ആറ് മാസം ഗർഭിണി ആയിരിക്കെ കാമുകന് മൂന്ന് സ്ത്രീകളുമായി ബന്ധം ഉണ്ടെന്ന് അറിഞ്ഞു, ഒടുവിൽ യുവതി ചെയ്തത്

ഒരു കാമുകന്റെയും കാമുകിയുടെയും ജീവിത കഥയാണ് ഇപ്പൊൾ ഏവരെയും അതിശയിപ്പിക്കുന്ന ത്. കാമുകന് മറ്റ് സ്ത്രീകളും ആയി ബന്ധം ഉണ്ടെന്ന് അറിഞ്ഞിട്ടും ക്ഷമിക്കുക ആണ് കാമുകി ചെയ്തത്. ഇൗ അവിഹിത ബന്ധങ്ങൾ എല്ലാം അറിഞ്ഞിട്ടും എല്ലാം ക്ഷമിച്ചും കണ്ണടച്ചും ഒടുവിൽ കാമുകനെ തന്നെ കാമുകി വിവാഹം ചെയ്തു. വലെൺസിയയുടെയും ജിനുവിന്റെയും കഥയാണ് ഇത്. ഇവർ തങ്ങളുടെ ജീവിതം ദി സൺ എന്ന മാധ്യമത്തിന് മുന്നിൽ വെളിപ്പെടുത്തി ഇരിക്കുക ആണ്.

ഫേസ് ബുക്കിലൂടെ ആണ് 39 വയസുള്ള വലെൺസിയ തന്റെ കാ ആയ ജിനുവിനെ പരിചയ പെടുന്നത്. 2012 ഇല് ഇരുവരും അടുത്തു. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും പിന്നീട് ഡേറ്റിങ്ങിലേക്ക്‌ നീങ്ങി. ഭർത്താവും ആയി ബന്ധം വേർപെടുത്തിയ വലെൻസിയക്ക്‌ എട്ട് കുട്ടികൾ ഉണ്ടായിരുന്നു. ജിനുവിനു ആകട്ടെ മുൻ ബന്ധങ്ങളിൽ മൂന്ന് കുട്ടികളും ഉണ്ടായിരുന്നു. എങ്കിലും ഇരുവരും അധികം വൈകാതെ തന്നെ പ്രണയത്തിൽ ആയി. 2013 മുതൽ ഇരുവരും ഒരുമിച്ച് ജീവിക്കാൻ തുടങ്ങി. സ്വന്തമായി ഒരു ബിസിനെസ്സ് നടത്തി വരിക ആണ് വലൻസിയ.

Loading...

ഇതിനിടെ ഒരിക്കൽ ജിനുവിന്റെ ഫോണിൽ ചില മെസ്സേജുകൾ വലൻസിയ കണ്ടു. ഇത് അവളെ വളരെ അസ്വസ്ഥ ആക്കി. മറ്റൊരു സ്ത്രീയും ജിനുവും ആയുള്ള ചാറ്റ് ആയിരുന്നു വലെൻസിയ കണ്ടത്. ഇക്കാര്യം ജിനുവിനോട് വലാൻസിയ ചോദിച്ചപ്പോൾ തന്റെ മുൻ കാമുകി ആയിരുന്നു അവർ എന്നായിരുന്നു ജിനുവിൻെറ മറുപടി.

എന്നാല് ഇനി ഇത്തരം കര്യങ്ങൾ ഒന്നും ആവർത്തിക്കില്ല എന്ന ജിനു ക്ഷമാപണം നടത്തി. ഇത് വലൻസിയ വിശ്വസിക്കുകയും ചെയ്തു. എന്നാല് ജനുവിന്റെ സ്വഭാവത്തിൽ വലിയ മാറ്റം ഒന്നും ഉണ്ടായില്ല. വാൻ ഡ്രൈവർ ആയ ജിനു പല രഹസ്യ ബന്ധങ്ങൾ സൂക്ഷിച്ചു. ജനുവിനെ സംബന്ധിച്ച് ഇതൊക്കെ വളരെ അനായാസം ആയിരുന്നു.

ജിനു എപ്പോഴും ഫോൺ കയ്യിൽ കരുതും. തന്റെ വിശ്വാസക്കുറവ് അദ്ദേഹത്തിന് മനസ്സിലായിരുന്നു. പക്ഷേ തന്നോടോ കുട്ടികളോടോ സ്നേഹത്തിന് ജിനുവിന് യാതൊരു കുറവും ഇല്ലായിരുന്നു.

എന്നാല് ഒരിക്കെ ദിവസങ്ങളോളം വീട്ടിൽ വരാതിരുന്ന ജിനുവിന്റെ ഷർട്ടിൽ നിന്നും ലിപ്സ്റ്റിക്കിന്റെ പാടുകൾ കൂടി കണ്ടതോടെ വീണ്ടും വലെൻസിയ തകർന്നു. വലെൻസിയ ആറു മാസം ഗർഭിണിയായിരിക്കെ ജിനു തനിക്ക് മൂന്ന് സ്ത്രീകളുമായി കൂടി ബന്ധമുണ്ടെന്ന് തുറന്നു സമ്മതിച്ചു. പക്ഷേ വലെന്‍സിയയെ ഒരിക്കലും ഉപേക്ഷിക്കില്ല എന്നും വ്യക്തമാക്കി. എന്നാല് ജിനുവിനോട്‌ ക്ഷമിക്കാൻ തയ്യാറായ വലെൻസിയ ഇപ്പോൾ വളരെ സന്തോഷവതിയാണ്. 2017– ൽ ഇരുവരം നിയമപരമായി വിവാഹിതരായി.

ലണ്ടനിലെ ഈലിങ് സ്വദേശിനി ആണ് അലെൻസിയ. അലെൻസിയക്കും ജിനുവിനും കൂടി രണ്ട് കുട്ടികളാണ് ഉള്ളത്. 11 കുട്ടികൾ ഇപ്പോൾ ഇവരുടെ കൂടെ ഉണ്ട്.