Entertainment

പിറന്നാള്‍ ദിനത്തില്‍ കിട്ടിയ കിടിലന്‍ സമ്മാനം പങ്കുവെച്ച് ലച്ചു, ഇത്തരമൊരു സമ്മാനം ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് താരം

ഫ്ളവേഴ്സ് ചാനലിലെ ഉപ്പും മുളകും എന്ന പരമ്ബര ഹിറ്റായത് വളരെ പെട്ടെന്നാണ്. പരമ്പര മാത്രമല്ല അതിലെ കാഥാപാത്രങ്ങളും പരമ്ബരയ്ക്കൊപ്പം തന്നെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടി. നീലുവിന്റെയും ബാലുവിന്റെയും രണ്ടാമെത്ത മകളായിയെത്തിയ സുന്ദരിക്കുട്ടിയാണ് പ്രേക്ഷരുടെ ലെച്ചുവായ ജൂഹി റുസ്തകി. യുവാക്കളുടെ വന്‍ പിന്തുണ ലഭിക്കുന്ന താരത്തിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ജന്മദിനം ആഘോഷിച്ച ജുഹിയ്ക്ക് ആശംസകളുമായി ആരാധകര്‍ ഒന്നടങ്കം എത്തിയിരുന്നു. ഇപ്പോഴിതാ തനിക്ക് പിറന്നാള്‍ ദിനത്തില്‍ കിട്ടിയ അപൂര്‍വ്വ സമ്മാനത്തെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി.

“Lucifer”

ഉപ്പും മുളകിലെ നീലുവിനെ അവതരിപ്പിക്കുന്ന നിഷ സാരംഗിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. നിഷയുടെ പിറന്നാള്‍ ആഘോഷിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജൂഹിയുടെ പിറന്നാള്‍ എത്തിയത്. ജൂലൈ പത്തിന് ജന്മദിനം ആഘോഷിച്ച ജൂഹിക്ക് ആശംസകളുമായി നിരവധി ആളുകളാണ് രംഗത്തെത്തിയത്. തന്റെ പിറന്നാള്‍ ആഘോഷങ്ങളെല്ലാം കഴിഞ്ഞ് തനിക്ക് കിട്ടിയ സമ്മാനം പങ്കുവെച്ച് രംഗത്തെത്തുകയായിരുന്നു താരം. ഒരു കുഞ്ഞ് പഗിനെയാണ് ആരോ ജൂഹിയ്ക്ക് സമ്മാനമായി കൊടുത്തിരിക്കുന്നത്. ബേബി മാര്‍ലി എന്ന് പേരിട്ടിരിക്കുന്ന പഗ് തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ പിറന്നാള്‍ സമ്മാനമാണെന്ന് പറഞ്ഞാണ് ജൂഹി ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തനിക്ക് കിട്ടിയ പിറന്നാള്‍ സമ്മാനം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്.

ജനപ്രിയ പരമ്ബരയിലെ ലെച്ചുവെന്ന കഥാപാത്രമായി മുന്നേറുകയാണ് ജൂഹി. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടെന്നാണ് തരംഗമായി മാറുന്നത്. അടുത്തിടെ ഒരു സുഹൃത്തിനൊപ്പം നില്‍ക്കുന്ന ജൂഹിയുടെ ചിത്രം വലിയ രീതിയില്‍ ചര്‍ച്ചയായി മാറിയിരുന്നു. ജൂഹിയും പ്രണയത്തിലാണോ എന്ന തരത്തില്‍ പലരും പ്രചരിപ്പിച്ചെങ്കിലും അത് തന്റെ അടുത്ത സുഹൃത്താണെന്ന് നടി തന്നെ പിന്നീട് വ്യക്തമാക്കുകയും ചെയ്തു.

Related posts

ഏഴ് മാസം ഗര്‍ഭിണി; വിവാഹത്തിനുള്ള ഒരുക്കങ്ങളുമായി താരസുന്ദരി എമി ജാക്സൺ

main desk

ഒടിയന്‍ മോശമാണെന്ന് ലാലേട്ടന്‍ പറഞ്ഞാല്‍ ഈ പണി താന്‍ നിര്‍ത്തുമെന്ന് ശ്രീകുമാര്‍ മേനോന്‍

നിക്കറിട്ട് അമലപോള്‍; പാന്റ്‌സ് എവിടെയെന്ന് ആരാധകന്‍: വായടപ്പിച്ച് അമലയുടെ മറുപടി

subeditor10

ചെരുപ്പ് വലിച്ചെറിഞ്ഞപ്പോള്‍ വേദനിച്ച പേളിക്ക് സ്വന്തം തന്തയെ വിളിച്ചപ്പോള്‍ വേദനിച്ചില്ലേയെന്ന് സാബു

അഛനും മകനുമായി ധനൂഷിന്‍റെ ഇരട്ട വേഷം

main desk

‘ഹാര്‍ട്ട്‌ ഓഫ്‌ മര്‍ഡറര്‍’ അമേരിക്കയില്‍ പ്രദര്‍ശനമാരംഭിച്ചു

subeditor

ഞാൻ മഞ്ജുവിൽ കണ്ടത് ‘മഞ്ജു എന്ന ബ്രാൻഡ്’ ആണ് ;ശ്രീകുമാർ മേനോൻ

പെട്ടിയെടുത്ത് ഇങ്ങോട്ട് വന്നോളൂ, ഞാന്‍ പൊന്നുപോലെ നോക്കിക്കൊള്ളാം; ഒരു വര്‍ഷത്തെ സ്‌കൈപ്പിലൂടെയുള്ള പ്രണയം വിവാഹത്തിലേക്ക്..

അയാള്‍ എനിക്ക് സെറ്റായില്ല, പരസ്പരം സംസാരിച്ച് പിരിഞ്ഞു; പ്രണയത്തകര്‍ച്ചയെക്കുറിച്ച് രമ്യാ നമ്പീശന്‍

വിവാഹത്തിന് മുമ്പ് റിയാ സെന്‍ ഗര്‍ഭിണി ആയിരുന്നില്ലേ? പ്രതികരണവുമായി നടി രംഗത്ത്

സോഷ്യല്‍മീഡിയ കണ്ടെത്തി, ഗോപീസുന്ദറിന്റെ അടുത്ത ഗായകനെ!; വൈറലാകുന്നു രാകേഷിന്റെ ആലാപനം…

subeditor12

അച്ഛനെക്കുറിച്ചുള്ള ആ സ്വപ്നം, അതാണെന്റെ ലക്ഷ്യം: വിനീത് ശ്രീനിവാസന്‍