പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കാമുകനനും സുഹൃത്തും അറസ്‌ററില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കാമുകനനും സുഹൃത്തും അറസ്‌ററില്‍

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അ​റ​സ്റ്റി​ല്‍ , പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി പീ​ഡി​പ്പി​ച്ച കാ​മു​ക​നെ​യും സു​ഹൃ​ത്തി​നെ​യും പോ​ക്സോ ആ​ക്‌ട് പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു. വി​കെ.​ന​ഗ​ര്‍ പെ​രു​മാ​ള്‍ (20), സു​ഹൃ​ത്ത് അ​ര​വി​ന്ദ് (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Loading...

പ്രണയം നടിച്ച്‌ പ​തി​നാ​റു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യുമായി അടുപ്പത്തിലായ പ്രതി വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ വിവിധ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ള്‍ ന​ല്കി​യ പ​രാ​തി​യെ തു​ട​ര്‍​ന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.