News Top Stories Uncategorized

ഉത്തരവാദി ഞാൻ; പക്ഷേ തിരിച്ച്​ വരും-നിരാശയോടെ മെസ്സി പറയുന്നു

മോസ്‌കോ: ലോകകപ്പിലെ അരങ്ങേറ്റക്കാരായ ഐസ്‌ലന്‍ഡിനെതിരായ മത്സരം സമനിലയില്‍ അവസാനിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ലയണല്‍ മെസ്സി. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതില്‍ വേദനയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പെനാല്‍റ്റി എടുത്തിരുന്നുവെങ്കില്‍ മത്സരത്തിന്റെ ഗതി മാറിയേനെ. അര്‍ജന്റീന അര്‍ഹിച്ചിരുന്ന വിജയമാണ് തന്റെ പിഴവ് കൊണ്ട് നഷ്ടമായത്, പക്ഷേ അടുത്ത മൽസരത്തിൽ ടീം തിരിച്ചു​വരും’ മെസ്സി കൂട്ടിച്ചേര്‍ത്തു.

“Lucifer”

അര്‍ജന്റീനയുടെ കോടിക്കണക്കിന് വരുന്ന ആരാധകരെ നിരാശയിലാഴ്ത്തിയ മത്സരമായിരുന്നു ഇന്നലെ മോസ്‌ക്കോ സ്പാര്‍ട്ടെക് സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. പത്തൊന്‍പതാം മിനിറ്റില്‍ സെര്‍ജിയോ അഗ്യുറോയിലൂടെ അര്‍ജന്റീന ആദ്യം മുന്നിലെത്തിയിരുന്നു. ഇരുപത്തിമൂന്നാം മിനിറ്റില്‍ എന്തു ചെയ്യണമെന്ന് അറിയാതെ വട്ടംകറങ്ങിയ അര്‍ജന്റീനയുടെ ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് ഫിന്‍ബൊഗാസണ്‍ വല കുലുക്കി. അര്‍ജന്റീന അക്ഷരാര്‍ഥത്തില്‍ ഞെട്ടിയ നിമിഷം. ഇതിനു ശേഷമായിരുന്നു 64ാം മിനിറ്റില്‍ മെസ്സി പെനാല്‍റ്റി നഷ്ടപ്പെടുത്തിയത്.

Related posts

എനിക്ക് മല ചവിട്ടണം; ആഗ്രഹം പ്രകടിപ്പിച്ച് മാലയിട്ട് വ്രതം നോക്കുന്ന കണ്ണൂരിലേ കമ്യൂണിസ്റ്റ് പെൺകുട്ടി

subeditor10

റഷ്യയില്‍ തിരഞ്ഞെടുപ്പ് അടുത്ത വർഷം: പുട്ടിന്‍ വീണ്ടും പ്രസിഡന്റാകും

subeditor12

ഞാനുമൊരു നായികയാകും…ഒറ്റ ഡാൻസിലൂടെ ലക്ഷങ്ങൾ ഹിറ്റുവാരികൂട്ടിയ മിനി റിച്ചാർഡ്

subeditor

ശബരിമലയിൽ കോടതി വിധി നടപ്പാക്കാൻ മാര്‍ഗനിര്‍ദ്ദേശം തേടി പോലീസ് സുപ്രീം കോടതിയിലേയ്ക്ക്

subeditor5

വൈകിട്ടെന്താ പരിപാടി? ചാനൽ ചർച്ചയും ചുംബനവും. രാത്രി വ്യഭിചാരവും- പ്ലിങ്ങ് ആയ മാതൃകാ ദമ്പതികൾ.

subeditor

ഡിവൈൻ ധ്യാന കേന്ദ്രം വിശുദ്ധ നാട് തട്ടിപ്പ് നടത്തി, ചോദ്യം ചെയ്ത വിശ്വാസികളേ കയ്യേറ്റം ചെയ്തു

subeditor10

ശബരീനാഥന്റെ വിജയം അച്ഛന്റെ ആത്മാവിനെ വേദനിപ്പിച്ചവര്‍ക്കുള്ള മറുപടി: സുലേഖ

subeditor

മലചവിട്ടാനുള്ള തീരുമാനത്തിന് പിന്നാലെ തൃപ്തി ദേശായി അറസ്റ്റില്‍; മഹാരാഷ്ട്ര പോലീസിന്റെ നടപടി ഷിര്‍ദി ക്ഷേത്രദര്‍ശനത്തില്‍ കലാപം സൃഷ്ടിക്കുമെന്ന പേരില്‍

subeditor5

വി.എസ് നുണപ്രചരണവും, അപവാദവും നിർത്തിയില്ലേൽ നിയമ നടപടിയെടുക്കും- മുഖ്യമന്ത്രി

subeditor

പതിനാലുകാരിയുമായി ലൈംഗീകബന്ധത്തിലേർപ്പെട്ടു; കാശ് കൊടുക്കാതെ മുങ്ങിയ പ്രവാസി അറസ്റ്റിൽ

subeditor12

ഫേസ്ബുക്ക് മേധാവിയുടെ സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

subeditor

അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്ന കമ്പനിക്ക് മോദി വക സഹായം; വിമാന കരാറിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍

subeditor