social Media Top Stories

ദൈവത്തിന്റെ ബ്രഹ്മചര്യം സംരക്ഷിക്കാന്‍ ഓരിയിടുന്ന ചാണക ഡാഷ് മക്കള്‍ അറിയാന്‍, ഞങ്ങളാരും അയ്യപ്പനെക്കണ്ടു സായൂജ്യമടയാന്‍ വന്നതല്ല വിധിനടപ്പിലാക്കാന്‍ ചാണകങ്ങള്‍ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചതുകൊണ്ട് വന്നതാണ്, ലിബി പറയുന്നു

കഴിഞ്ഞ ദിവസം ബിന്ദു അമ്മിണി ശബരിമലയില്‍ വീണ്ടും പ്രവേശിക്കാനൊരുങ്ങുന്നു എന്ന് വാര്‍ത്ത പ്രചരിക്കുകയും പ്രതിക്ഷേധം ഉണ്ടാവുകയും ചെയ്തു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ തന്റെ ബന്ധുവീട്ടിലേക്ക് പോകാനായിരുന്നു ബിന്ദു ശ്രമിച്ചത്. ഈ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ലിബി സി എസ്.

ബിന്ദുഅമ്മിണി എന്റെവീട്ടില്‍നിന്ന് അവരുടെ വീട്ടിലേക്കാണ് പോയത്.അത് പോലീസ് ഡിപ്പാര്‍ട്ട് മെന്റിന് അറിയാം അത് ഒളിച്ചും പാത്തുമൊന്നുമല്ല.

ശബരിമലയില്‍ അന്ന് വന്നതും വരുമെന്ന് പറഞ്ഞിട്ടുതന്നെയാണ്. മെഡിക്കല്‍കോളേജില്‍ നിരാഹാരം കിടന്നതും വരാന്‍വേണ്ടിയാണ്. വിധിനടപ്പിലാക്കുകയും കാണുമ്പോള്‍ പോകുന്ന അസുഖമുണ്ടെങ്കില്‍ കണ്ടവര്‍ക്ക് പോയും കാണുമായിരിക്കും.

ഞങ്ങളാരും അയ്യപ്പനെക്കണ്ടു സായൂജ്യമടയാന്‍ വന്നതല്ല വിധിനടപ്പിലാക്കാന്‍ ചാണകങ്ങള്‍ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചതുകൊണ്ട് വന്നതാണ്.ഏതൊക്കെ ഊളകള്‍ എവിടൊക്കെ കിടന്നു കുരച്ചാലുംവിധി നടപ്പിലാക്കപ്പെടുമെന്നു ബോധ്യപ്പെടുത്താന്‍. അത് നടപ്പിലാക്കുകയും ചെയ്തു. ഇനി ഏതെങ്കിലും സ്ത്രീകള്‍ ശബരിമലയില്‍ വരാന്‍ സന്നദ്ധരായാല്‍ അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യും. -ലിബി കുറിച്ചു.

ലിബിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ദൈവത്തിന്റെ ബ്രഹ്മചര്യം സംരക്ഷിക്കാന്‍ ഓരിയിടുന്ന ചാണക ഡാഷ് മക്കള്‍ അറിയാന്‍!

ബിന്ദുഅമ്മിണി എന്റെവീട്ടില്‍നിന്ന് അവരുടെ വീട്ടിലേക്കാണ് പോയത്.അത് പോലീസ് ഡിപ്പാര്‍ട്ട് മെന്റിന് അറിയാം അത് ഒളിച്ചും പാത്തുമൊന്നുമല്ല.

ശബരിമലയില്‍ അന്ന് വന്നതും വരുമെന്ന് പറഞ്ഞിട്ടുതന്നെയാണ്. മെഡിക്കല്‍കോളേജില്‍ നിരാഹാരം കിടന്നതും വരാന്‍വേണ്ടിയാണ്. വിധിനടപ്പിലാക്കുകയും കാണുമ്പോള്‍ പോകുന്ന അസുഖമുണ്ടെങ്കില്‍ കണ്ടവര്‍ക്ക് പോയും കാണുമായിരിക്കും.

ഞങ്ങളാരും അയ്യപ്പനെക്കണ്ടു സായൂജ്യമടയാന്‍ വന്നതല്ല വിധിനടപ്പിലാക്കാന്‍ ചാണകങ്ങള്‍ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചതുകൊണ്ട് വന്നതാണ്.ഏതൊക്കെ ഊളകള്‍ എവിടൊക്കെ കിടന്നു കുരച്ചാലുംവിധി നടപ്പിലാക്കപ്പെടുമെന്നു ബോധ്യപ്പെടുത്താന്‍.അത് നടപ്പിലാക്കുകയും ചെയ്തു. ഇനി ഏതെങ്കിലും സ്ത്രീകള്‍ ശബരിമലയില്‍ വരാന്‍ സന്നദ്ധരായാല്‍ അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യും.

പക്ഷെ പത്തനംതിട്ടയിലും തിരുവനന്തപുരത്തുമൊക്കെ ശബരിമലയുടെ പേരില്‍ സുവര്‍ണ്ണാവസരം സ്വപ്നംകണ്ടവരുടെ പരാജയഭീതി മറച്ചുവെക്കാനുള്ള കോപ്രായങ്ങളാണ് ശബരിമല നടതുറന്നപ്പോള്‍ രണ്ടുദിവസമായി നടന്നുകൊണ്ടിരിക്കുന്നത്.

ബിന്ദു അമ്മിണിയുടെ പേരും പറഞ്ഞുനടക്കുന്ന ഈ കോപ്രായങ്ങളുടെ സത്യാവസ്ഥ ചാണകങ്ങളല്ലാത്തവര്‍ മനസിലാക്കണം. പോകേണ്ട ഒരുസാഹചര്യം ഉണ്ടായാല്‍ ബിന്ദു അമ്മിണിയും അവരോടൊപ്പം ഞങ്ങളും ശബരിമലയില്‍ പോയിരിക്കും. പക്ഷേ പത്തനംതിട്ടയിലെ വീട്ടിലേക്കുപോയ അവരുടെ പെരുംപറഞ്ഞു ദൈവത്തിന്റെ ബ്രഹ്മചര്യം സംരക്ഷിക്കാന്‍ നാട്ടില്‍ കലാപമുണ്ടാക്കുന്ന ഊളകളെ തിരിച്ചറിയേണ്ടതുണ്ട്.

ബ്രാഹ്മണിസത്തിനും നവഫ്യൂഡല്‍ മാടമ്പിത്തരത്തിനും എതിരെയുള്ള സമരം എല്ലാ ഒന്നാം തീയതിയും ശബരിമലയില്‍ പോയി അയ്യപ്പനെക്കണ്ടു പ്രാര്‍ത്ഥിക്കല്‍ അല്ലെന്നു കൃത്യമായി തിരിച്ചറിയുന്നവരാണ് ഞങ്ങള്‍. സ്ത്രീകളെ കണ്ടാല്‍ എന്തോ പോകുമെന്നും പറഞായിരുന്നല്ലോ സുപ്രീംകോടതി വിധിക്കെതിരെ നാട്ടില്‍ കലാപമുണ്ടാക്കിയത്കാണുമ്പോഴേ പോകാനായുള്ളതൊക്കെ പോയിട്ടും വീണ്ടും കിടന്നുകുരക്കാനും ഈ വക കോപ്രായങ്ങള്‍ കാണിക്കാനും ഈ ജന്തുക്കള്‍ക്ക് നാണമില്ലേ? ശബരിമലയിലല്ല എവിടെപ്പോകാനും പോകണമെന്നു തോന്നുമ്പോള്‍ ഞങ്ങള്‍പോകും അതിന് ഒരു ചാണക ഡാഷ് മക്കളുടെയും പെര്‍മിഷന്‍ ആവശ്യമില്ല. പോലീസ് സുരക്ഷ ഒരുക്കിയാലും ഇല്ലെങ്കിലും ഏതു ചാണകങ്ങള്‍ എവിടെ കിടന്നുകുരച്ചാലും ബിന്ദു അമ്മിണി അല്‍പ്പ സമയത്തിനുള്ളില്‍ പതനതിട്ടയിലെ വീട്ടില്‍ എത്തിയിരിക്കും. ഇത് ഗുജറാത്തല്ല കേരളമാണ് !

Related posts

കടത്തിണ്ണയില്‍ അബോധാവസ്ഥയില്‍ കിടന്ന വയോധികന്‍ മരിച്ച സംഭവം കൊലപാതകമെന്നു പോലീസ് സ്ഥിതീകരിച്ചു

പാക്ക് ഗോത്ര മേഖലകളിൽ യുഎസ് വ്യോമാക്രമണം, രണ്ടു താലിബാൻ ഭീകരർ കൊല്ലപ്പെട്ടു

subeditor

കാണാതായ മലയാളി കുടുംബത്തിന്റെ വാഹനം നദിയില്‍ ഒഴുക്കില്‍പ്പെട്ടതാകാമെന്ന് അധികൃതര്‍

പിബി അംഗങ്ങളും കേന്ദ്ര നേതാക്കളും വിടുവായിത്തം നിര്‍ത്തണമെന്ന് സംഘടനാ റിപ്പോര്‍ട്ട്

എന്നെ എല്ലാവരും വിളിച്ചിട്ടുണ്ട്, പക്ഷെ… സൂപ്പര്‍ സ്റ്റാറുകള്‍ അഭിനന്ദിച്ചില്ലെന്ന ആരോപണത്തിന് ഇന്ദ്രന്‍സിന്റെ മറുപടി ഇങ്ങനെ…

subeditor10

കോണ്‍ഗ്രസ് തോറ്റതിന് ഇത്ര വേവലാതിയോ.? ; ഇന്ദിരാ ഭവനില്‍ നിന്നും ഉയര്‍ന്നതിനെക്കാള്‍ വലിയ മുറവിളിയാണ് ഞങ്ങളുടെ സഹജീവികളില്‍ നിന്നും ഉണ്ടായത്. ; സിപിഐക്കെതിരെ ദേശാഭിമാനി

ഇടത് മുന്നണിയിലേക്ക് പുതിയ ഒരു അഥിതികൂടി വരുന്നു, മതിലിനു ശേഷം പ്രഖ്യാപനം, പണി കിട്ടിയത് ബി.ജെ.പിക്ക്

subeditor

നാടുവിട്ടതിനു പിന്നില്‍ ലക്ഷ്യം തീവ്ര ആത്മീയ ജീവിതം;ഉപജീവനത്തിന് കൃഷിയും ആടുവളര്‍ത്തലും

subeditor

‘ഹിന്ദു ഭീകരത’ ഉയര്‍ത്തിക്കാട്ടി രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ശ്രമം: കോണ്‍ഗ്രസ്

subeditor

ഗാന്ധിജിയുടെ സ്വപ്നത്തെ മോദി സാക്ഷാത്ക്കരിക്കുമെന്ന് കേന്ദ്രമന്ത്രി

subeditor

‘എന്റെ വോട്ട് ബിജെപിക്ക്’; രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍ പറയുന്നു

subeditor12

ആര്‍.കെ.നഗറില്‍ ടി.ടി.വി ദിനകരന് വന്‍ വിജയം ; രണ്ടാമത് അണ്ണാ ഡിഎംകെ ; ബിജെപിയെക്കാള്‍ വോട്ട് നേടി നോട്ട , കനത്ത തോല്‍വി