ന് വോട്ടറുടെ ചോദ്യം… ഭാരത് മാതാ കീ ജയ് വിളിച്ച് നൈസായി ഒഴിവാക്കി ബിജെപി സ്ഥാനാര്‍ത്ഥി

subeditor5

എസ്.ബി.ടി യിൽ അക്കൗണ്ടുള്ള എല്ലാവരും പുതിയ മാറ്റങ്ങൾ അറിയുക, ഇനി എസ്.ബി.ടി എല്ല

subeditor

സൗദി രാജകുമാരന്‍ അല്‍വാലീദ് തലാല്‍ ജയില്‍ മോചിതനായി

ഏജന്റുമാര്‍ ഇല്ലാതെ കേരളത്തിലെ നഴ്‌സുമാർക്ക് കുവൈത്തിൽ ജോലിക്ക് അവസരം ഒരുക്കുന്നു.

subeditor

വീരേന്ദ്രകുമാർ ഉടുതുണിയും, ഉഴിയരിയും, കുടിനീരുമില്ലാതെ വന്നവൻ പൊറുത്ത കൂരയ്ക്ക് തീകൊളുത്തി ഇറങ്ങിപോകുന്നു- വീക്ഷണം.

subeditor

കാറുകള്‍ മാത്രമല്ല ഈ വാഹനങ്ങളും സൗദി വനിതകള്‍ക്ക് ഇനി ഓടിക്കാം

മനാമയിൽ മുഖം മൂടി സംഘം കത്തികാട്ടി കലയാളിയുടെ കടയിൽ കൊള്ള നടത്തി

subeditor

മകനെ കൊലപ്പെടുത്തിയ മുന്‍കാമുകനെ യുവതി കൊന്നു

subeditor5

ഖത്തറിൽ കുടുംബമായി കുടിയേറാൻ:എങ്ങിനെ അപേക്ഷിക്കാം പുതിയ മാറ്റങ്ങൾ വായിക്കുക

subeditor