മ്യൂസിയത്തിനുള്ളില്‍ യുവദമ്പതിമാരുടെ പ്രണയലീലകള്‍, വീഡിയോ വൈറലായതോടെ മുട്ടന്‍ പണി

മ്യൂസിയത്തിനുള്ളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന യുവദമ്പതികളുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. തായ്വാന്‍ ആര്‍ട്ട് മ്യൂസിയത്തിലാണ് സംഭവം. മ്യൂസിയത്തിലെ ടെറസില്‍ യുവാവും യുവതിയും പരസ്യമായി ലൈംഗികവേഴ്ച നടത്തുകയായിരുന്നു. ഇതിന്റെ വിഡിയോ വൈറലായതോടെ തായ്‌വാന്‍ സ്വദേശികളായ യുവാവിനേയും യുവതിയേയും പൊലീസ് ചോദ്യം ചെയ്തു.

പൊതുസ്ഥലത്ത് മോശമായി പെരുമാറിയതിന് ഇരുവരും അന്വേഷണം നേരിടേണ്ടിവരും. സോഷ്യല്‍ മീഡിയയില്‍ വീഡിയോയെ വിമര്‍ശിച്ചും പരിഹസിച്ചും നിരവധി പേര്‍ കമന്റ് ചെയ്തു. ജീവനുള്ള ആര്‍ട്ട് പീസാണ് ഇതെന്നാണ് ചിലരുടെ കമന്റ്. ആര്‍ട്ട് മ്യൂസിയം സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ അവസരം നല്‍കുന്നുണ്ടോ എന്നാണ് ചിലര്‍ ചോദിക്കുന്നത്.