Kerala News Top Stories

പാര്‍ട്ടി ഓഫീസ് പൂട്ടി പോകുമ്പോള്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണം, നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമെന്ന് മണിയാശാൻ

തിരുവനന്തപുരം: പാര്‍ട്ടി ഓഫീസ് പൂട്ടി പോകുമ്പോള്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണം കാരണം നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ്. വാക്കുകള്‍ മറ്റാരുടേതുമല്ല വൈദ്യുതി മന്ത്രി എം എം മണിയുടേതാണ്. അവസാനം പോകുന്നവരോട് ഒരു അഭ്യർത്ഥന. പാർട്ടി ഓഫീസ് പൂട്ടി പോകുമ്പോൾ ഫാനും ലൈറ്റും ഓഫ് ചെയ്യണം. കാരണം നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ്, അത് പാഴാക്കരുതെന്നാണ് മണിയുടെ കുറിപ്പ്.

കോൺഗ്രസ് നേതാവ് ടോം വടക്കൻ ബിജെപിയിൽ ചേർന്നത് കേക്ക് മുറിച്ചും ട്രോളുകളുണ്ടാക്കിയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ആഘോഷിക്കുകയാണ്. ഇതിനിടയിലാണ് വൈദ്യുതി മന്ത്രിയുടെ കിടിലന്‍ ട്രോള്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ പരിഹാസം. ഇന്ന് ഉച്ചയോടെയാണ് കോൺഗ്രസ് നേതാവ് ടോം വടക്കൻ ദില്ലിയില്‍ വച്ച് ബിജെപിയിൽ ചേർന്നത്.

Related posts

68കാരനായ കോൺ:നേതാവ് ദിഗ്‍വിജയ് സിങ്ങ് 44കാരിയായ ടെലിവിഷൻ അവതാരികയെ വിവാഹം കഴിച്ചു.

subeditor

ചെന്നൈ സന്ദര്‍ശനത്തിനിടയ്ക്കും മോദിക്കുപിന്നാലെ ഫോട്ടോഷോപ്പ് വിവാദം.

subeditor

കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

സൈബർ ആക്രമണം നേരിടുന്നതു തടയാൻ ‘സൈബർ ഡോം’ നേരത്തെ മുൻകരുതൽ എടുത്തിരുന്നുവെന്ന് ഐജി മനോജ് എബ്രഹാം

രാജ്യ തലസ്ഥാനത്ത് രണ്ട് ഭീകരര്‍ എത്തി; ചിത്രം പുറത്ത് വിട്ട് പോലീസ്

subeditor10

പബ്ജി കളിക്കുന്നതിനിടെ മറ്റൊന്നും അറിഞ്ഞില്ല…ട്രെയിനിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

subeditor5

ഇപ്പോഴീ സെൽഫി കാണുമ്പോൾ ഉബീഷിന്റെ കണ്ണുനിറയും ; കാരണം ഷിജിത ഇന്ന് ഉബീഷിനൊപ്പമില്ല..

മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ്

മകളേയും അച്ഛനമ്മമാരേയും കൊല്ലാൻ ഇവൾക്ക് തനിയേ ആകില്ല,സൗമ്യയുടെ കൂട്ടു കൊലയാളികൾ എവിടെ?

subeditor

ഒരേക്കർ സ്ഥലം ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന ചെയ്ത് സ്കൂൾ വിദ്യാർത്ഥിനി

sub editor

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം അവസാനഘട്ടത്തില്‍: ഉത്തരകൊറിയ

Sebastian Antony

300 ഏക്കർ കറപ്പത്തോട്ടം ഇടപാട്; കാന്തപുരം കുടുക്കിൽ,ത്വരിത പരിശോധന

subeditor

ഐ ടി മേഖലയിലെ അമ്മമാര്‍ക്ക് പ്രസവാവധി ആറുമാസം അനുവദിച്ചു.അതിനു പിന്നിൽ ഒരു വീട്ടമ്മയുടെ രണ്ടുവർഷത്തെ നിയമയുദ്ദം

subeditor

ചാലക്കുടി റെയില്‍വേ സ്റ്റേഷനോടുള്ള അവഗണനയ്ക്ക് എതിരെ ഇന്നസെന്റ് എംപിയുടെ നിരാഹാര സമരം

വിവാഹത്തിന് പ്ലാസ്റ്റിക് ഇലയില്‍ സദ്യ വിളമ്പിയോ? എങ്കില്‍ വിവാഹസര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല

pravasishabdam news

മോദിക്ക് കേരളത്തിൽ ഭീഷണിയുണ്ടെന്ന് ശരി വച്ച് പിണറായി

അന്‍വര്‍ സാദത്തിനെ ചോദ്യം ചെയ്യും; എംഎല്‍എ, പള്‍സര്‍ സുനിയെ നിരന്തരം വിളിച്ചു; രമേശ് ചെന്നിത്തല ആലുവ സീറ്റ് അന്‍വറിന് നല്‍കിയത് ദിലീപിന് വേണ്ടി

pravasishabdam news

കരുണയുടെ കയ്യൊപ്പു ചാര്‍ത്തിയ സ്‌നേഹവീഥിയില്‍ സന്തോഷും കുടുംബവും

Sebastian Antony