കാറിനുള്ളില്‍ അനാശാസ്യത്തിലേര്‍പ്പെട്ട കമിതാക്കള്‍ പോലീസ് പിടിയില്‍

കാറിനുള്ളില്‍ അനാശാസ്യത്തിലേര്‍പ്പെട്ട കമിതാക്കള്‍ കുവൈറ്റില്‍ പിടിയില്‍ . സ്വദേശി യുവാവും പ്രവാസി യുവതിയുമാണ് പിടിയിലായത്. ഹവല്ലിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ നിന്നാണ് ഇരുവരും പിടിയിലായത്.

കാര്‍ നിര്‍ത്തിയിട്ടിരുന്ന കെട്ടിടത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കാറിനുള്ളില്‍ ആളനക്കം കണ്ട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി കാര്‍ തുറന്നപ്പോഴാണ് കാറിനുള്ളിലെ പ്രണയലീലകള്‍ കാണുന്നത്. ഇരുവരെയും കസ്റ്റഡിയിലെടുത്തു.

വീടുകളിലും ഫ്‌ലാറ്റുകളിലും ഹോട്ടലുകളിലും നടക്കുന്ന അനാശ്വാസ്യങ്ങള്‍ക്കുപുറമെയാണ് കാറിലും നടക്കുന്നത്. ഇത്തരം സംഭവങ്ങള്‍ പതിവായി മാറിയിരിക്കുകയാണെന്ന് പോലിസ് പറഞ്ഞു. ഇത്തരത്തില്‍ അനാശ്വാസ്യപ്രവര്‍ത്തനം നത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. പ്രവാസികളാണ് ഇത്തരം കെണിയിലേക്ക് കൂടുതല്‍ അകപ്പെട്ടുപോകുന്നത്

ഇത്തരത്തില്‍ അനാശാസ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ ഭൂരിഭാഗവും യുവതി യുവാക്കളാണ്. അനാശാസ്യങ്ങള്‍ തടയുന്നതിനായി നഗരത്തില്‍ ശക്തമായ സുരക്ഷ പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണുകളിലാണ് ഇത്തരം കൃത്ത്യങ്ങള്‍ ആദ്യം എത്തിപ്പെടാറാണ് അവരാണ് അത് പിന്നീട് പോലിസിനെ അറിയിക്കുകയും ചെയ്യാറ. ഈ നടന്ന സംഭവത്തിലുമായിരുന്നു കാര്യങ്ങള്‍