വെളിച്ചെണ്ണയില്‍ വെള്ള മെഴുക് കട്ടകള്‍, മായം സര്‍വ്വത്ര..വീഡിയോ

എല്‍ എഫ് കൊകൊനാട എന്ന വെളിച്ചെണ്ണയില്‍ മായം ഉള്ളതായി റിപ്പോര്‍ട്ട് വരുകയാണ് .. എറണാകുളം കടവന്ത്രയില്‍ താമസിക്കുന്ന ശൈലജ എന്ന വീട്ടമ്മ കഴിഞ്ഞ ദിവസം സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും 98 രൂപ കൊടുത്ത് വാങ്ങിയ കെ എല്‍ എഫ് കൊകൊനാട് എന്ന വെളിച്ചെണ്ണയിലാണ് മെഴുകു രൂപത്തിലുള്ള പദാര്‍ഥം അടിഞ്ഞു കൂടി കിടക്കുന്നതു .. അഞ്ചു വയസ്സുള്ള കുഞ്ഞു കൂടിയുള്ള ശൈലജ ഭക്ഷണത്തെ പാക്ക് ചെയ്യാന്‍ വാങ്ങിയ എണ്ണയുടെ ഗുണ നിലവാരം കണ്ടു ഞെട്ടി .. കെ എല്‍ എഫ് ന്റെ കോകോണാട് എന്ന ഈ വെളിച്ചെണ്ണ ബ്രാന്‍ഡിന്റെ പരസ്യം തന്നെ 100 ശതമാനവും ശുദ്ധമായത് എന്നും ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ല എന്നുമാണ് എന്നാല്‍ അതെ എണ്ണായിപ്പോലെ വിശ്വാസ്യത എത്രമാത്രമെന്നു

കൊച്ചു കുഞ്ഞുങ്ങള്‍ക്ക് പോലും എന്ത് വിശ്വാസത്തിലാണ് ഇത്തരത്തില്‍ ഉള്ള പാചക എന്ന അതും വില കൂടിയ വെളിച്ചെണ്ണ നല്‍കുന്നത് എന്ന് ഈ വീട്ടമ്മ ചോദിക്കുന്നു .. മാത്രവുമല്ല ഭക്ഷണ സാധനങ്ങളുടെ ഗുണമേന്മ ഉറപ്പു വരുത്തേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ മൗനം പാലിക്കുമ്പോള്‍ ആരോഗ്യം മുള്ള കേരളം ജനത വിഷാംശനങ്ങള്‍ കൂടിയ വിലയ്ക്ക് വാങ്ങി മാരക രോഗാനങ്ങള്‍ക്ക് അടിമ പെടുന്നു .. കുറച്ചു പൈസ കൂടിയാലും കുപ്പമില്ല വിഷമയമില്ലാത്ത ഭക്ഷ്യ യോഗ്യമായ സാധനങ്ങള്‍ തരു എന്നാണ് ഈ വീട്ടമ്മ പറയുന്നത് ഏതായാലും ഇ കോക്കനട് വെളിച്ചെണ്ണ നൂറു ശതമാനം ശുദ്ധം എന്ന പരസ്യ വാക്കിന്റെ ഉറപ്പില്‍ വാങ്ങുന്നവര്‍ ജാഗ്രതെ പുലര്‍ത്തുക കഴിവതും അടുത്തുള്ള മില്ലുകളില്‍ ആട്ടിയ എന്ന വാങ്ങാന്‍ ശ്രെദ്ധിക്കുക ..

Loading...