Kerala News

പര്‍ദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുത് ; വരിയില്‍ നില്‍ക്കുമ്‌ബോള്‍ തന്നെ മുഖപടം മാറ്റണമെന്ന് എം വി ജയരാജന്‍

പര്‍ദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്ന വിവാദ പ്രസ്താവനയുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. വരിയില്‍ നില്‍ക്കുമ്‌ബോള്‍ തന്നെ മുഖപടം മാറ്റണം. ക്യാമറയില്‍ മുഖം കൃത്യമായി പതിയുന്ന തരത്തില്‍ മാത്രമേ വോട്ട് ചെയ്യാന്‍ അനുവദിക്കാവൂ. ഇതുപോലെ വോട്ടെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറുണ്ടോ എന്നും ജയരാജന്‍ ചോദിച്ചു.

“Lucifer”

തിരിച്ചറിയാന്‍ വേണ്ടിയിട്ട് മാറ്റാതെ പര്‍ദ മുഴുവന്‍ ധരിച്ച് വരുന്നവരെ വോട്ടുചെയ്യാന്‍ അനുവദിച്ചുകൂടാ. ക്യൂവില്‍ നില്‍ക്കുന്ന സ്ഥലത്തുനിന്ന് മുഖപടം മാറ്റണം. പോളിങ് ബൂത്തില്‍ കയറിയാല്‍ ഒന്നുകില്‍ വെബ് ക്യാമറ അല്ലെങ്കില്‍ വീഡിയോ ദൃശ്യത്തിന്റെ മുമ്ബാകെ, മുഖപടം മറച്ചുപിടിച്ച് വസ്ത്രം ധരിച്ചു വരുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുത്.
അങ്ങനെ വന്നാല്‍ കള്ളവോട്ട് പൂര്‍ണമായും തടയാന്‍ കഴിയും. കള്ളവോട്ട് പൂര്‍ണമായും തടഞ്ഞാല്‍ ഒരു തര്‍ക്കവും വേണ്ട, യുഡിഎഫ് ജയിക്കുന്ന ബൂത്തിലടക്കം ഇടതുപക്ഷത്തിന്റെ വോട്ട് വര്‍ധിക്കും. യുഡിഎഫിന്റെ വോട്ട് കുറയുമെന്നും എം വി ജയരാജന്‍ പറഞ്ഞു.

Related posts

മഞ്ജു വാര്യര്‍ക്കെതിരെ സര്‍ക്കാര്‍ തിരിയുന്നു; നടിയുടെ സാമൂഹ്യ ബോധത്തിന്റെ കണ്ണാടി മാറണമെന്ന് ജി സുധാകരന്‍

subeditor10

മരിക്കുന്നതിന് മുൻപ് മഞ്ജുഷ ഒരു ആഗ്രഹം പറഞ്ഞിരുന്നു ..

subeditor

വിജയാ ബാങ്ക് കവര്‍ച്ച : പ്രതിയുടെ രേഖാചിത്രം ചൊവ്വാഴ്ച പുറത്തുവിടും.

subeditor

നഗരത്തെ ഞെട്ടിച്ച കൂട്ട ആത്മഹത്യക്കു പിന്നില്‍ തട്ടിപ്പിനും, കൊലപാതകങ്ങള്‍ക്കും പേരുകേട്ട ഒരു ആദ്യാത്മിക കേന്ദ്രമെന്നു സൂചന

നരേന്ദ്രമോദി ബ്രിട്ടനിലേക്ക് യാത്രതിരിച്ചു

subeditor

ഉമ്മന്‍ ചാണ്ടിയും സരിതയും തമ്മിലുള്ള ബന്ധത്തിന്റെ പുതിയ വെളിപ്പെടത്തലുകളുമായി നികേഷ്‌കുമാര്‍

subeditor

താമരശേരി ഉരുള്‍പൊട്ടലില്‍ ഏഴ്‌ മരണം; അഞ്ചുപേരെ കണ്ടെത്തിയിട്ടില്ല

subeditor12

‘പൊലീസില്‍ ഇനി അവസരം ഫോട്ടോഗ്രാഫേഴ്സിന്, ജോലി ആല്‍ബമുണ്ടാക്കല്‍; പൊലീസിനെതിരെ കെപി ശശികല

subeditor5

പിതാവിന്റെ ബലാത്സംഗത്തില്‍ മടുത്ത് 14 കാരി അപരിചിതന്റെ സഹായം തേടി, പിന്നീട് സംഭവിച്ചത്…

subeditor5

ആസിഡ് ആക്രമണത്തില്‍ ഇടതു കണ്ണിന്റെ കാഴ്ച നഷ്ടമായി; ജീവന്‍ ശേഷിക്കുന്ന കാലത്തോളം ദേവോപാസകനായി തുടരുമെന്ന് ഹരീന്ദ്രനാഥ് നമ്പൂതിരി

subeditor5

യാത്രയ്ക്ക് 20 മിനിറ്റ് മുമ്പ് സ്റ്റേഷനിലെത്തി ചെക്ക് ഇന്‍ ചെയ്യണം; സുപ്രധാന മാറ്റങ്ങള്‍ക്കൊരുങ്ങി റെയില്‍വെ

ഷെറിന്‍ മാത്യൂസിന്റേത് കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു; വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസ് അറസ്റ്റില്‍

pravasishabdam online sub editor