National Top Stories

ശത്രുക്കളുമായി മല്ലയുദ്ധം ചെയ്യുന്ന ഒരു കായിക താരമാണ് ഹനുമാന്‍; യുപി സ്‌പോര്‍ട്‌സ് മന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് ഏറെ വിവാദമായ സംഘപരിവാര്‍-ബിജെപി നേതാക്കളുടെ ഹനുമാന്റെ ജാതി പരാമര്‍ശത്തിന് പിന്നാലെ ഹനുമാന്‍ കായിക താരമായിരുന്നെ പ്രസ്താവനയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും യുപി സ്‌പോര്‍ട്‌സ് മന്ത്രിയുമായ ചേതന്‍ ചൗഹാന്‍. ആരും അദ്ദേഹത്തിന്റെ ജാതി ചര്‍ച്ച ചെയ്യരുതെന്നും ഹനുമാന്‍ സ്‌പോര്‍ട്‌സ് താരമാണെന്നുമായിരുന്നു ചേതന്റെ പ്രസ്താവന.

“Lucifer”

‘ശത്രുക്കളുമായി മല്ലയുദ്ധം ചെയ്യുന്ന ഒരു കായിക താരമാണ് ഹനുമാന്‍ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. രാജ്യത്തെ എല്ലാ കായികതാരങ്ങളും അദ്ദേഹത്തെ ആരാധിക്കുന്നു. താരങ്ങള്‍ അദ്ദേഹത്തെ ആരാധിക്കുന്നത് അദ്ദേഹത്തിന്റെ ജാതി നോക്കിയിട്ടല്ല. ഒരു മഹാത്മാവിന് ജാതിയില്ല, അതിനാല്‍ ഹനുമാനും ജാതിയില്ല. ഞാന്‍ അദ്ദേഹത്തെ ദൈവമായി കാണുന്നു. അദ്ദേഹത്തെ ഏതെങ്കിലും ജാതിയുമായി ബന്ധപ്പെടുത്തേണ്ട ആവശ്യമില്ല’ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഹനുമാന്‍ ഒരു ദളിത് ആദിവാസിയാണെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ മുന്‍ പരാമര്‍ശം. പിന്നാലെ ഹനുമാന്‍ മുസ്‌ലിമാണെന്ന വാദവുമായി ബിജെപി നേതാവ് ബുക്കാല്‍ നവാബ് രംഗത്തെത്തി.

എന്നാല്‍ ഹനുമാന്‍ ശരിക്കും ജാട്ട് വിഭാഗക്കാരനായിരുന്നു എന്ന വാദവുമായാണ് ഉത്തര്‍ പ്രദേശ് മന്ത്രി ചൗധരി ലക്ഷ്മി നാരായണ്‍ രംഗത്തെത്തിയത്.

Related posts

ഇന്ത്യയുടെ സന്യാസിമാരും മറ്റു ചിന്തകരും എപ്പോഴും പിന്തുണച്ചിരുന്നത് രാജ്യധർമ്മമം

subeditor

പെണ്‍കുട്ടിയെ നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ചു, അസഹ്യമായപ്പോള്‍ 16കാരി കിണറ്റില്‍ ചാടി ജീവനൊടുക്കി, ഒളിവില്‍ പോയ പ്രതി ഒടുവില്‍ പിടിയില്‍

subeditor10

5000 ബി.ജെപിക്കാർ പർട്ടിവിട്ടു, ബീഫ് നിരോധനത്തിനു തിരിച്ചടി കിട്ടിതുടങ്ങി

subeditor

കശ്‌മീരില്‍ വീണ്ടും സംഘര്‍ഷം; പലയിടത്തും വീണ്ടും കര്‍ഫ്യു പ്രഖ്യാപിച്ചു

subeditor

ഇങ്ങനെയും ഒരു മന്ത്രി: മന്ത്രിയുടെ മക്കള്‍ക്ക് ആഡംബരങ്ങള്‍ ഇല്ലാതെയൊരു താലികെട്ട്

subeditor

ജേക്കബ് തോമസ് വിഷയം നടപടിയുിലുറച്ചു സര്‍ക്കാര്‍

ടോം ഉഴുന്നാലിന് സ്റ്റോക്ക് ഹോം സിന്‍ഡ്രമാണെന്നാണ് കണ്ണന്താനത്തിന്റെ പരിഹാസം

ബലാത്സംഗങ്ങള്‍ നടക്കുന്നത് പരസ്പര സമ്മതത്തോടെ; പുറത്തറിഞ്ഞില്ലെങ്കില്‍ പ്രശ്നമില്ല: യു.പി മന്ത്രി റ്റോട്ടോറാം യാദവ്

subeditor

രാത്രിയില്‍ ഡേറ്റിംഗിന് വരില്ലെന്ന് പെണ്‍ സുഹൃത്ത്…; യുവാവ് സ്വയം വെടിയുതിര്‍ത്തു, ഒടുവില്‍ സംഭവിച്ചത്

subeditor5

പത്ത് മണിക്കൂറിലേറെ ദിലീപിനെ ചോദ്യം ചെയ്തത് ഗിന്നസ് റെക്കോര്‍ഡ് നേടാനോ.? എഡിജിപിക്കെതിരെ സെന്‍കുമാര്‍ ; തച്ചങ്കരിയെ ‘ഇറച്ചിവെട്ടു’കാരനാക്കി

തമിഴ്‌നാട്ടില്‍ വന്‍ വായ്പാ തട്ടിപ്പ്; ജോലിക്കാരുടെ പേരില്‍ തൊഴില്‍ ഉടമകള്‍ തട്ടിയത് 60 കോടിയോളം രൂപ

വ്യാപം കുംഭകോണം: വീണ്ടും ദുരൂഹമരണം

subeditor